വേനൂര് ശിവ-സുബ്രഹ്മണ്യ ക്ഷേത്രം Venoor Shiva Subrahmanya kshethram

  • Home
  • India
  • Vallapuzha
  • വേനൂര് ശിവ-സുബ്രഹ്മണ്യ ക്ഷേത്രം Venoor Shiva Subrahmanya kshethram

വേനൂര് ശിവ-സുബ്രഹ്മണ്യ ക്ഷേത്രം Venoor Shiva Subrahmanya kshethram A page for the great VENOOR SHIVA SUBRAHMANYA KSHETRAM

11/01/2026
28/08/2025

ധന്യാത്മാവേ...
വേനൂർ ശിവ സുബ്രഹ്മണ്യ ക്ഷേത്രം വല്ലപ്പുഴ,
നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ ക്ഷേത്രം ഒരുകാലത്ത് അതിൻറെ പ്രതാപത്തോടെ വിരാജിച്ച കാലമുണ്ടായിരുന്നു പിന്നീട് വന്ന ചരിത്രത്തിന്റെ ശേഷിപ്പായി തകർന്നടിഞ്ഞ് കല്ലിന്മേൽ കല്ലായി പ്രധാന വിഗ്രഹങ്ങൾ പോലും തച്ചുടച്ച് ഒന്നുംശേഷിക്കാത്ത ഒരു അവസ്ഥയിലാണ് നമുക്ക് ലഭിച്ചത് ഭക്തരുടെ നിസ്വാർത്ഥ പ്രവർത്തനങ്ങളുടെ ഫലമായി പ്രതിഷ്ഠകളും ശുദ്ധികലശവും നടത്തി നിത്യനൈമിത്യ ആചാരങ്ങളും മറ്റു ഗംഭീരമായ ഉത്സവങ്ങൾ നടത്തിയും ഇന്ന് അതിൻറെ പോയകാല പ്രൗഢി യിലേക്ക് തിരിച്ചെത്തി കൊണ്ടിരിക്കുന്നു. അതിൻറെ ഭാഗമായി ശ്രീ സുബ്രഹ്മണ്യ ഭഗവാൻറെ ക്ഷേത്രം മരത്തിൽ കഴുക്കോലുകൾ തീർത്ത് ഓട് മേയുകയും കട്ടിലകൾ സ്ഥാപിക്കാത്ത ഇപ്പോഴുള്ള അവസ്ഥയിൽ നിന്നും കരിങ്കല്ലിൽ കട്ടിളകൾ തീർത്ത് സമർപ്പിക്കുകയും കരിങ്കല്ലിലുള്ള ഓവ് സ്ഥാപിക്കുകയും അങ്ങിനെ നമ്മളാൽ ആവുന്ന പരിശ്രമങ്ങൾ കൊണ്ട് ഒരു മഹാക്ഷേത്രം ആക്കുന്ന തയ്യാറെടുപ്പിലാണ് നമ്മളെല്ലാവരും..അതിന് സുബ്രഹ്മണ്യ സ്വാമിയുടെ അളവറ്റ അനുഗ്രഹവും നമുക്കുമേൽ എന്നും ഉണ്ടായിരിക്കും അതിനുവേണ്ടി പരിശ്രമിക്കുന്ന എല്ലാവർക്കും ഭഗവാൻറെ പേരിൽ നന്ദി അറിയിക്കുന്നു നാളെ 8 15 നും 9 30നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ ബ്രഹ്മശ്രീ അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും ശില്പി രാമദാസന്റെയും കാർമികത്വത്തിൽ നമ്മൾ ഭക്തജനങ്ങളുടെ സാന്നിധ്യത്തിലും കട്ടല വെക്കൽ ചടങ്ങ് നടത്തുന്നു ഈ പ്രദേശത്തെ എല്ലാ ഭക്തരുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങൾ വിനയപൂർവ്വം പ്രതീക്ഷിക്കുന്നു വേനൂർ ശിവ സുബ്രഹ്മണ്യ ക്ഷേത്ര കമ്മിറ്റിക്കുവേണ്ടി ബാലകൃഷ്ണൻ ആറ്റാശ്ശേരി വല്ലപ്പുഴ

27/07/2025

ക്ഷേത്രത്തിന്റെ മുകൾഭാഗം ഉത്തരം വയ്ക്കൽ ചടങ്ങ് 20 24

കർക്കിടക വാവുബലിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഇന്ന് നടന്ന ബലിതർപ്പണം
24/07/2025

കർക്കിടക വാവുബലിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഇന്ന് നടന്ന ബലിതർപ്പണം

04/07/2025

കഴിഞ്ഞവർഷത്തെ മഴക്കാലം വീഡിയോ

26/06/2025

കാശിനാഥൻ ഉത്സവ ആഘോഷ കമ്മിറ്റി മൂലത്തും കോട്ടിൽ വേനൂർ ഉത്സവം 20 24

Address

Venoor Siva Subrahmanya Kshetram Vallapuzha
Vallapuzha
679336

Opening Hours

Monday 6am - 7pm
Tuesday 6am - 7pm
Wednesday 6am - 7pm
Thursday 6am - 7pm
Friday 6am - 7pm
Saturday 6am - 7pm
Sunday 6am - 7pm

Telephone

9947644521

Website

Alerts

Be the first to know and let us send you an email when വേനൂര് ശിവ-സുബ്രഹ്മണ്യ ക്ഷേത്രം Venoor Shiva Subrahmanya kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category