SSF Karekkad Sector

SSF Karekkad Sector SSF KAREKKAD SECTOR
Kerala State Sunni Students Federation(SSF)
Students' center, Post Office Karekkad 676553

02/01/2026

വരൂ വരൂ മനുഷ്യരേ....
മധുരമാനസങ്ങളേ....
തിരൂരിലേക്ക് സ്വാഗതം

SSF
സ്വാഗതാഭിവാദ്യം പാടുന്നു

മനുഷ്യ ചത്വരം
ജനുവരി 1 @തിരൂർ

#മനുഷ്യർക്കൊപ്പം
കേരള യാത്ര
ജനുവരി 01-16

01/01/2026

സ്മാർട്ട്‌ സർക്യൂട്ട്
31-12-2025 ബുധൻ

𝐊𝐀𝐑𝐄𝐊𝐊𝐀𝐃 𝐒𝐄𝐂𝐓𝐎𝐑

27/12/2025

കേരള മുസ്ലിം ജമാഅത്ത്
കേരള യാത്ര
2026 ജനുവരി 01-17
കാസർഗോഡ് - തിരുവനന്തപുരം
കേരള മുസ്ലിം ജമാഅത്ത്, SYS, SSF സംയുക്തമായി സംഘടിപ്പിച്ച പ്രചാരണ ബൈക്ക് റാലി 26-12-2025
കരുവഞ്ചേരി To പാടത്തെപീടിക

21/12/2025

റജബ് :
വിത്തിറക്കാനുള്ള മാസം.

ആത്മ നിഷ്ഠമായ ജീവിതത്തെ രൂപപ്പെടുത്തിയ സൂഫീ ജീവിതങ്ങൾ ഈ മാസത്തെ അങ്ങനെയാണ് കണ്ടത്.

പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന റജബിന്റെ ആദ്യ രാത്രിയെയും നമുക്ക് പരിചയപ്പെടുത്തിയിരിക്കുന്നു.

മനസ്സിനെ ആത്മീയ ചൈതന്യത്തിന് ഒരുക്കി നിർത്താം.

© SSF KERALA

19/12/2025

പാലക്കാട്‌ ആൾകൂട്ട കൊലപാതകം.

'പ്രബുദ്ധ' കേരളം ..?

SSF Kerala

06/12/2025

ബാബരി ദിനം

ᴋᴀʀᴇᴋᴋᴀᴅ ꜱᴇᴄᴛᴏʀ𝚂𝚃𝚄𝙳𝙴𝙽𝚃𝚂 𝙲𝙾𝚄𝙽𝙲𝙸𝙻𝟶𝟻-𝟷𝟸-𝟸𝟶𝟸𝟻 𝙵𝚁𝙸𝙳𝙰𝚈𝙼𝙾𝙾𝙲𝙷𝙸𝙺𝙺𝙰𝙻 𝐒𝐒𝐅 𝐊𝐀𝐑𝐄𝐊𝐊𝐀𝐃 𝐒𝐄𝐂𝐓𝐎𝐑
06/12/2025

ᴋᴀʀᴇᴋᴋᴀᴅ ꜱᴇᴄᴛᴏʀ
𝚂𝚃𝚄𝙳𝙴𝙽𝚃𝚂 𝙲𝙾𝚄𝙽𝙲𝙸𝙻

𝟶𝟻-𝟷𝟸-𝟸𝟶𝟸𝟻 𝙵𝚁𝙸𝙳𝙰𝚈
𝙼𝙾𝙾𝙲𝙷𝙸𝙺𝙺𝙰𝙻

𝐒𝐒𝐅 𝐊𝐀𝐑𝐄𝐊𝐊𝐀𝐃 𝐒𝐄𝐂𝐓𝐎𝐑

സെക്ടർ സ്റ്റുഡന്റസ് കൗൺസിൽ2025 ഡിസംബർ 05 വെള്ളി 6.30PMMF സുന്നി മദ്റസ മൂച്ചിക്കൽ𝐒𝐒𝐅 𝐊𝐀𝐑𝐄𝐊𝐊𝐃 𝐒𝐄𝐂𝐓𝐎𝐑
30/11/2025

