St Sebastian's Church Valapad

St Sebastian's Church Valapad ROMAN CATHOLIC CHURCH
Estd: AD1500
Archdiocese of Thrissur
(Official Page)
Holy Mass Timing
Sunday - 06:30AM & 10:00AM
Monday to Saturday - 06:30AM

Holy Mass Timing
Sunday - 06:30AM & 10:00AM
Monday to Saturday - 06:30AM

St. Sebastian’s Church in Valapad, Kerala, is a significant parish within the Archdiocese of Thrissur. Established in the year AD1500, the church has been a cornerstone of the local Christian community for over five centuries. The church is dedicated to St. Sebastian, a revered martyr in our Christian tradition, often invoke

d for protection against plagues and illnesses. The annual feast of St. Sebastian is a major event in Valapad, drawing numerous devotees and featuring various religious and cultural activities. Architecturally, the church showcases traditional Kerala Christian design elements, reflecting the rich cultural heritage of the region. Over the years, it has undergone renovations to accommodate the growing number of parishioners while preserving its historical essence. Holy Mass Timing
Sunday - 06:30AM & 10:00AM
Monday to Saturday - 06:30AM

04/04/2026

ഈസ്റ്റർ വയോജന സംഗമം

04/04/2026

ഈസ്റ്റർ സന്ദേശം | റവ. ഫാ. ജെൻസ് തട്ടിൽ | സെയ്ൻറ് സെബാസ്റ്റ്യൻസ് ദൈവാലയം | വലപ്പാട്

04/04/2026

Holy Saturday | ദുഃഖശനി, കുരിശുമരണത്തിന് ശേഷമുള്ള നിശബ്ദതയുടെയും കാത്തിരിപ്പിന്റെയും ദിവസമാണത്. ഈ ദിവസം പ്രാർത്ഥനയോടെ നമുക്ക് ചെലവഴിക്കാം. ഇന്നത്തെ ദുഃഖവും നിശബ്ദതയും നാളത്തെ ഉയിർപ്പിന്റെ വലിയ സന്തോഷത്തിനും പ്രകാശത്തിനും വഴിമാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഏവർക്കും അനുഗ്രഹീതമായ ദുഃഖശനി ആശംസിക്കുന്നു.

04/04/2026

ദുഃഖവെള്ളി | നഗരി കാണിക്കൽ | പരിഹാര പ്രദക്ഷിണം

03/04/2026

ദുഃഖവെള്ളി നഗരികാണിക്കൽ പാപപ്പരിഹാര പ്രദക്ഷിണം, ഒരുക്കം....

03/04/2026

മുറിവേറ്റ ശരീരത്തിൽ നിന്നും ഒഴുകിയ രക്തത്തുള്ളികൾ ലോകത്തിന്റെ പാപക്കറകളെ കഴുകിക്കളഞ്ഞപ്പോൾ, കുരിശിലെ ആ അവസാനത്തെ ശ്വാസം മാനവരാശിക്ക് ജീവന്റെ പുതുശ്വാസമായി മാറി. കാൽവരിയിലെ ആ മഹാത്യാഗം നമ്മുടെ ജീവിതത്തിൽ പ്രതീക്ഷയുടെയും ക്ഷമയുടെയും പുതിയ വെളിച്ചം വീശട്ടെ. അർത്ഥപൂർണ്ണമായ ഒരു ദുഃഖവെള്ളി ആശംസിക്കുന്നു.

03/04/2026

ദുഖവെള്ളി

02/04/2026

പെസഹാ വ്യാഴം | അപ്പം മുറിക്കൽ ശുശ്രൂഷ

02/04/2026

"ഇത് നിങ്ങൾക്കായി നൽകപ്പെടുന്ന എന്റെ ശരീരമാകുന്നു..."
സ്നേഹത്തിന്റെയും വിനയത്തിന്റെയും സഹനത്തിന്റെയും ഓർമ്മ പുതുക്കി വീണ്ടും ഒരു പെസഹാ വ്യാഴം. ലോകത്തിന് മുഴുവൻ സ്നേഹത്തിന്റെ പുതിയൊരു കല്പന നൽകിയ ക്രിസ്തുവിന്റെ സ്മരണയിൽ നമുക്കും പങ്കുചേരാം.
ഏവർക്കും വിശുദ്ധമായ പെസഹാ വ്യാഴം ആശംസിക്കുന്നു. 🍞🍷

02/04/2026

പെസഹാവ്യാഴം ആശംസകൾ
വിശുദ്ധ കുർബ്ബാനയുടെയും തിരുപ്പട്ടത്തിന്റെയും സ്ഥാപനം
വിനയത്തിന്റെയും എളിമയുടെയും ഓർമ്മപ്പെടുത്തൽ

Address

NH 66
Valapad
680567

Opening Hours

Monday 7:15am - 8:30am
10:30am - 12pm
Tuesday 7:15am - 8:30am
10:30am - 12pm
Wednesday 7:15am - 8:30am
10:30am - 12pm
Thursday 7:15am - 8:30am
10:30am - 12pm
Friday 7:15am - 8:30am
10:30am - 12pm
Saturday 7:15am - 8:30am
10:30am - 12pm
Sunday 7:30am - 8:30am
9:30am - 11:30am

Telephone

+919847140739

Website

Alerts

Be the first to know and let us send you an email when St Sebastian's Church Valapad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St Sebastian's Church Valapad:

Share