SSF Poolakalodi UNIT

SSF Poolakalodi UNIT Moral revolution zindabad

17/01/2023

moralia

`ഒറ്റയാവരുത്.... ഒരാശയമാവുക'*SSF പൂളക്കലൊടി യൂണിറ്റ്**ഇവർ നയിക്കും*പ്രസിഡൻറ്  :ഫർഹാൻജ.സെക്രട്ടറി : ബുജൈർ ഹസ്സൻ ഫി.സെക്രട...
10/11/2022

`ഒറ്റയാവരുത്.... ഒരാശയമാവുക'

*SSF പൂളക്കലൊടി യൂണിറ്റ്*
*ഇവർ നയിക്കും*

പ്രസിഡൻറ് :ഫർഹാൻ
ജ.സെക്രട്ടറി : ബുജൈർ ഹസ്സൻ
ഫി.സെക്രട്ടറി :മുഹ്സിൻ

മഴവിൽ : സിദാൻ
വിസ്ഡം : സിനാൻ
QD : നബ്ഹാൻ
GD :റഈസ്
കലാലയം : നിഹാദ്
TEEN STAR : അസ്‌ലം

💐💐🇸🇱💪🇸🇱💪💐💐

13/07/2022

🌱🌱
*SSF poolakalodi unit*
*Sahithyolsav'22*
*29th*

*July 12,13*
*Tuesday, Wednesday*
**

🎥🎥 *PROMO VIDEO* 🎥🎥
-------------------------------------
poolakalodi

🌺_സർഗതാളം__പൂളക്കലൊടിയിൽ_🍃▪️July 16,17_______________________```Stay Tuned```°°°°°°°°°°°°°°°°°°°°°°°°°°°°°°°  edition
26/06/2022

