SKSSF Vellangallur Zone

SKSSF Vellangallur Zone Official page Of SKSSF Vellangallur Zone...

SKSSF വെള്ളാങ്കല്ലൂർ മേഖലാ സർഗ്ഗലയം കടലായി യൂണിറ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി
29/10/2024

SKSSF വെള്ളാങ്കല്ലൂർ മേഖലാ സർഗ്ഗലയം കടലായി യൂണിറ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി

SKSSF വെള്ളാങ്കല്ലൂർ മേഖലാ സർഗലയം ഒക്ടോബർ 27 ഞായറാഴ്ചരാവിലെ 8 മണിക്ക് J&J ഇംഗ്ലീഷ് മീഡിയം സ്കൂൾ കരൂപ്പടന്നയിൽ
13/10/2024

SKSSF വെള്ളാങ്കല്ലൂർ മേഖലാ സർഗലയം
ഒക്ടോബർ 27 ഞായറാഴ്ചരാവിലെ 8 മണിക്ക് J&J ഇംഗ്ലീഷ് മീഡിയം സ്കൂൾ കരൂപ്പടന്നയിൽ

08/11/2023
💙💚❤️
07/02/2022

💙💚❤️

SKSSF ത്വലബാ ജില്ലാ ചെയർമാനായി തിരഞ്ഞെടുത്ത വെള്ളാങ്ങല്ലുർ മേഖലയിലെ ഹാഫിള് മുഹമ്മദ് സ്വാലിഹിന് അഭിനന്ദനങ്ങൾ
06/02/2022

SKSSF ത്വലബാ ജില്ലാ ചെയർമാനായി തിരഞ്ഞെടുത്ത വെള്ളാങ്ങല്ലുർ മേഖലയിലെ ഹാഫിള് മുഹമ്മദ് സ്വാലിഹിന് അഭിനന്ദനങ്ങൾ

മെമ്പർഷിപ്പ് ക്യാമ്പിൻ 22-24 ജില്ലയിൽ രണ്ടാമതായി കൂടുതൽ അംഗങ്ങളെ ചേർത്ത വെള്ളാങ്ങല്ലുർ മേഖലയിലെ കരൂപടന്ന യൂണിറ്റിന് ജില്...
05/02/2022

മെമ്പർഷിപ്പ് ക്യാമ്പിൻ 22-24 ജില്ലയിൽ രണ്ടാമതായി കൂടുതൽ അംഗങ്ങളെ ചേർത്ത വെള്ളാങ്ങല്ലുർ മേഖലയിലെ കരൂപടന്ന യൂണിറ്റിന് ജില്ലാ കമ്മിറ്റി നൽകിയ ഉപഹാരം 🏆🥈🥈🥈

അൽഹംദുലില്ലാഹ്...💙നമ്മുടെ മേഖലയുടെ പുതിയ നേതൃത്വം...ഇഖ്‌ലാസോടെ പ്രവർത്തിക്കാൻ തൗഫീഖ് നല്കണേ നാഥാ...
31/01/2022

അൽഹംദുലില്ലാഹ്...💙
നമ്മുടെ മേഖലയുടെ പുതിയ നേതൃത്വം...

ഇഖ്‌ലാസോടെ പ്രവർത്തിക്കാൻ തൗഫീഖ് നല്കണേ നാഥാ...

അസ്സലാമു അലൈകും 29/01/2022ൽ നടന്ന കൗൺസിൽ മീറ്റ് കർമ്മശ്രേഷ്ട ആവാർഡിന് സാക്ഷിയായിപ്രതിസന്ധികളിൽ സ്വന്തത്തെ മറന്ന് കർമ്മനി...
30/01/2022

അസ്സലാമു അലൈകും
29/01/2022ൽ നടന്ന കൗൺസിൽ മീറ്റ് കർമ്മശ്രേഷ്ട ആവാർഡിന് സാക്ഷിയായി
പ്രതിസന്ധികളിൽ സ്വന്തത്തെ മറന്ന് കർമ്മനിരതനായ പ്രവർത്തകൻ, പ്രസ്ഥാനത്തിനും, പ്രവർത്തകർക്കും ഊർജ്ജം നൽകിയ പ്രവർത്തകൻ!!അലിയാർ കടലായിക്ക് സയ്യിദ് വാജിദ് ഉലൂമി തങ്ങൾ അവാർഡ്‌ കൈമാറുന്നു..
കൂട്ടത്തിൽ മേഖല പ്രസിഡന്റ് നവാസ് റഹ്മാനി ഷാൾ അണിയിച് സ്നേഹാദരവ് നൽകുന്നു
റബ്ബ് സ്വീകരിക്കട്ടെ... ആമീൻ
==================

ഇന്നാണ് നമ്മുടെ പ്രോഗ്രാം
24/11/2021

ഇന്നാണ് നമ്മുടെ പ്രോഗ്രാം

Address

Vellangallur

Website

Alerts

Be the first to know and let us send you an email when SKSSF Vellangallur Zone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share