Kappil Valiyavilakom Sree Bala Bhadra Kali Devi Kudumba Kshethram

  • Home
  • India
  • Varkala
  • Kappil Valiyavilakom Sree Bala Bhadra Kali Devi Kudumba Kshethram

Kappil Valiyavilakom Sree Bala Bhadra Kali Devi Kudumba Kshethram Kappil Valiyavilakom Temple official Page, Reg. No:TVM/TC/926/2022

11/03/2023
11/03/2023

ഓം ശ്രീ ബാല ഭദ്രേ നമഃ

അഷ്ടൈശ്വര്യ പ്രദായിനിയും അഭീഷ്ട വരദായിനിയും, മനമുരുകി വിളിക്കുന്ന ഭക്തനു മാതൃവാത്സല്യം അളവില്ലാതെ അനുഗ്രഹപുണ്യമായി ചൊരിയുന്ന കാപ്പിൽ വലിയവിളാകം ശ്രീബാലഭദ്രകാളീദേവിയുടെ ബൗ വർഷത്തെ അനിഴം തിരുനാൾ മഹോത്സവം 9/3/2023 മുതൽ 13/3/2023 വരെ ആചാരാനുഷ്ടാനങ്ങളോടെ നടത്തുവാൻ തീരുമാനിച്ച വിവരം എല്ലാ ഭക്തജനങ്ങളും അറിഞ്ഞിരിക്കുമല്ലോ.
ക്ഷേത്ര കർമ്മങ്ങൾ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നീലമന കെ ഗോപാലകൃഷ്ണൻ നമ്പൂതിരി അവർകളുടെയും ക്ഷേത്രം മേൽശാന്തി ശ്രീ ബിജു കാഞ്ഞിരപ്പുറം ചേർത്തലയുടേയും മുഖ്യകാർമികത്വത്തിൽ നടത്തുന്നതാണ്.
സർവ്വ വിവേചനങ്ങൾക്കുമപ്പുറം ഒരു ജനത മനം തൊട്ടറിയുന്ന മാതൃകടാക്ഷമാണ് നമ്മുടെ വലിയവിളകത്തമ്മ.
ഭക്തിനിർഭരമായ ഈ ഉത്സവനാളുകളിൽ ദേവീചൈതന്യം ദർശിച്ച് സായൂജ്യമടയുവാൻ എല്ലാ ഭക്തജനങ്ങളേയും ക്ഷേത്ര കമ്മിറ്റി ദേവീനാമത്തിൽ സാദരം ക്ഷണിക്കുകയാണ്.

03/03/2023

Address

Valiyavilakom Devi Kshethram
Varkala
695311

Opening Hours

Monday 6:30am - 9am
5:30pm - 7:30pm
Tuesday 6:30am - 9am
5:30pm - 7:30pm
Wednesday 6:30am - 9am
5:30pm - 7:30pm
Thursday 6:30am - 9am
5:30pm - 7:30pm
Friday 6:30am - 9am
5:30pm - 7:30pm
Saturday 6:30am - 9am
5:30pm - 7:30pm
Sunday 6:30am - 9am
5:30pm - 7:30pm

Telephone

+919562963146

Website

Alerts

Be the first to know and let us send you an email when Kappil Valiyavilakom Sree Bala Bhadra Kali Devi Kudumba Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kappil Valiyavilakom Sree Bala Bhadra Kali Devi Kudumba Kshethram:

Share

Category