Mount Sinai Saint Marys Orthodox Church Kannukuzhy

Mount Sinai Saint Marys Orthodox Church Kannukuzhy Welcome to the official page of Mount Sinai Saint Mary's Orthodox Church, Kannukuzhy

23/05/2026

✝️ പെന്തിക്കോസ്തി ഞയറാഴ്ച ✝️

പിതാവു സ്വര്‍ഗ്ഗത്തില്‍ നിന്നും ആശ്വാസപ്രദനായ പരിശുദ്ധാത്മാവിനെ പരിശുദ്ധ ശിഷ്യന്മാരുടെ മേല്‍ പെന്തിക്കോസ്തിയുടെ ഞായര്‍ ദിവസം അയച്ചു. വാഗ്ദത്തം ചെയ്തതുപോലെ തീജ്വാലയുടെ നാവുകള്‍ പോലെ റൂഹാ വന്നു. അതുകൊണ്ട് വിശ്വാസത്തോടുകൂടി സുവിശേഷം ഭൂമിയുടെ അതിരുകളോളം ചെന്നു അറിയിച്ചു. ജാതികളെ ആദായപ്പെടുത്തി. മരിച്ചവര്‍ക്കു പ്രത്യാശയായി മശിഹാ ഉയര്‍ത്തെഴുന്നേറ്റു എന്ന് പ്രഘോഷിച്ചു.

11/05/2026

ഏവൻഗേലിസ്ഥതനായ മാർ യോഹന്നാൻ ശ്ലീഹയുടെ ഓർമ്മ.

ഹൂത്തോമോ- ഫാ. സ്റ്റീഫൻ വർഗീസ്.

10/05/2026

നരകം താനെന്നവകാശം - നിന്നെ വിളിപ്പാൻ കഴിവെന്യേ
മൗനം മൃതിയാൽ ഞാൻ പൂകും - നീക്കുക കൃപയാലെൻ പാപം.

🎙 യാക്കോബ് മാർ ഏലിയാസ് തിരുമേനി.❤️

09/05/2026

സെൻ്റ് ജോർജ് ഓർത്തഡോക്‌സ് കാതോലിക്കേറ്റ് സിംഹാസന പള്ളി,
പിരളശ്ശേരി - ജോർജിയൻ തീർത്ഥാടന കേന്ദ്രം

സിംഹാസനപ്പള്ളി പെരുന്നാൾ
വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

2026 മെയ് 09 ശനി 04:30 pm

സന്ധ്യാനമസ്കാരം (ചക്കാലയിൽ കുരിശിൻ സൗധം)
പെരുന്നാൾ പ്രദക്ഷിണം

ദേവാലയത്തിൽ ധൂപാർപ്പണം
ആശിർവാദം
കൈമുത്ത്
നേർച്ച വിളമ്പ്

ᴡᴀᴛᴄʜ ʟɪᴠᴇ ᴏɴ : 𝗦𝗜𝗠𝗛𝗔𝗦𝗔𝗡𝗔 𝗣𝗔𝗟𝗟𝗜 𝗠𝗘𝗗𝗜𝗔

09/05/2026

സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, കൂർത്തമല

സെൻ്റ് ജോർജ്ജ് ചാപ്പൽ, കടപ്ര

വി. ഗീവർഗീസ് സഹദായുടെ
ഓർമ്മ പെരുന്നാൾ

🗓️ 09-05-2026
⏰ 07:00 am

➡️ പ്രഭാത നമസ്കാരം

➡️ വി. മൂന്നിന്മേൽ കുർബാന

Live on:
Bethel Creations
Facebook | YouTube
Chengannur Diocese Official Media

09/05/2026

സെൻ്റ് ജോർജ് ഓർത്തഡോക്‌സ് കാതോലിക്കേറ്റ് സിംഹാസന പള്ളി,
പിരളശ്ശേരി - ജോർജിയൻ തീർത്ഥാടന കേന്ദ്രം

സിംഹാസനപ്പള്ളി പെരുന്നാൾ 𝟚𝟘𝟚𝟞
വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

🗓️09/05/2026
⏰7:00 A.M

▫️പ്രഭാതനമസ്കാരം

▪️വി. മൂന്നിന്മേൽ കുർബാന : അഭി.ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ്
(കോട്ടയം ഭദ്രാസനാധിപൻ)

▫️11.00 am : വെച്ചൂട്ട് (സമൂഹസദ്യ)

ᴡᴀᴛᴄʜ ʟɪᴠᴇ ᴏɴ : 𝗦𝗜𝗠𝗛𝗔𝗦𝗔𝗡𝗔 𝗣𝗔𝗟𝗟𝗜 𝗠𝗘𝗗𝗜𝗔

08/05/2026

സെൻ്റ് ജോർജ് ഓർത്തഡോക്‌സ് കാതോലിക്കേറ്റ് സിംഹാസന പള്ളി,
പിരളശ്ശേരി - ജോർജിയൻ തീർത്ഥാടന കേന്ദ്രം

സിംഹാസനപ്പള്ളി പെരുന്നാൾ 𝟚𝟘𝟚𝟞
വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

🗓️08/05/2026
⏰6:00 P.M

▫️സന്ധ്യാനമസ്‌ക്കാരം (തിരുമുളക്കുഴ കുരിശിൻ സൗധം)
▪️പെരുന്നാൾ പ്രദക്ഷിണം
▫️ധൂപപ്രാർത്ഥന
▪️ആശിർവാദം

🔰 വെച്ചൂട്ടിനുള്ള ചെമ്പ് ആഘോഷപൂർവ്വം ഭക്ഷണശാലയിലേക്ക് കൊണ്ടുപോകുന്നു,

ചെണ്ടമേളം, ബാൻഡ്മേളം, ആകാശദീപക്കാഴ്ച

ᴡᴀᴛᴄʜ ʟɪᴠᴇ ᴏɴ : 𝗦𝗜𝗠𝗛𝗔𝗦𝗔𝗡𝗔 𝗣𝗔𝗟𝗟𝗜 𝗠𝗘𝗗𝗜𝗔

𝘠𝘖𝘜𝘛𝘜𝘉𝘌 📌:https://youtube.com/live/xxGmr43iYNY?si=3H2uMFX6tjGMygXa

𝘍𝘈𝘊𝘌𝘉𝘖𝘖𝘒 📌 : https://www.facebook.com/share/1Hwf9c4Tjy/

08/05/2026

സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, കൂർത്തമല

സെൻ്റ് ജോർജ്ജ് ചാപ്പൽ, കടപ്ര

വി. ഗീവർഗീസ് സഹദായുടെ
ഓർമ്മ പെരുന്നാൾ

🗓️08-05-2026
⏰06:00pm

▪️ സന്ധ്യാ നമസ്കാരം
▪️ പെരുന്നാൾ പ്രദക്ഷിണം
▪️ ആശിർവാദം

Live on:
Bethel Creations
Facebook | YouTube
Chengannur Diocese Official Media

08/05/2026

വിശുദ്ധ ഗീവര്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 2026

St. George orthodox Church, Mangalam

07/05/2026

പാപത്താലീ നരരിൽ ചേർന്നോരു മരണ കാസാ...🙏

🎙 ഡോ. യുഹാനോൻ മാർ ദിമെത്രിയോസ്

Address

Mount Sinai Maeys Orthodox Church Kannukuhzhy, Chamampathal P. O
Vazhoor
686517

Telephone

+917025480180

Website

Alerts

Be the first to know and let us send you an email when Mount Sinai Saint Marys Orthodox Church Kannukuzhy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mount Sinai Saint Marys Orthodox Church Kannukuzhy:

Share