27/11/2022
ഭക്തജനങ്ങളെ,
പുത്തൻകടവ് ഗുരുശംഭു ദേവക്ഷേത്രത്തിലെ നിർമ്മാണത്തിന്റെ ഭാഗമായി 28/11/22തിങ്കളാഴ്ച രാവിലെ 9മണിക്ക് മേൽ 9.45 നകം ക്ഷേത്ര സ്ഥപതിയുടെ മുഖ്യകർമികത്വത്തിൽ കുറ്റി അടിക്കൽ ചടങ്ങ് നടക്കുകയാണ്. അതിന്റെ മുന്നോടിയായി രാവിലെ 6മണിക്ക് ക്ഷേത്രസന്നിധിയിൽ നടക്കുന്ന പൊങ്കാലയിടൽ ചടങ്ങിലും തുടർന്ന് കുറ്റി അടിക്കൽ ചടങ്ങിലും എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
സെക്രട്ടറി