Masjid Al-Furqan

Masjid Al-Furqan This page will inform you In shaa Allaah of classes, events, and lectures at Masjid Al-Furqan. If there are any queries please feel free to message us.

20/01/2020
20/01/2020

*അസ്സലാമു അലൈകും*

സഹോദരങ്ങളെ നമ്മുടെ പള്ളിയുടെ മുന്നോട്ട് ഉള്ള പ്രവർത്തങ്ങൾ സുഗമമാക്കാൻ വേണ്ടി വരുന്ന ചൊവ്വ 21-01-2020 വൈകീട്ട് മഗ്‌രിബ് നിസ്കാരാന്തരം നമ്മുടെ പള്ളിയിൽ പൂർവ വിദ്യാർത്ഥികളും, കമ്മിറ്റി മെമ്പർമാരും, പള്ളിയോട് ബന്ധപ്പെട്ട സഹകാരികളും എല്ലാ ആളുകളും കൂടെ ഒരു അടിയന്തിര മീറ്റിംഗ് കൂടാൻ തീരുമാനിച്ചിരിക്കുന്നു ആയതിനാൽ എല്ലാ സഹോദരങ്ങളും പങ്കെടുക്കണമെന്ന് അറിയിക്കുന്നു

എന്ന്,
സെക്രട്ടറി-ഷാഹുൽ ഹമീദ്..

12/10/2019



10/07/2014
12/01/2014

al-furqanil ninnum vahana raliyum vidhyarthikalude dhaf programum..13/01/2014 7 pm nu aarambikunnathanu...evarkum swagatham..pankedukkuka... vijayippikuka...allahu thoufeeq cheyyatte..!! aamee..:)

10/01/2014

Address

Vatanappally
680569

Website

Alerts

Be the first to know and let us send you an email when Masjid Al-Furqan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share