Lisieux Parish Church

Lisieux Parish Church Lisieux Parish is a Catholic Parish Church in Archdiocese of Changanacherry. It is located in Sreekan The Parish is as big as 200 plus families. Therese. Antony.

We are happy to introduce us in the name of the Lord. Ours is a small village, named Lisieux, a part of Sreekandamangalam about 12kms from Kottayam town in Kerala. The MCBS Congregation has had a chapel and minor seminary here for last 80 years. The congregation has been looking after the spiritual needs of the People
here all through these years. The chapel is dedicated to St. The main festiv

al here is that of St. WE celebrate it on the last three days of November very year. Local as well as devotees from distance places make the celebrations highly devotional and colorful. Many childless couples who came here and pray
for the intercession of St. Antony are blessed with children. Festivals of St. Theresa, Holy Mary and St. Sebastian are also celebrated here. The Archdiocese of Changanacherry has made Lisieux, and independent parish recently. There are more than
200 families in our parish.

20/11/2023
15/11/2023
ലിസ്യു  ഇടവകയിൽ  പൂഴിക്കനട കപ്പേളയിലെ  വി.സെബസ്ത്യാനോസിന്റെ തിരുനാൾ  2022 ജനുവരി 15, 16 {ശനി, ഞായർ} ദിവസങ്ങളിൽ  സാഘോഷം ക...
12/01/2022

ലിസ്യു ഇടവകയിൽ പൂഴിക്കനട കപ്പേളയിലെ വി.സെബസ്ത്യാനോസിന്റെ തിരുനാൾ 2022 ജനുവരി 15, 16 {ശനി, ഞായർ} ദിവസങ്ങളിൽ സാഘോഷം കൊണ്ടാടുന്നു. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട്, തിരുക്കർമ്മങ്ങൾ എല്ലാം ഇടവകദേവാലയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. തിരുനാളിന്റെ ദിനങ്ങൾ അനുഗ്രഹ ദിനങ്ങളാക്കാൻ എല്ലാവരും പ്രാർത്ഥിക്കുകയും സഹകരിക്കുകയും ചെയ്യുമല്ലോ.

ഞായറാഴ്ച ആദ്യത്തെ കുർബാനക്കുശേഷം കഴുന്ന് വെഞ്ചിരിച്ച് ഭവനങ്ങളിലേക്ക്‌ കൊണ്ടുപോകാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.ഞായറാഴ്ച രണ്ടാമത്തെ കുർബാനക്ക് ശേഷം വൈദികർ കഴുന്ന് വച്ചിരിക്കുന്ന ഭവനങ്ങളിൽ വന്ന്‌ പ്രാർഥിക്കുന്നതായിരിക്കും. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ചന്ത കപ്പേളയിൽ നിന്നും വാഹനത്തിൽ പ്രദക്ഷിണം ആരംഭിക്കുന്നതും, നിർദിഷ്ട സ്ഥലങ്ങളിൽ ലദീഞ്ഞ് ചൊല്ലി വൈദികർ കഴുന്ന് സ്വീകരിക്കുന്നതും, ഇടവകാതിർത്തി ചുറ്റി ഇടവകദേവാലയത്തിൽ പ്രദക്ഷിണം സമാപിക്കുന്നതുമാണ്.കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്, വാഹനങ്ങളിലായിരിക്കും പ്രദക്ഷിണം ഇടവകാതിർത്തിയിലൂടെ കടന്നുപോകുക. പ്രാർത്ഥനയോടെ നമുക്ക് തിരുനാളിനായി ഒരുങ്ങാം.

ജനുവരി 15 ( ശനി ) 5.30pm: പ്രസുദേന്തി വാഴ്ച, കൊടിയേറ്റ്
6pm: വിശുദ്ധകുർബാന, നൊവേന, ലദീഞ്ഞ്

ജനുവരി 16 ( ഞായർ )
6.15 am: തിരുസ്വരൂപ പ്രതിഷ്ഠ, കഴുന്ന് വെഞ്ചിരിപ്പ്

6.30 am: ആഘോഷമായ തിരുനാൾ കുർബാന,
നൊവേന, ലദീഞ്ഞ്.

9.15am: വിശുദ്ധകുർബാന

10.15am: കഴുന്ന് വച്ചിരിക്കുന്ന വീടുകളിൽ പ്രാർത്ഥന

5 pm: പ്രദക്ഷിണം (ചന്ത കുറിശടിയിൽ നിന്നും ആരംഭിക്കുന്നു)

8 pm: പ്രദക്ഷിണം സമാപനം ( ഇടവകദേവാലയത്തിൽ)

കൊടിയിറക്കൽ

Merry Christmas all!
24/12/2021

Merry Christmas all!

27/11/2021
ലിസ്യു ഇടവകയിൽ വിശുദ്ധ അന്തോണീസിൻ്റെ തിരുനാൾ!!2021 നവംബർ 26, 27, 28 തീയതികളിൽ
26/11/2021

ലിസ്യു ഇടവകയിൽ വിശുദ്ധ അന്തോണീസിൻ്റെ തിരുനാൾ!!

2021 നവംബർ 26, 27, 28 തീയതികളിൽ

Address

Vazhakulam
686562

Alerts

Be the first to know and let us send you an email when Lisieux Parish Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Lisieux Parish Church:

Share