CML Vazhakulam Mekhala

CML Vazhakulam Mekhala The Cherupushpa Mission League is an indigenous lay missionary organization, established on 3rd October 1947 at Bharananganam, in the diocese of Palai

05/01/2023
05/11/2022

മരിയൻ പ്രയാണ സമാപനം
In CML VAZHAKULAM MEKHALA
ON 30/10/2022

https://youtu.be/iHnPuJL0MwM*ചെറുപുഷ്പ മിഷൻലീഗ് വാഴക്കുളം മേഖല*പ്രവർത്തനവർഷ ഉദ്‌ഘാടനം , കൗൺസിൽ , വാർഷികംPromo Video 1●◆ ...
01/08/2020

https://youtu.be/iHnPuJL0MwM

*ചെറുപുഷ്പ മിഷൻലീഗ് വാഴക്കുളം മേഖല*

പ്രവർത്തനവർഷ ഉദ്‌ഘാടനം , കൗൺസിൽ , വാർഷികം

Promo Video 1

●◆ Like , Share , Subscribe ◆●

കാനഡയിൽ ബോട്ടില്‍നിന്ന്‍ തടാകത്തില്‍ വീണു മരണമടഞ്ഞ മലയാളിവിദ്യാര്‍ഥി വണ്ണപ്പുറം പാറക്കനാല്‍ സന്തോഷ്‌- ഷൈനി ദമ്പതികളുടെ മ...
25/05/2020

കാനഡയിൽ ബോട്ടില്‍നിന്ന്‍ തടാകത്തില്‍ വീണു മരണമടഞ്ഞ മലയാളിവിദ്യാര്‍ഥി വണ്ണപ്പുറം പാറക്കനാല്‍ സന്തോഷ്‌- ഷൈനി ദമ്പതികളുടെ മകന്‍ എബിന്‍ സന്തോഷിന്റെ ഭൗതിക ശരീരം നാട്ടിൽ സംസ്‌കരിക്കും .
ഒണ്ടാരിയോയിലെ കിംഗ്‌സ്റ്റണിലാണ് സംഭവം. ബാരി ജോരിയന്‍ കോളേജിലെ ബിരുദവിദ്യാര്‍ത്ഥിയായിരുന്നു. കാനഡയിൽ നിന്നും ബാംഗളൂരിൽ എത്തിക്കുന്ന ഭൗതിക ശരീരം റോഡ് മാർഗം വണ്ണപ്പുറത്തെ വസതിയിൽ എത്തിക്കും .

അമ്മ ഷൈനി വണ്ണപ്പുറം മുന്‍ ഗ്രാമപഞ്ചായത്തംഗമാണ്,കോതമംഗലം രൂപതയില്‍ വൈദികവിദ്യാര്‍ത്ഥിയായ ആല്‍ബിന്‍, ബിബിന്‍, സെലിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
ആദരാജ്ഞലികൾ 🌹

ചെറുപുഷ്പ മിഷൻലീഗ് കാളിയാർ മേഖലാ മുൻ പ്രസിഡന്റ് കാനഡയിൽ  ബോട്ടപകടത്തിൽ  മരണമടഞ്ഞു . പറയ്ക്കനാൽ സന്തോഷിന്റെ മകൻ  എബിൻ സന്...
08/05/2020

ചെറുപുഷ്പ മിഷൻലീഗ് കാളിയാർ മേഖലാ മുൻ പ്രസിഡന്റ് കാനഡയിൽ ബോട്ടപകടത്തിൽ മരണമടഞ്ഞു . പറയ്ക്കനാൽ സന്തോഷിന്റെ മകൻ എബിൻ സന്തോഷ് (21 ) ആണ് മരണമടഞ്ഞത് .കാനഡയിലെ ജോർജിയൻ കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരുന്നു .മാതാവ് ഷൈനി സന്തോഷ് തീക്കോയി ഒട്ടലാങ്കൽ കുടുംബാംഗമാണ് .(മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ,വണ്ണപ്പുറം ).സഹോദരങ്ങൾ :ആൽബിൻ (വൈദിക വിദ്യാർത്ഥി ,കോതമംഗലം രൂപത )ബിബിൻ ,സെലിൻ (ഇരുവരും വിദ്യാർത്ഥികൾ,ജയ്‌റാണി പബ്ലിക് സ്കൂൾ ,കാളിയാർ )

23/02/2020

#ആദരാഞ്ജലികൾ...😥
നമുക്ക് പ്രാർത്ഥിക്കാം #അച്ചന്റെ #ആത്മാവിനുവേണ്ടി!😢
ആവോലിച്ചാലിൽ മൂന്നംഗ വൈദീക സംഘം സഞ്ചരിച്ച തോണി മറിഞ്ഞ് യുവ വൈദീകൻ മരിച്ചു.

