Snehabhavan Vellore

Snehabhavan Vellore Beloved Well-wishers & Friends,
we are starting the new phase of Snehabhavan Orthodox Guidance Centre, Vellore. Yours in Christ
Fr.Aneesh kunjappan

Please join us for the updates and news from Snehabhavan Vellore.

❤‍🔥
09/02/2025

❤‍🔥

31/10/2024
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ. സുന്നഹദോസ്  സെക്രട്ടറിയും,  നിരണം ഭദ്രാസന അധിപനുമായ അഭി. Dr.  യൂഹാനോൻ മാർ ക...
19/10/2024

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ. സുന്നഹദോസ് സെക്രട്ടറിയും, നിരണം ഭദ്രാസന അധിപനുമായ അഭി. Dr. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി വെല്ലൂർ സ്നേഹ ഭവന്റെ( പുതിയ) ഫെയ്സ് 2 വിന്റെ സ്ഥലം സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.

Snehabhavan Phase II Construction Begins...
27/07/2024

Snehabhavan Phase II Construction Begins...

Good Morning All
19/07/2024

Good Morning All

സ്നേഹസ്പർശം....പുഴുതിവാക്കം സെന്റ് തോമസ് മൗണ്ട് പള്ളിയിൽ, മാർത്തോമാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാളിനോടും,മദ്രാസ്‌ ഭദ്രാസന...
09/07/2024

സ്നേഹസ്പർശം....

പുഴുതിവാക്കം സെന്റ് തോമസ് മൗണ്ട് പള്ളിയിൽ, മാർത്തോമാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാളിനോടും,മദ്രാസ്‌ ഭദ്രാസന പ്രഥമ അദ്ധ്യക്ഷൻ സഖറിയാ മാർ ദീവന്നാസിയോസ്‌ തിരുമേനിയുടെ ഇരുപത്തിയേഴാം ശ്രാദ്ധപെരുന്നാളി നോടും ചേർന്ന്‌ വെല്ലൂർ കണിഗാപുരം സ്നേഹ ഭവനിൽ മുറി നിർമ്മിക്കുന്നതിനുള്ള സംഭാവന തുക കൈസ്ഥാനിമാരായ പി.ഒ.ജോൺ, ജോളി പീറ്റർ, സെക്രട്ടറി ജോസ് ജോർജ് എന്നിവർ ചേർന്ന് അഭി.ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനിയെ ഏൽപ്പിക്കുകയും അഭി.തിരുമേനി സ്നേഹഭവൻ അസിസ്റ്റന്റ് ഡയറക്ടർ ഫാ.എബി തരകന് കൈമാറുകയും ചെയ്തു. വികാരി ഫാ. ജിജി മാത്യു വാകത്താനം സമീപം

സെന്റ് തോമസ് മൗണ്ട് പള്ളി ഇടവകാംഗമായ ശ്രീ പി റ്റി തോമസ് & ഫാമിലി നിർമ്മിച്ചു നൽകുന്ന മുറിയുടെ സംഭാവന തുക കുടുംബത്തിനു വേണ്ടി ശ്രീ പി തോമസ് വർഗീസ് കൈമാറി.

blessed day with H.G Dr.Yuhanon Mar Chrisostomos
18/11/2023

blessed day with H.G Dr.Yuhanon Mar Chrisostomos

Address

SNEHABHAVAN ORTHODOX GUIDANCE CENTRE, #107, Phase-1, TNHB, SATHUVACHARI, VELLORE, TAMILNADU
Vellore
632009

Alerts

Be the first to know and let us send you an email when Snehabhavan Vellore posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Snehabhavan Vellore:

Share