St. Peter's & St. Paul's Orthodox Syrian Church, Vattiyurkavu

St. Peter's & St. Paul's Orthodox Syrian Church, Vattiyurkavu St. Peter’s & St. Paul’s Orthodox Syrian Church is the 101st Orthodox Church in the Trivandrum Diocese of Malankara Orthodox Church and the 6th in Tvm city A. G.

The need for an Orthodox Church at Vattiyoorkavu was put forward at the Managing Committee meeting held on March 12, 1989 at St. George Orthodox Church, Palayam by Mr. Abraham (Gregory Villa), George Varghese Cheriath, Thomas Varghese Koledath and other 70 signatories who were the earlier settlers in and around Vattiyoorkavu, Thirumala, PTP Nagar etc. The church from then on started growing rapidl

y and it had become one of the prominent churches in Trivandrum City. On July 16, 1992 the church acquired 45 and half cents of land at Nettayam to build its cemetery. The completed church was consecrated on June 28th and 29th by the then Metropolitan of Malankara Orthodox Church, H. Mathews Mar Coorilos and along with H. Joseph Mar Paukomios and H. Geevarghese Mar Dioscoros.

ഇടവകയുടെ കാവൽ പിതാക്കന്മാരായ പരിശുദ്ധ പത്രൊസ്, പൗലൊസ് ശ്ലീഹന്മാരുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ കൊടിമര കൂ...
26/06/2022

ഇടവകയുടെ കാവൽ പിതാക്കന്മാരായ പരിശുദ്ധ പത്രൊസ്, പൗലൊസ് ശ്ലീഹന്മാരുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ കൊടിമര കൂദാശയും കൊടിയേറ്റും

ഇടവക പെരുന്നാൾ നോട്ടീസ്
26/06/2022

ഇടവക പെരുന്നാൾ നോട്ടീസ്

† St. Peter's & St. Paul's OCYM, Vattiyoorkavu †  നിത്യയിലേക്ക് വാങ്ങിപ്പോയ  വന്ദ്യനായ മാത്യു ജോൺ അച്ചൻ്റെ (ജോമോൻ അച്ചൻ്...
21/05/2022

† St. Peter's & St. Paul's OCYM, Vattiyoorkavu †

നിത്യയിലേക്ക് വാങ്ങിപ്പോയ വന്ദ്യനായ മാത്യു ജോൺ അച്ചൻ്റെ (ജോമോൻ അച്ചൻ്റെ) ജീവിതത്തെ അനുസ്മരിച്ചുകൊണ്ട് ഇടവക യുവജന പ്രസ്ഥാനം സമർപ്പിക്കുന്ന

ഓർമപ്പൂക്കൾ ഡോക്യുമെന്ററിയുടെ പ്രോമോ പ്രകാശനം വി. കുര്‍ബാനയ്ക്ക് ശേഷം ഇടവക വികാരി നിർവഹിച്ചു.

https://youtu.be/rZQBKZh0P-4

വന്ദ്യ ആചാര്യൻ്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം.....

A Documentary about the life of Rev. Fr. Mathew John - An Initiative of OCYM Vattiyoorkavu

25/04/2021

Inauguration of OVBS 2021,
Vattiyoorkavu St. Peter's & St. Paul's Orthodox Syrian Church.

You Can Join Now..

To join the meeting on Google Meet, click this link:
https://meet.google.com/pwv-hahy-qmh

Or open Meet and enter this code: pwv-hahy-qmh

24/04/2021

പ്രീയമുള്ളവരെ,
കോവിഡ് അതിവ്യാപനസാധ്യത പരിഗണിച്ച് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ നാളെ (ഏപ്രിൽ 25 ഞായറാഴ്ച) വിശുദ്ധ കുർബാനയിൽ വിശ്വാസികൾക്ക് നേരിട്ട് പങ്കെടുക്കാൻ അനുവാദമില്ല...

കാർമികനും പരിമിതമായ ശുശ്രൂഷകരും മാത്രം സംബന്ധിക്കും.

വിശുദ്ധ കുർബാനയിൽ ഓർക്കേണ്ട പേരുകൾ താഴെ ചേർത്തിരിക്കുന്ന ലിങ്കിലൂടെയോ SMS/ Whatsapp വഴിയോ നൽകാവുന്നതാണ്.

https://docs.google.com/forms/d/e/1FAIpQLSetOw9i96EcUgFkoo9g41JKRA6aykQbXpY5GG-0YJofRijcow/viewform

20/04/2021
01/04/2021

കഴിഞ്ഞ 6 വർഷം സെക്രട്ടറി, ട്രസ്റ്റി എന്ന നിലകളിൽ നിസ്തുലമായ സേവനമനുഷ്ഠിച്ച ശ്രീ ദിലീപ് കുരുവിളയുടെയും 3 വർഷം സെക്രട്ടറിയായി സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ശ്രീ സണ്ണി തോമസിന്റെയും നിസ്വാർത്ഥമായ അധ്വാനങ്ങളെ ഇടവക ഏറെ വിലമതിക്കുന്നു...
ഒപ്പം പ്രവർത്തിച്ച ഭരണസമിതിയംഗങ്ങളെയും നന്ദിയോടെ ഓർക്കുന്നു.....

പുതുതായി ചുമതലയേറ്റ ട്രസ്റ്റി ശ്രീ മാത്യു തരകൻ റ്റി. റ്റി. ക്കും സെക്രട്ടറി ശ്രീ സന്തോഷ് ഫിലിപ്പിനും ഭരണസമിതിക്കും എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...

മാത്യു തരകൻ റ്റി.റ്റി.
+91 99086 64090

സന്തോഷ് ഫിലിപ്പ്
+91 99466 68402

ഫേസ്ബുക്കിലൂടെ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കില്ല...കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ദേവാലയത്തിലെ ശുശ്രൂഷകളിൽ വിശ്വാസികൾക്ക് ...
27/03/2021

ഫേസ്ബുക്കിലൂടെ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കില്ല...

കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ദേവാലയത്തിലെ ശുശ്രൂഷകളിൽ വിശ്വാസികൾക്ക് സംബന്ധിക്കണം.

Address

Vattiyoorkavu
695013

Alerts

Be the first to know and let us send you an email when St. Peter's & St. Paul's Orthodox Syrian Church, Vattiyurkavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Peter's & St. Paul's Orthodox Syrian Church, Vattiyurkavu:

Share