Sehion Marthoma Church Venmoney

23/05/2026
കർത്താവിന്റെ കൃപയാൽ നിങ്ങളുടെ ശുശ്രൂഷനമ്മുടെ ഇടവകയ്ക്കും, സഭയ്ക്കും ആത്മീയ വളർച്ചയും അനുഗ്രഹവും നൽകുന്ന അനുഭവമായി മാറട്ട...
07/05/2026

കർത്താവിന്റെ കൃപയാൽ നിങ്ങളുടെ ശുശ്രൂഷ
നമ്മുടെ ഇടവകയ്ക്കും, സഭയ്ക്കും ആത്മീയ വളർച്ചയും അനുഗ്രഹവും നൽകുന്ന അനുഭവമായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ദൈവം നിങ്ങളുടെ ശുശ്രൂഷയും കുടുംബജീവിതവും
സമൃദ്ധിയായി അനുഗ്രഹിക്കുമാറാകട്ടെ.

വെൺമണി സെഹിയോൻ മാർത്തോമ്മാ ഇടവകയ്ക്ക് വേണ്ടി
ഫെബിൻ സജി മാത്യു
സെക്രട്ടറി

കണ്ണൂർ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകയുടെ വികാരിയായി റവ. നോബിൻ സാം ചെറിയാൻ അച്ചൻ ഔദ്യോഗികമായി ചുമതലയേൽക്കുകയും ഇടവക സ്വീകരണ...
01/05/2026

കണ്ണൂർ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകയുടെ വികാരിയായി റവ. നോബിൻ സാം ചെറിയാൻ അച്ചൻ ഔദ്യോഗികമായി ചുമതലയേൽക്കുകയും ഇടവക സ്വീകരണം നൽകുകയും ചെയ്തു.
സ്വീകരണ യോഗത്തിൽ ചങ്ങമല സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവക അംഗങ്ങൾ, വെണ്മണി സെഹിയോൻ മാർത്തോമ്മാ ഇടവക അംഗങ്ങളും പങ്കെടുത്തു.

Address

Venmoney
689509

Telephone

+917558862938

Website

Alerts

Be the first to know and let us send you an email when Sehion Marthoma Church Venmoney posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sehion Marthoma Church Venmoney:

Share