24/02/2026
إنا لله و انا اليه راجعون
𝐒𝐒𝐅 ഇരിങ്ങല്ലൂർ സെക്ടർ എക്സിക്യൂട്ടീവ് അംഗം സിനാൻ. എ.പി പാലാണിയുടെ വലിയുപ്പ അമ്പലവൻ പുത്തൻ പീടിയേക്കൽ അഹ്മദ് കുട്ടി ഹാജി എന്നവർ മരണപ്പെട്ടു.
പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക
ജനാസ നിസ്കാരം നാളെ (ബുധൻ) രാവിലെ 8:30 ന് പാലാണി ജുമാ മസ്ജിദിൽ
________________________________________________
എസ്.എസ്.എഫ് ഇരിങ്ങല്ലൂർ സെക്ടർ