Siddiq Masjid

Siddiq Masjid Siddiq Masjid

റൗളത്തുൽ ഉലൂം മദ്രസ വിദ്യാർത്ഥികളുടെ നബിദിന റാലിക്ക് സിദ്ദിഖ് മസ്ജിദ് നൽകിയ സ്വീകരണം.
09/10/2022

റൗളത്തുൽ ഉലൂം മദ്രസ വിദ്യാർത്ഥികളുടെ നബിദിന റാലിക്ക് സിദ്ദിഖ് മസ്ജിദ് നൽകിയ സ്വീകരണം.

നബിദിനാശംസകൾ....
08/10/2022

നബിദിനാശംസകൾ....

07/10/2022

മാഷാ അല്ലാഹ്...
ഇന്നത്തെ മഗ്‌രിബ് ബാങ്ക് വിളി...
നമ്മുടെ മുബിക്ക..

നബിദിനത്തിന്റെ ഒരുക്കങ്ങൾ Masha Allah
29/09/2022

നബിദിനത്തിന്റെ ഒരുക്കങ്ങൾ Masha Allah

നിർമാണം പൂർത്തിയാക്കിയ സിദ്ദിഖ് മസ്ജിദിന്റെ Ground Floor കോൺക്രീറ്റ് വർക്കിനുള്ള ഒരുക്കങ്ങൾ നടക്കുമ്പോഴുള്ള ദൃശ്യങ്ങൾ.
13/08/2022

നിർമാണം പൂർത്തിയാക്കിയ സിദ്ദിഖ് മസ്ജിദിന്റെ Ground Floor കോൺക്രീറ്റ് വർക്കിനുള്ള ഒരുക്കങ്ങൾ നടക്കുമ്പോഴുള്ള ദൃശ്യങ്ങൾ.

നിർമാണം കഴിഞ്ഞ സിദ്ദിഖ് മസ്ജിദിന്റെ Ground ഫ്ലോറിന്റെ Bricks വർക്കുകൾക് ശേഷം ലിന്റൽ വർക്കുന്നതിനു തയ്യാറായിട്ടുള്ള ദൃശ്യ...
08/08/2022

നിർമാണം കഴിഞ്ഞ സിദ്ദിഖ് മസ്ജിദിന്റെ Ground ഫ്ലോറിന്റെ Bricks വർക്കുകൾക് ശേഷം ലിന്റൽ വർക്കുന്നതിനു തയ്യാറായിട്ടുള്ള ദൃശ്യങ്ങൾ.

നിർമാണം കഴിഞ്ഞ സിദ്ദിഖ് മസ്ജിദിന്റെ കട്ടിളവെക്കൽ ബഹുമാനപ്പെട്ട കബീർ ഫൈസി 2021 സെപ്റ്റംബർ 27, തിങ്കളാഴ്ച രാവിലെ 10 മണിക്ക...
06/08/2022

നിർമാണം കഴിഞ്ഞ സിദ്ദിഖ് മസ്ജിദിന്റെ കട്ടിളവെക്കൽ ബഹുമാനപ്പെട്ട കബീർ ഫൈസി 2021 സെപ്റ്റംബർ 27, തിങ്കളാഴ്ച രാവിലെ 10 മണിക്ക് നിർവഹിച്ച ചടങ്ങിൽ നിന്നും.
അള്ളാഹു സഹകരിച്ചവർക്ക് അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ.

05/08/2022

പുനർനിർമാണം കഴിഞ്ഞ സിദ്ദിഖ് മസ്ജിദിന്റെ തറയുടെ വർക്ക്‌ കഴിഞ്ഞപ്പോഴുള്ള വീഡിയോ ദൃശ്യം.
സഹകരിച്ചവർക്കും കൂടെ നിന്നവർക്കും അല്ലാഹു ബർകത്തുനൽകട്ടെ. ആമീൻ

നിർമാണം പൂർത്തിയാക്കിയ സിദ്ദിഖ് മസ്ജിദിന്റെ basement വർക്കുകൾ നടക്കുന്നതിൽ നിന്നുമുള്ള ദൃശ്യങ്ങൾ.പള്ളിയുടെ നിർമാണത്തിൽ പ...
02/08/2022

നിർമാണം പൂർത്തിയാക്കിയ സിദ്ദിഖ് മസ്ജിദിന്റെ basement വർക്കുകൾ നടക്കുന്നതിൽ നിന്നുമുള്ള ദൃശ്യങ്ങൾ.
പള്ളിയുടെ നിർമാണത്തിൽ പങ്കാളികളായ എല്ലാ ജോലിക്കാർക്കും പടച്ചവൻ ആഫിയത്തു നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

സിദ്ദിഖ് മസ്ജിദ്, ശാന്തി റോഡ്. വാടാനപ്പള്ളി.പുനർനിർമാണം പൂർത്തിയായ മസ്ജിദിന്റെ തറകല്ലിടൽ ബഹുമാനപ്പെട്ട നാട്ടിക ജുമാമസ്ജി...
01/08/2022

സിദ്ദിഖ് മസ്ജിദ്, ശാന്തി റോഡ്. വാടാനപ്പള്ളി.
പുനർനിർമാണം പൂർത്തിയായ മസ്ജിദിന്റെ തറകല്ലിടൽ ബഹുമാനപ്പെട്ട നാട്ടിക ജുമാമസ്ജിദ് ഖത്തീബ് അബ്ദുൽ കബീർ ഫൈസി ചെറുകോട് (മുൻ തെക്കേ ജുമാമസ്ജിദ് ഖത്തീബ്)
October 30 2021 തിങ്കളാഴ്ച രാവിലെ 9:00 മണിക്ക് നിർവഹിച്ചു.
ഞങ്ങളോട് സഹകരിച്ച എല്ലാ സഹോദരങ്ങൾക്കും അർഹമായ പ്രതിഫലം നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ....

Old Masjid, Sandhi Road Vadanappally.അസ്സലാമു അലൈകും.ഇന്ന് ജീവിച്ചിരിക്കുന്നവരും ഞങ്ങളിൽ നിന്നും മരണപ്പെട്ടവരുടെയും ഒരുപ...
31/07/2022

Old Masjid, Sandhi Road Vadanappally.
അസ്സലാമു അലൈകും.
ഇന്ന് ജീവിച്ചിരിക്കുന്നവരും ഞങ്ങളിൽ നിന്നും മരണപ്പെട്ടവരുടെയും ഒരുപാട് പേരുടെ പയത്നം കൊണ്ട് ഉണ്ടാക്കിയ മസ്ജിദ് ആയിരുന്നു. കാലപ്പഴക്കം കൊണ്ട് പുനർനിർമ്മിക്കുക അല്ലാതെ വേറെ നിർവഹമില്ലാത്തത് കൊണ്ട് ഞങ്ങൾ ഒരു കൂട്ടം പ്രദേശവാസികൾ പുതുക്കി പണിയാൻ തീരുമാനിക്കുകയായിരുന്നു.
അള്ളാഹു ആ തീരുമാനം കുറഞ്ഞ കാലയളവിൽ നിറവേറ്റിത്തന്നു.
സഹകരിച്ച എല്ലാവർക്കും അർഹമായ പ്രതിഫലം നൽകട്ടെ (ആമീൻ)

Address

Vatanappally
680614

Website

Alerts

Be the first to know and let us send you an email when Siddiq Masjid posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share