24/11/2022
🩺 🩺 🩺 🩺 🩺 🩺
📌 *പകർച്ചപ്പനി,ചുമ, കഫക്കെട്ട്, ജലദോഷം*
📌 *വിവിധതരം അലർജി, അസിഡിറ്റി,വായ്പുണ്ണ്*
📌 *വയറിളക്കം,ചർദ്ധി*
🔸 *തുടങ്ങി മുതിർന്നവരിലും കുട്ടികളിലും സാധാരണയായി കണ്ട് വരുന്ന രോഗങ്ങൾക്കുള്ള ചികിത്സയും*
📌 *ജീവിത ശൈലി രോഗനിർണ്ണയവും, പ്രതിവിധിയും*
📌 *പ്രഷർ, ഷുഗർ ചെക്കപ്പ്*
*എന്നിവയും സൗജന്യമായി നൽകി വരുന്നു.*
🩺 *ഡോ.മുബഷിർ മുഹ്‌യുദ്ധീൻ KK*
*MBBS വേങ്ങര*
📌 *നവംബർ 27 ഞായർ*
🕙 *രാവിലെ 10 മണിക്ക്*
🆓 *SYS വേങ്ങര ടൗൺ സാന്ത്വന കേന്ദ്രം ക്ലിനിക്കിൽ(സബ് ട്രഷറിക്ക് സമീപം ) രോഗികളെ പരിശോധിക്കുന്നു.*
*നിർബന്ധമായും ബുക്ക് ചൈത് വരുക*📱
Booking: *8606 555 265*
: *892 199 2757*
: *9947 000 526*
: *98475 35997*