Sivagiri Mutt

Sivagiri Mutt Official Page of Sree Narayana Dharma Sanghom Trust
Sivagiri Mutt, Varkala, Kerala, India

26/05/2026
മഹാഗുരുപൂജ (24-05-2026) വഴിപാടായി സമർപ്പിച്ചത്.
25/05/2026

മഹാഗുരുപൂജ (24-05-2026) വഴിപാടായി സമർപ്പിച്ചത്.

മഹാഗുരുപൂജ (23-05-2026) വഴിപാടായി സമർപ്പിച്ചത്.
25/05/2026

മഹാഗുരുപൂജ (23-05-2026) വഴിപാടായി സമർപ്പിച്ചത്.

മഹാഗുരുപൂജ (22-05-2026) വഴിപാടായി സമർപ്പിച്ചത്.
25/05/2026

മഹാഗുരുപൂജ (22-05-2026) വഴിപാടായി സമർപ്പിച്ചത്.

പ്രണവാനന്ദ സ്വാമിയെ സമാധി ദിനത്തിൽ ശിവഗിരിയിൽ അനുസ്മരിച്ചു. സമാധി പീഠത്തിൽ പ്രാർഥനയും  പുഷ്പാർച്ചനയും നടന്നു.
24/05/2026

പ്രണവാനന്ദ സ്വാമിയെ സമാധി ദിനത്തിൽ ശിവഗിരിയിൽ അനുസ്മരിച്ചു. സമാധി പീഠത്തിൽ പ്രാർഥനയും പുഷ്പാർച്ചനയും നടന്നു.

ഗുരുധർമ്മ പ്രചരണ സഭ സ്ഥാപക ദിനത്തിൽ അവ്യയാനന്ദ സ്വാമികൾ രചിച്ച ശാരദാഞ്ജലി സംഗീത ആൽബം പ്രകാശനം ചെയ്യുന്നു
24/05/2026

ഗുരുധർമ്മ പ്രചരണ സഭ സ്ഥാപക ദിനത്തിൽ അവ്യയാനന്ദ സ്വാമികൾ രചിച്ച ശാരദാഞ്ജലി സംഗീത ആൽബം പ്രകാശനം ചെയ്യുന്നു

24/05/2026

ഗുരുധർമ്മപ്രചരണ സഭ സ്ഥാപകപതാക ദിനാചരണം ശിവഗിരിയിൽ സഭ കേന്ദ്ര ഓഫീസിനു മുമ്പിൽധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പതാക ഉയർത്തി. സഭകേന്ദ്രസെക്രട്ടറിസ്വാമി അസംഗാനന്ദ, സ്വാമി സുകൃതാനന്ദ, സഭ വൈസ് പ്രസിഡൻറ് ഡോ.പി.ചന്ദ്രമോഹൻ,ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ,സഭ കൊല്ലം ജില്ലാ പ്രസിഡന്റ് ഡി. രാജഗോപാൽ, സെക്രട്ടറി എസ്.ഷാജികുമാർ, മാതൃസഭ കേന്ദ്ര സെക്രട്ടറി ജി.ആർ. ശ്രീജ, കൊല്ലം റ്റി.എസ് ലതിക എന്നിവർ സമീപം.

23/05/2026

കുണ്ഡലിനിപ്പാട്ട് | ബാവുൾ സംഗീതം | ശാന്തിപ്രിയ | Sivagiri TV

23/05/2026

ഗുരുധർമ്മ പ്രചരണസഭ പതാക ദിനം
2026 മെയ് 24, ഞായറാഴ്‌ച

Address

Sivagiri Mutt, Sree Narayana Dharma Sanghom Trust, Sivagiri Mutt
Varkala
695141

Alerts

Be the first to know and let us send you an email when Sivagiri Mutt posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sivagiri Mutt:

Share