🌺

_സർഗതാളം_
_പൂളക്കലൊടിയിൽ_🍃

▪️July 16,17
_______________________

```Stay Tuned```

°°°°°°°°°°°°°°°°°°°°°°°°°°°°°°°
edition

SSF പൂളക്കലൊടി യൂണിറ്റ് സംഘടന സമ്മേളനത്തിന് പ്രൗഢ സമാപ്തി. 3 സെഷനുകളിലായി നടന്ന പ്രോഗ്രാമിൽ ഔഫ് സഖാഫി ചീക്കോട്, അമീറലി സ...
16/03/2022

SSF പൂളക്കലൊടി യൂണിറ്റ് സംഘടന സമ്മേളനത്തിന് പ്രൗഢ സമാപ്തി. 3 സെഷനുകളിലായി നടന്ന പ്രോഗ്രാമിൽ ഔഫ് സഖാഫി ചീക്കോട്, അമീറലി സഖാഫി, ബഷീര്‍ മുസ്ലിയാര്‍ ചെറൂപ്പ ക്ലാസിന് നേതൃത്വം നല്‍കി. ഉസ്മാന്‍ മുസ്ലിയാരുടെ അധ്യക്ഷതയിൽ ആരംഭിച്ച പ്രോഗ്രാം നാസി വാഴയിൽ സ്വാഗതവും ഇർഷാദ് മുസ്‌ലിയാർ നന്ദിയും പറഞ്ഞു.

ഇന്ത്യയുടെ മതേതര പൈതൃകത്തിന് ചരമകുറിപ്പെഴുതിയ ദിവസമായിരുന്നു 1992 ഡിസംബർ 6. മത നിരപേക്ഷ ഇന്ത്യയുടെ നിലവിളി കേട്ട ആ ദിവസം...
06/12/2021

ഇന്ത്യയുടെ മതേതര പൈതൃകത്തിന് ചരമകുറിപ്പെഴുതിയ ദിവസമായിരുന്നു 1992 ഡിസംബർ 6. മത നിരപേക്ഷ ഇന്ത്യയുടെ നിലവിളി കേട്ട ആ ദിവസം വീണ്ടുമെത്തുമ്പോൾ സംഘ് പരിവാർ അടുത്ത ലക്ഷ്യത്തിനു വേണ്ടി പടയൊരുക്കുന്നുണ്ട്. ബാബരിക്ക് പിന്നാലെ രാജ്യത്ത് തകർക്കാൻ 2000 പള്ളികളുണ്ടെന്നാണ് ഹിന്ദുത്വവർഗീയ സംഘടനകൾ പ്രഖ്യാപിച്ചിരുന്നത്. അതിൽ രണ്ടാം സ്ഥാനം മഥുരക്കും മൂന്നാമത് കാശിക്കുമായിരുന്നു. ബാബരി മസ്ജിദിനെ തർക്കമന്ദിരമാക്കിയതുപോലെ മഥുരയേയും വിവാദ ഭൂമിയാക്കുകയാണ്. മതേതരം എന്ന് പേരുള്ള സർക്കാർ അധികാരത്തിലിരിക്കുമ്പോഴാണ് ബാബരി തകർക്കപ്പെടുന്നത്. ഭൂരിപക്ഷ പ്രീണനത്തിന്റെ ഭാഗമായി ഏകപക്ഷീയമായാണ് കോടതി ബാബരി മസ്ജിദിനെ മുസ്‌ലിംകളിൽ നിന്നും ഹിന്ദുത്വർക്ക് പതിച്ച് നൽകുന്നത്. കേന്ദ്രത്തിലും ഉത്തർപ്രദേശിലും സംഘ പരിവാർ സർക്കാർ അധികാരത്തിലിരിക്കുമ്പോൾ മഥുരയും കാശിയുമടക്കമുള്ള പള്ളികൾക്ക് എന്ത് സംഭവിക്കുമെന്നതിനെ കുറിച്ച് വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. ബാബരിയെ പോലൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ രാജ്യത്തെ മതേതര രാഷ്ട്രീയ പാർട്ടികളും ജനാധിപത്യ വിശ്വാസികളും ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. പ്രതിരോധങ്ങൾ ദുർബലമാകുന്നതും വിയോജിപ്പുകൾ നേർത്തു വരുന്നതുമാണ് ഫാഷിസത്തിന് ബലം നൽകുന്നത്. ഇത് കേവലമൊരു പള്ളിയുടെ മാത്രം വിഷയമല്ല. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തോട് പുലർത്തേണ്ട നീതിയുടെ പ്രശ്നമാണ്. ന്യൂനപക്ഷങ്ങൾക്ക് നീതി നഷ്ടപ്പെടുന്ന രാജ്യം ജനാധിപത്യത്തിൽ നിന്ന് ഏറെ അകലെയാണ്. അധികാര രാഷ്ട്രീയത്തിനപ്പുറം ധാർമ്മിക രഷ്ട്രീയത്തിന് മുൻഗണന നൽകി വിഭജനത്തിന് കൂട്ടുനിൽക്കുന്നവരെ ഒറ്റപ്പെടുത്താനും പ്രതിരോധിക്കാനും മുഖ്യധാര രാഷ്ട്രീയ കക്ഷികൾ തയ്യാറുണ്ടോ എന്നതാണ് സമകാലിക ഇന്ത്യ ഉയർത്തുന്ന പ്രധാന ചോദ്യം.
രാഷ്ട്രീയ കക്ഷികളുടേയും ജനങ്ങളുടേയും മനസ്സാക്ഷിയെ ഉണർത്താൻ ശക്തമായ രാഷ്ട്രീയ ബോധ്യങ്ങളും പ്രതിഷേധങ്ങളും രൂപപ്പെടണം. മതേതര ഇന്ത്യ ഇനിയും കരയാതിരിക്കാൻ മതനിരപേക്ഷ ഇന്ത്യയുടെ മരണ ദിവസത്തെ മറക്കാതിരിക്കാം. *ഓർമകൾക്ക് വിലങ്ങുകൾ വീഴരുത്. നീതിക്കുവേണ്ടി ഉച്ചരിക്കുന്നതൊന്നും വെറുതെയാകില്ല.*

*SSF KERALA*

ചരിത്രത്തിലേറി രണ്ടാമതും ആക്കോട് 💪 💪എടവണ്ണപ്പാറ ഡിവിഷൻ സാഹിത്യോത്സവ് 2021
22/08/2021

ചരിത്രത്തിലേറി രണ്ടാമതും ആക്കോട് 💪 💪
എടവണ്ണപ്പാറ ഡിവിഷൻ സാഹിത്യോത്സവ് 2021

01/08/2021
```SSF POOLAKALODI UNIT```  _സാഹിത്യോത്സവ് 2021_ ▪️▫️▪️▫️▪️▫️▪️▫️*മൂന്ന് ബ്ലോക്കുകള്‍*  *🌀ഖാദിരിയ്യ ബ്ലോക്ക്*      ലീഡർ ...
06/07/2021

```SSF POOLAKALODI UNIT```
_സാഹിത്യോത്സവ് 2021_
▪️▫️▪️▫️▪️▫️▪️▫️

*മൂന്ന് ബ്ലോക്കുകള്‍*

*🌀ഖാദിരിയ്യ ബ്ലോക്ക്*
ലീഡർ : മുഹമ്മദ് മുഹ്സിൻ

*🌀ചിശ്തിയ്യ ബ്ലോക്ക്*
ലീഡർ : മുഹമ്മദ് സിദാൻ

*🌀രിഫാഇയ്യ ബ്ലോക്ക്*
ലീഡർ :മുഹമ്മദ് റഈസ്

കലയുടെ കൂടാരം തുറക്കുന്നുSSF പൂളക്കലൊടി യൂണിറ്റ്സാഹിത്യോത്സവ് 2021Loading.............
21/06/2021

കലയുടെ കൂടാരം തുറക്കുന്നു
SSF പൂളക്കലൊടി യൂണിറ്റ്
സാഹിത്യോത്സവ് 2021

Loading.............

Address

Poolakalodi
Vazhakkad

Website

Alerts

Be the first to know and let us send you an email when SSF Poolakalodi UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share