Velamcode, St. Mary's Jacobite syrian sonooro Church

Velamcode, St. Mary's Jacobite syrian sonooro Church മലബാറിലെ സുറിയാനി സഭ മക്കൾ

തീർത്ഥാടന കേന്ദ്രമായ വേളംകോട് പള്ളിയിൽ...എട്ട് നോമ്പ് പെരുന്നാൾ ഒന്നാം ദിവസം.
31/08/2026

തീർത്ഥാടന കേന്ദ്രമായ വേളംകോട് പള്ളിയിൽ...

എട്ട് നോമ്പ് പെരുന്നാൾ ഒന്നാം ദിവസം.

വേളംകോട്  യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപെട്ട വന്ദ്യ  കൊല്ലംകുടിയിൽ ഗീവർഗീസ് കോർ എപ്പിസ്കോപ്പ  മെമ്മോറിയൽ Inter ...
31/08/2026

വേളംകോട് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപെട്ട വന്ദ്യ കൊല്ലംകുടിയിൽ ഗീവർഗീസ് കോർ എപ്പിസ്കോപ്പ മെമ്മോറിയൽ

Inter Church Football Tournament ⚽

മത്സരത്തിൽ ടീം കപ്പിത്താൻസ് വിജയികളായി.. ടീം പള്ളിക്കുന്ന് രണ്ടാം സ്ഥാനക്കാരായി.

വേളംകോട് മേലേത്ത് M V പൗലോസ് (67) നിര്യാതനായി. സംസ്കാരംനാളെ (29- 08 - 2026) വൈകിട്ട് 3 :00  മണിക്ക് സുൽത്താൻ ബത്തേരി വാട...
28/08/2026

വേളംകോട് മേലേത്ത് M V പൗലോസ് (67) നിര്യാതനായി. സംസ്കാരം
നാളെ (29- 08 - 2026) വൈകിട്ട് 3 :00 മണിക്ക് സുൽത്താൻ ബത്തേരി വാട്ടർ അതോറിറ്റിക്കു സമീപമുള്ള സ്വവസതിയിലെ ശുശ്രൂഷകൾക്കു ശേഷം സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് യാക്കോബായ സൂനോറോ പള്ളിയിൽ

ഭാര്യ-എൽസിപുൽപ്പള്ളി കൊച്ചുകുന്നേൽ കുടുംബാംഗമാണ്..

മക്കൾ- അബിൻ പോൾ , അഞ്ജു പോൾ
മരുമക്കൾ- മീതു കുന്നത്ത് കാരച്ചാൽ, എൽദോ ഏലിയാസ് കടുവാക്കുളങ്ങരയിൽ നെല്ലിപ്പൊയിൽ.

സഹോദരങ്ങൾ- പരേതയായ അന്നമ്മ പാറയ്ക്കൽ മൈക്കാവ്, ചുമ്മാർ (കുഞ്ഞപ്പൻ), ഫാ: ഗീവർഗ്ഗീസ്, പത്രോസ്.

വേളംകോട് സെന്റ് മേരീസ്‌ യൂത്ത് അസോസിയേഷൻ വന്ദ്യ  കൊല്ലംകുടിയിൽ ഗീവർഗീസ് കോർ എപ്പിസ്കോപ്പ  മെമ്മോറിയൽ Inter Church Footba...
28/08/2026

വേളംകോട് സെന്റ് മേരീസ്‌ യൂത്ത് അസോസിയേഷൻ

വന്ദ്യ കൊല്ലംകുടിയിൽ ഗീവർഗീസ് കോർ എപ്പിസ്കോപ്പ മെമ്മോറിയൽ

Inter Church Football Tournament

2026 ആഗസ്റ്റ് 30 ന് വൈകുന്നേരം 3.30 മണി മുതൽ കൂടത്തായി ടർഫിൽ വെച്ച്

നമ്മുടെ ഇടവകയിൽപ്പെട്ട  സ്കറിയ തൊണ്ടലിൽ   (90 വയസ്) കർത്താവിൽ നിദ്ര പ്രാപിച്ചു. പരേതൻ്റെ നിത്യശാന്തിക്കായി പ്രാർത്ഥിച്ചു...
25/08/2026

നമ്മുടെ ഇടവകയിൽപ്പെട്ട സ്കറിയ തൊണ്ടലിൽ (90 വയസ്) കർത്താവിൽ നിദ്ര പ്രാപിച്ചു.

പരേതൻ്റെ നിത്യശാന്തിക്കായി പ്രാർത്ഥിച്ചു കൊണ്ട്, ഇടവകയുടെ അനുശോചനം അറിയിക്കുന്നു.

വേളംകോട് സെന്റ് മേരീസ്‌ യൂത്ത് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇടവകയിലെ കുടുംബ യൂണിറ്റ് തല ഓണാഘോഷംആരവം 2K-262026 ഓഗസ്റ്റ്  23...
22/08/2026

വേളംകോട് സെന്റ് മേരീസ്‌ യൂത്ത് അസോസിയേഷൻ

സംഘടിപ്പിക്കുന്ന

ഇടവകയിലെ കുടുംബ യൂണിറ്റ് തല ഓണാഘോഷം

ആരവം 2K-26

2026 ഓഗസ്റ്റ് 23 (അടുത്ത ഞായറാഴ്ച) പള്ളിങ്കത്തിൽ വച്ച്

വേളംകോട് സെന്റ് മേരീസ്‌ യൂത്ത് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇടവകയിലെ കുടുംബ യൂണിറ്റ് തല ഓണാഘോഷംആരവം 2K-262026 ഓഗസ്റ്റ്  23...
19/08/2026

വേളംകോട് സെന്റ് മേരീസ്‌ യൂത്ത് അസോസിയേഷൻ

സംഘടിപ്പിക്കുന്ന

ഇടവകയിലെ കുടുംബ യൂണിറ്റ് തല ഓണാഘോഷം

ആരവം 2K-26

2026 ഓഗസ്റ്റ് 23 (അടുത്ത ഞായറാഴ്ച) പള്ളിങ്കത്തിൽ വച്ച്

വേളംകോട് സെന്റ് മേരീസ്‌ യൂത്ത് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇടവകയിലെ കുടുംബ യൂണിറ്റ് തല ഓണാഘോഷംആരവം 2K-262026 ഓഗസ്റ്റ്  23...
18/08/2026

വേളംകോട് സെന്റ് മേരീസ്‌ യൂത്ത് അസോസിയേഷൻ

സംഘടിപ്പിക്കുന്ന

ഇടവകയിലെ കുടുംബ യൂണിറ്റ് തല ഓണാഘോഷം

ആരവം 2K-26

2026 ഓഗസ്റ്റ് 23 (അടുത്ത ഞായറാഴ്ച) പള്ളിയങ്കത്തിൽ വച്ച്

17/08/2026

വേളംകോട് സെന്റ് മേരീസ്‌ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ മോർ പീലക്സിനോസ് മെമ്മോറിയൽ ഇൻഡോർ ഗെയിംസ്
ടൂർണമെന്റിന്റെ ഭാഗമായി നടത്തപ്പെട്ട ക്യാരംസ് ടൂർണ്ണമെന്റ്.

ഒന്നാം സ്ഥാനം - Amal Thampi Kandathil

രണ്ടാം സ്ഥാനം - Jithin Thampi

Address

Velamcode Street Marys Jacobite Syrian Sonooro Church
Velamcode
673580

Telephone

+919074576320

Website

Alerts

Be the first to know and let us send you an email when Velamcode, St. Mary's Jacobite syrian sonooro Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category