Our Lady Of Mount Carmel Church Vennicode Catholic Church

Our Lady Of Mount Carmel Church Vennicode Catholic Church തിരുവനന്തപുരം രൂപതയിലെ പരിശുദ്ധ അമ്മയുടെ അതിമനോഹരമായ ദേവാലയം

08/05/2026

തിരുനാൾ പ്രതിക്ഷണം

04/05/2026

പരിശുദ്ധ അമ്മ

✨*കരുണയുടെ വാതിൽ തുറക്കുന്ന ദിവസം* ✨*പാപങ്ങളെ കഴുകി പുതുജീവൻ നൽകുന്ന ദൈവസ്നേഹം* ❤️
12/04/2026


*കരുണയുടെ വാതിൽ തുറക്കുന്ന ദിവസം* ✨

*പാപങ്ങളെ കഴുകി പുതുജീവൻ നൽകുന്ന ദൈവസ്നേഹം* ❤️

“ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെയിടയിൽ അന്വേഷിക്കുന്നത് എന്തിന്? അവൻ ഇവിടെയില്ല ഉയിർപ്പിക്കപ്പെട്ടു".പാപത്തിന്റെ...
05/04/2026

“ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെയിടയിൽ അന്വേഷിക്കുന്നത് എന്തിന്? അവൻ ഇവിടെയില്ല ഉയിർപ്പിക്കപ്പെട്ടു".

പാപത്തിന്റെ അടിമത്തത്തിൽനിന്നും ക്രിസ്തു നൽകുന്ന സ്വാതന്ത്ര്യത്തിലേക്ക് ഉയർത്തെഴുന്നേൽക്കാനും, ലോകത്തിൻ്റെ അതിരുകളോളം അവന്റെ പുനരുത്ഥാനത്തിൻ്റെ സാക്ഷികളാകാനും. ഉത്ഥിതനായ ക്രിസ്തു നമ്മെയെല്ലാവരെയും അനുഗ്രഹിക്കട്ടെ.

ഉയർപ്പ് തിരുനാൾ ആശംസകൾ

04/04/2026

നഗരി കാണിക്കൽ പ്രതിക്ഷണം

നിൻ തിരു ക്രൂശിനെ നാഥാ ഞങ്ങൾ വന്ദിച്ചുയിർപ്പിനെ വാഴ്ത്തീടാം കുരിശാലെ മന്നിതിലെങ്ങും നവ്യ സന്തോഷ കാന്തി പരന്നു.നെറുകയിൽ ക...
03/04/2026

നിൻ തിരു ക്രൂശിനെ നാഥാ ഞങ്ങൾ വന്ദിച്ചുയിർപ്പിനെ വാഴ്ത്തീടാം കുരിശാലെ മന്നിതിലെങ്ങും നവ്യ സന്തോഷ കാന്തി പരന്നു.

നെറുകയിൽ കുരിശടയാളം വരച്ച് ഒന്നു ധ്യാനിക്കാം. എനിക്കായി കുരിശെടുത്തവന്റെ ചാരെയുണ്ടോ ഞാൻ...? തിരിച്ചറിവിൻ്റെ നിമിഷം നല്ല കള്ളൻ ചെയ്തതുപോലെ ഒരു പ്രാർത്ഥനാ മന്ത്രം ഉരുവിടാം.

നാഥാ നിന്നോടൊപ്പം ആയിരുക്കുവാൻ എന്നെയും...

പെസഹാ!വെട്ടിമുറിക്കലല്ല. മുറിഞ്ഞ് പങ്കിടൽ... സ്പർദ്ധയല്ല. സ്നേഹമാണ്...നമുക്ക് പ്രാർത്ഥിക്കാം, ഒരുമിച്ചിരിക്കാം, പങ്കുവയ്...
02/04/2026

പെസഹാ!

വെട്ടിമുറിക്കലല്ല. മുറിഞ്ഞ് പങ്കിടൽ... സ്പർദ്ധയല്ല. സ്നേഹമാണ്...

നമുക്ക് പ്രാർത്ഥിക്കാം, ഒരുമിച്ചിരിക്കാം, പങ്കുവയ്ക്കാം, ബലിയർപ്പിക്കാം ബലി വസ്തുവും ബലിയർപ്പകരുമാവാം. പെസഹാദിനങ്ങൾ! ഉയിർപ്പിലേക്കുള്ള വഴി...

പ്രാർഥനാശംസകൾ

29/03/2026

ഓശാന തിരുനാൾ ആശംസകൾ🌿🌿

വിഭൂതി തിരുനാൾ ആശംസകൾ
18/02/2026

വിഭൂതി തിരുനാൾ ആശംസകൾ

Address

Vennicode Varkala Trivandrum
Varkala
695318

Telephone

+914702157954

Website

Alerts

Be the first to know and let us send you an email when Our Lady Of Mount Carmel Church Vennicode Catholic Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share