സെക്ടർ സ്റ്റുഡന്റസ് കൗൺസിൽ

2025 ഡിസംബർ 05 വെള്ളി 6.30PM
MF സുന്നി മദ്റസ മൂച്ചിക്കൽ

𝐒𝐒𝐅 𝐊𝐀𝐑𝐄𝐊𝐊𝐃 𝐒𝐄𝐂𝐓𝐎𝐑

06/11/2025

Gala Beats

ഭാരവാഹി പ്രകടനം

𝗦𝗦𝗙 𝗞𝗔𝗥𝗘𝗞𝗞𝗔𝗗 𝗦𝗘𝗖𝗧𝗢𝗥

🎯 FUTURE SUMMIT NOVEMBER 02- SUNDAY  summit      ആശംസകളോടെ𝗦𝗦𝗙 𝗞𝗔𝗥𝗘𝗞𝗞𝗔𝗗 𝗦𝗘𝗖𝗧𝗢𝗥
30/10/2025

🎯 FUTURE SUMMIT

NOVEMBER 02- SUNDAY

summit

ആശംസകളോടെ
𝗦𝗦𝗙 𝗞𝗔𝗥𝗘𝗞𝗞𝗔𝗗 𝗦𝗘𝗖𝗧𝗢𝗥

28/10/2025

കാർഷിക സർവകലാശാലയിലെ ഫീസ് വർദ്ധന പിൻവലിക്കണം:
എസ് എസ് എഫ്

കാർഷിക സർവകലാശാലയിലെ ഫീസ് കുത്തനെ വർധിപ്പിച്ചത് വിദ്യാർത്ഥികളോടുള്ള അനീതിയാണെന്നും വർദ്ധനവ് ഉടൻ പിൻവലിക്കണമെന്നും എസ്.എസ്.എഫ് ആവശ്യപ്പെട്ടു.
പ്രവേശന സമയത്ത് സെമസ്റ്റർ ഒന്നിന് ഫീസ് നിശ്ചയിച്ചിരുന്നത് 12000 രൂപയായിരുന്നു. അതാണ് യാതൊരു മുന്നറിയിപ്പോ കൂടിയാലോചനകളോ ഒന്നുമില്ലാതെ 36000 രൂപയാക്കി മൂന്നിരട്ടിയിലേറെ വർദ്ധിപ്പിച്ചത്.
ഹോസ്റ്റൽ ഫീസും അനുബന്ധ ചിലവുകളും കൂടിയാവുമ്പോൾ ഒരു വർഷം ഒന്നര ലക്ഷം വരെയാണ് വിദ്യാർത്ഥികൾ നൽകേണ്ടി വരിക. ഇതിലൂടെ സ്വകാര്യ കോളേജുകളിൽ വരുന്ന അതേ പഠന ചെലവ് ഗവൺമെന്റ് കോളേജുകളിലും വിദ്യാർത്ഥികൾക്ക് വഹിക്കേണ്ടതായി വരും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അനേകം വിദ്യാർത്ഥികളുടെ ഉപരിപഠന സ്വപ്നത്തിനാണ് കുത്തനെ ഫീസ് വർദ്ധിപ്പിച്ചതിലൂടെ സർവ്വകലാശാല തുരങ്കം വെക്കുന്നത്. വർദ്ധനവിനെതിരെ നേരത്തെയും എസ്.എസ്.എഫ് അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം അറിയിച്ചിരുന്നുവെങ്കിലും സർവ്വകലാശാലയുടെ ഭാഗത്തുനിന്ന് നിഷേധാത്മകമായ സമീപനമാണ് ഉണ്ടായത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ഏക ആശ്രയമായ ഗവൺമെന്റ് കോളേജുകളിലെ ഇത്തരം ഫീസ് വർദ്ധനവ് ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. ഭീമമായ ഫീസ് വർദ്ധനവിനെ തുടർന്ന് ചില വിദ്യാർത്ഥികൾ പഠനം പാതിവഴിയിൽ നിർത്തിയത് അതീവ ഗൗരവമാണ്. വർഷങ്ങളുടെ പ്രയത്നത്തിലൂടെ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടി സർവ്വകലാശാലയിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികളോട് കാണിക്കുന്ന വലിയ അനീതിയാണിത്. സർവ്വകലാശാലയുടെ സാമ്പത്തിക ബാധ്യതകൾ വിദ്യാർത്ഥികളുടെ മേൽ കെട്ടിവയ്ക്കാനുള്ള ശ്രമത്തിൽ നിന്ന് അധികൃതർ പിന്മാറണം. ഫീസ് വർദ്ധനവ് താങ്ങാൻ ആവാതെ പഠനം നിർത്തിയ വിദ്യാർത്ഥികൾക്ക് തുടർപഠന സാഹചര്യമൊരുക്കുകയും ഫീസ് വർദ്ധനവ് പിൻവലിക്കുകയും ചെയ്യണമെന്നും എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Address

Karekkad
Valanchery
676553

Website

Alerts

Be the first to know and let us send you an email when SSF Karekkad Sector posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share