SSF ബദ്രിയ നഗർ യൂണിറ്റ്

SSF ബദ്രിയ നഗർ യൂണിറ്റ് ധാർമ്മിക വിപ്ലവം സിന്ദാബാദ്

എസ് എസ് എഫ് പറപ്പൂർ സെക്ടർ സാഹിത്യോത്സവിൽ മിന്നും പ്രകടനങ്ങൾ കാഴ്ച വെച്ച ടീം ബദ്രിയ നഗർ.🌹🌹🌹🌹🌹🌹
31/07/2022

എസ് എസ് എഫ് പറപ്പൂർ സെക്ടർ സാഹിത്യോത്സവിൽ മിന്നും പ്രകടനങ്ങൾ കാഴ്ച വെച്ച ടീം ബദ്രിയ നഗർ.🌹🌹🌹🌹🌹🌹

  SSF ബദ്രിയ നഗർ യൂണിറ്റ് സാഹിത്യോത്സവിൽ നിന്നും
02/07/2022

SSF ബദ്രിയ നഗർ യൂണിറ്റ് സാഹിത്യോത്സവിൽ നിന്നും

24/06/2022

എസ് എസ് എഫ് ബദരിയ നഗർ യൂണിറ്റ് സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി.


എസ് എസ് എഫ് 29 ാമത് സാഹിത്യോത്സവ്, വേങ്ങര ഡിവിഷന് കീഴിൽ പറപ്പൂർ സെക്ടറിലെ എരുമപ്പുഴ ബദരിയ നഗർ യൂണിറ്റ് തല പ്രഖ്യാപനം അധ്യാപകനും പ്രദേശത്തെ പത്രപ്രവർത്തകനുമായ സുബൈർ സർ നടത്തി. സമകാലിക കലാസാഹിത്യ മത്സരങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും ഇസ്ലാമിക കലാസാഹിത്യ സമീപനങ്ങളെ കുറിച്ചും അദ്ദേഹം വാചാലനായി. നിരവധി സാഹിത്യസാമ്രാട്ടുക്കളുടെ നാടായ കേരളത്തിൽ, പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ ഇത്തരം സാഹിത്യപരിപാടികൾ നടക്കുന്നതിൽ താൻ പൂർണ്ണ സംതൃപ്തനാണെന്നും എല്ലാ വിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം അറിയിച്ചു. 2022 ജൂലൈ 1 വെള്ളിയാഴ്ചയാണ് എരുമപ്പുഴ ബദരിയ നഗർ യൂണിറ്റ് സാഹിത്യോത്സവ് മഹ്ളറ നഗറിൽ അരങ്ങേറുന്നത്. പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് ലിയാഖത്ത് അലി മുസ്ലിയാർ, യൂണിറ്റ് സെക്രട്ടറിയേറ്റ് അംഗങ്ങളായ മുബശിർ മുസ്ലിയാർ, അഫ്സൽ എന്നിവർ സംബന്ധിച്ചു.

ബദ് രിയ നഗർ യൂണിറ്റ് അനലൈസ. SSF പറപ്പൂർ സെക്ടർ സെക്രട്ടറിയേറ്റ് അംഗം ശാഹിദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
20/06/2022

ബദ് രിയ നഗർ യൂണിറ്റ് അനലൈസ.
SSF പറപ്പൂർ സെക്ടർ സെക്രട്ടറിയേറ്റ് അംഗം ശാഹിദ് മുസ്ലിയാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

08/06/2022
മിസ്സ് യൂ ടീച്ചർ സംഘടിപ്പിച്ചു.ബദ്രിയ നഗർ: സെപ്തംബർ 5 അദ്ധ്യാപകദിനത്തിന്റെ ഭാഗമായി എസ് എസ് എഫ് ബദ് രിയ നഗർ യൂണിറ്റ് "മിസ...
07/09/2021

മിസ്സ് യൂ ടീച്ചർ സംഘടിപ്പിച്ചു.
ബദ്രിയ നഗർ: സെപ്തംബർ 5 അദ്ധ്യാപകദിനത്തിന്റെ ഭാഗമായി എസ് എസ് എഫ് ബദ് രിയ നഗർ യൂണിറ്റ് "മിസ്സ് യു ടീച്ചർ" സംഘടിപ്പിച്ചു.
പരിപാടിയിൽ പറപ്പൂർ ഐ യു എച്ച് എസ് എസ് ഹയർ സെക്കന്ററി അദ്ധ്യാപകൻ ഇകെ സുബൈർ സർ മുഖ്യാതിഥിതിയായി. അദ്ധ്യാപനജീവിതത്തിലെ തന്റെ മറക്കാനാവാത്ത അനുഭവങ്ങൾ പങ്കുവെച്ച് സുബൈർ സർ വിദ്യാർത്ഥികൾക്ക് പുത്തനുണർവേകി. എസ് എസ് എഫ് ബദ് രിയ നഗർ യൂണിറ്റ് സുബൈർ സാറിന് സ്നേഹോപഹാരം നൽകി. പരിപാടിയിൽ ബദ്രിയ നഗർ യുണിറ്റ് പ്രസിഡന്റ് ലിയാഖത്ത് മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മർസദ് മണമ്മൽ സ്വാഗതം പറഞ്ഞു. എസ് എസ് എഫ് പറപ്പൂർ സെക്ടർ എക്സികൂട്ടീവ് ശാഹിദ് മുസ്ലിയാർ, യൂണിറ്റ് പ്രവർത്തകർ പരിപാടിൽ പങ്കെടുത്തു.

