ഐയ്നുംകണ്ടത്തിൽ ദേവി ക്ഷേത്രം

  • Home
  • India
  • Venmoney
  • ഐയ്നുംകണ്ടത്തിൽ ദേവി ക്ഷേത്രം

ഐയ്നുംകണ്ടത്തിൽ  ദേവി ക്ഷേത്രം Its a temple situated in punthala

24/01/2026

പുന പ്രതിഷ്ഠ വാർഷികം
തിരു ഉത്സവം 🙏

തിരു ഉത്സവം. 🙏
10/01/2026

തിരു ഉത്സവം. 🙏

27/11/2025

🙏🙏🙏🙏🙏🙏🙏

അമ്മേ ശരണം....
ദേവീ ശരണം....

ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന്റെ 12-ആം ദിവസമായ 28/11/25 വെള്ളിയാഴ്ച്ച പന്ത്രണ്ട് വിളക്കിനോട് അനുബന്ധിച്ച് ഉച്ചക്ക് പ്രസാദ കഞ്ഞി വിതരണവും ദീപാരാധനയ്ക്ക് ശേഷം അവൽ പ്രസാദ വിതരണവും നടത്തപ്പെടുന്നതാണ്...

വൈകുന്നേരം ദേവിക്ക് വാളും, ചിലമ്പും, വിളക്കും സമർപ്പിക്കുന്ന ചടങ്ങും ഉണ്ടായിരിക്കും...

ദീപാരാധനയ്ക്കും ദീപക്കാഴ്ചക്കും ശേഷം ഭജനയും ഉണ്ടായിരിക്കുന്നതാണ് .....
ഏവരുടെയും സാന്നിധ്യം ദേവീനാമത്തിൽ അഭ്യർത്ഥിക്കുന്നു....
================

പന്ത്രണ്ട് വിളക്കിനോടനുബന്ധിച്ച് നടത്തപ്പെടുന്ന വിശേഷാൽ പരിപാടികൾക്ക് ആവശ്യമായ സാമ്പത്തിക സഹായം ചെയ്യുന്നതിന് താല്പര്യമുള്ളവർ ദയവായി ഓഫീസുമായി ബന്ധപ്പെടണമെന്ന് ദേവീ നാമത്തിൽ അഭ്യർത്ഥിക്കുന്നു

🙏🙏🙏🙏🙏🙏🙏

അമ്മേ നാരായണ ദേവി നാരായണ 🙏
25/11/2025

അമ്മേ നാരായണ ദേവി നാരായണ 🙏

Address

Venmoney
689509

Alerts

Be the first to know and let us send you an email when ഐയ്നുംകണ്ടത്തിൽ ദേവി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category