മൂവാറ്റുപുഴ രണ്ടാർ സ്വദേശിയും തമിഴ്നാട് ട്രിച്ചി സെൻറ് ജോസഫ് കോളേജിലെ എംഫിൽ വിദ്യാർത്ഥിയുമായ ഫാ.ജോൺ പടിഞ്ഞാറ്റുവയലിൽ (അമൽ 32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ നീന്തി രക്ഷപെട്ടു. ആവോലിച്ചാലിലെ ജീവ പ്ലാൻറിലെത്തിയ വൈദീകരാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

ഫാക്ടറിയ്ക്ക് മുമ്പിലെ പെരിയാറിൽ വള്ളത്തിൽ യാത്ര ചെയ്യുമ്പോഴാണ് ജോണച്ചന് ഈ ദാരുണാന്ത്യം സംഭവിച്ചത്.
ജീവ മിനറൽ വാട്ടർ മാനേജർ ഫാദർ ജയിംസ് ചൂരത്തൊട്ടിയും മറ്റൊരു വൈദികനേയും കാക്കനാട്ട് ജോയിയും പുഴയിൽ കുളിച്ചു കൊണ്ടിരുന്ന നാട്ടുകാരും രക്ഷപ്പെടുത്തുകയായിരുന്നു.

മൃതദേഹം ധർമ്മഗിരി ആശുപത്രിയിൽ.
സംസ്കാരം പിന്നീട്....
നമ്മുടെ പ്രാർത്ഥനയിൽ ഈ വൈദികനെ ഓർക്കാം....

ചെറുപുഷ്പ മിഷൻലീഗ് വാഴക്കുളം മേഖല മുൻ അസി. ഡയറക്ടറും കോതമംഗലം രൂപതാംഗവുമായ അമൽ പടിഞ്ഞാട്ടുവയലിൽ അച്ചൻ (രണ്ടാർ ഇടവക, 2012...
23/02/2020

ചെറുപുഷ്പ മിഷൻലീഗ് വാഴക്കുളം മേഖല മുൻ അസി. ഡയറക്ടറും കോതമംഗലം രൂപതാംഗവുമായ അമൽ പടിഞ്ഞാട്ടുവയലിൽ അച്ചൻ (രണ്ടാർ ഇടവക, 2012 ബാച്ച്) ഇന്ന് വൈകുന്നേരം ആറരയോടെ ആവോലിച്ചാൽ ജീവ വെള്ള ഫാക്ടറി കടവിൽ വള്ളം മുങ്ങി മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു അച്ചന്മാരും (ചൂരത്തൊട്ടി, മാളിയേക്കൽ) എന്നിവർ രക്ഷപ്പെട്ടു. മൃതദേഹം ധർമ്മഗിരി ആശുപത്രിയിൽ. സംസ്കാരം പിന്നീട്....
🌹🌹🌹

ചെറുപുഷ്പ മിഷൻലീഗ് വാഴക്കുളം മേഖലയുടെ ആഭിമുഖ്യത്തിൽ രൂപതാ തലത്തിൽ Debate മത്സരം VOICE 2K19 എന്ന പേരിൽ ജനുവരി 26ന് നടത്തപ...
09/01/2019

ചെറുപുഷ്പ മിഷൻലീഗ് വാഴക്കുളം മേഖലയുടെ ആഭിമുഖ്യത്തിൽ രൂപതാ തലത്തിൽ Debate മത്സരം VOICE 2K19 എന്ന പേരിൽ ജനുവരി 26ന് നടത്തപ്പെടുന്നു.വ്യക്തിഗത തലത്തിൽ Junior(14 - 18 വയസ്സ്), Senior(19 - 23 വയസ്സ്) വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്.

മൂന്ന് Roundകളായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്:

1.Picture Perception Test
2.Group Discussion
3.Debate

*Debateനുള്ള വിഷയം തത്സമയം ആയിരിക്കും.
*ഒരു ശാഖയിൽ നിന്നും എത്രപേർക്ക് വേണമെങ്കിലും പങ്കെടുക്കാം.

ചെറുപുഷ്പ മിഷൻലീഗ് വാഴക്കുളം മേഖലയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സമഗ്രവ്യക്തിത്വ വികസനത്തെ മുന്നിൽ കണ്ടുകൊണ്ട് ആത്മീയവും ...
13/10/2018

ചെറുപുഷ്പ മിഷൻലീഗ് വാഴക്കുളം മേഖലയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സമഗ്രവ്യക്തിത്വ വികസനത്തെ മുന്നിൽ കണ്ടുകൊണ്ട് ആത്മീയവും ഭൗതീകവുമായ വിഷയങ്ങൾ കോർത്തിണക്കി മേഖലാ ക്യാമ്പ് സംഘടിപ്പിക്കുന്നു...
5 -ാം ക്ലാസ് മുതൽ 12 വരെയുള്ള കുട്ടികൾക്ക് 2 വിഭാഗങ്ങളിലായാണ് നടത്തപ്പെടുന്നത്...
ക്യാമ്പ് ഫീസ്: ₹250 മാത്രം
സ്ഥലം: വിമല മാതാ ഹയർസെക്കൻഡറി സ്‌കൂൾ കദളിക്കാട്.
പ്രസ്തുത ക്യാമ്പിൽ പങ്കെടുക്കാൻ എല്ലാ മിഷൻലീഗ് അംഗങ്ങളെയും ക്ഷണിക്കുന്നു...

Address

Vazhakulam
686679

Alerts

Be the first to know and let us send you an email when CML Vazhakulam Mekhala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share