പറപ്പൂർ സെക്ടർ സാഹിത്യോത്സവിൽ മിന്നും പ്രകടനങ്ങൾ കാഴ്ച വെച്ച ടീം ബദ്രിയ്യയുടെ പ്രതിഭകൾ
02/08/2021

പറപ്പൂർ സെക്ടർ സാഹിത്യോത്സവിൽ മിന്നും പ്രകടനങ്ങൾ കാഴ്ച വെച്ച ടീം ബദ്രിയ്യയുടെ പ്രതിഭകൾ

മഹാമാരി കാലത്തും പ്രതിസന്ധികൾ തരണം ചെയ്ത് മാതൃകാവിജയം കൈവരിച്ച പ്രിയ കൂട്ടുകാർക്ക് അഭിവാദ്യങ്ങൾ.🌷🌷🌷🌷🌷🌷🌷
24/07/2021

മഹാമാരി കാലത്തും പ്രതിസന്ധികൾ തരണം ചെയ്ത് മാതൃകാവിജയം കൈവരിച്ച പ്രിയ കൂട്ടുകാർക്ക് അഭിവാദ്യങ്ങൾ.🌷🌷🌷🌷🌷🌷🌷

എസ് എസ് എൽ സിയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ  എസ് എസ് എഫ് ബദ്രിയ നഗർ യൂണിറ്റ് മെമെന്റോ നൽകി ആദരിച്ചു. എരുമപ്പുഴ പരിധിയില...
24/07/2021

എസ് എസ് എൽ സിയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ എസ് എസ് എഫ് ബദ്രിയ നഗർ യൂണിറ്റ് മെമെന്റോ നൽകി ആദരിച്ചു. എരുമപ്പുഴ പരിധിയിലെ ഉന്നതവിജയികളെയാണ് ആദരിച്ചത്. പരിപാടിയിൽ എസ് എസ് എഫ് പറപ്പൂർ സെക്ടർ സെക്രട്ടറിയേറ്റ് അംഗം ശാഹിദ് മുസ്ലിയാർ, ബദ്രിയ നഗർ യൂണിറ്റ് പ്രസിഡന്റ് ലിയാഖത്ത് അലി മുസ്ലിയാർ,സെക്രട്ടറി മർശദ്,ഫിനാൻസ് സെക്രട്ടറി ഇർഷാദ്, ഭാരവാഹികളായ ഫായിസ്, സ്വാലിഹ്, മുബശ്ശിർ മുസ്ലിയാർ പങ്കെടുത്തു.

എസ് എസ് എഫ് ബദ്രിയ നഗർ യൂണിറ്റ് 28ാമത് സാഹിത്യോത്സവിന് തുടക്കമായി. ഇന്ന് ഉച്ചക്ക് രണ്ടരയോടെ ആരംഭിച്ച പരിപാടിയിൽ എസ് എസ് ...
17/07/2021

എസ് എസ് എഫ് ബദ്രിയ നഗർ യൂണിറ്റ് 28ാമത് സാഹിത്യോത്സവിന് തുടക്കമായി. ഇന്ന് ഉച്ചക്ക് രണ്ടരയോടെ ആരംഭിച്ച പരിപാടിയിൽ എസ് എസ് എഫ് പറപ്പൂർ സെക്ടർ ഫിനാൻസ് സെക്രട്ടറി ഹക്കീം സഖാഫി പ്രാർത്ഥന നിർവഹിച്ചു. ബദ്രിയ നഗർ യൂണിറ്റ് പ്രസിഡന്റ് ലിയാഖത്ത് അലി മുസ്ലിയാർ സ്വാഗതം പറഞ്ഞു. റാഫി സഖാഫി ബദ്രിയ നഗർ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. എസ് എസ് എഫ് പറപ്പൂർ സെക്ടർ പ്രസിഡന്റ് മുഹമ്മദ് സഈദ് അമാനി, മഴവിൽ സെക്രട്ടറി സുഫൈക് ആലച്ചുള്ളി, സെക്രട്ടേറിയേറ്റ് അംഗങ്ങളായ ഖാസിം മുസ്ലിയാർ ആലച്ചുള്ളി, ശാഹിദ് മുസ്ലിയാർ ബദ്രിയ നഗർ പരിപാടിയിൽ സംബന്ധിച്ചു. വിവിധയിനങ്ങളിലായി കൂടുതൽ വിദ്യാർത്ഥികൾ പരിപാടിയിൽ മാറ്റുരച്ചു.

Address

Erumappuzha
Vengara

Website

Alerts

Be the first to know and let us send you an email when SSF ബദ്രിയ നഗർ യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share