ARACKAL BHAGAVATHY TEMPLE

ARACKAL BHAGAVATHY TEMPLE A page devoted to Arackal Bhagavathy Temple. This page will have interesting stories, news, updates about the temple and the deity.

Followers and devotees of Arackal Amma can follow this page. ക്ഷേത്ര ഐതീഹ്യം

ചെങ്ങന്നൂർ ക്ഷേത്രത്തിന് അടുത്തുള്ള ഒരു ബ്രാഹ്മണ കുടുംബം ആരാധിച്ചു വന്നിരുന്ന രണ്ട് ദേവിമാർ കുടുംബം ക്ഷയിച്ചതിനാലും അന്തിത്തിരിക്കുപോലും വകയില്ലാത്തതിനാലും രണ്ട് ദേവന്മാരോടൊപ്പം ഇറങ്ങിത്തിരിച്ച് അറയ്ക്കൽ മലമേൽ മലയുടെ അടിത്തട്ടിൽ എത്തിച്ചേർന്നു. ദാഹത്താലും ക്ഷീണത്താ ലും അവശയായ ജ്യേഷ്ഠത്തിക്ക് ദാഹ ജലം അന്വേഷിച്ച് അനുജത്തി

പെരുമണ്ണൂരിലും ദേവന്മാർ മലമേലുമെത്തി. അപ്പോ ഴേക്കും നന്നേ ക്ഷീണിതയായ ജ്യേഷ്ഠത്തിയുടെ മുന്നിൽ പ്രത്യ ക്ഷയായ ഒരു കുറത്തി തന്റെ കയ്യിലിരുന്ന കൊയ്ത്തരിവാൾ കൊണ്ട് ഒരു കുളം കുഴിച്ചു. ആ കുളത്തിലെ ജലം കുടിച്ച ദേവിക്ക് തീണ്ടൽ സംഭവിച്ചതിനാൽ ഇനിയെങ്ങും പോകുന്നില്ല എന്ന് തീരുമാനിച്ച് അറയ്ക്കലിൽ വസിച്ചുവരുന്നു.

അമ്മ
03/08/2026

അമ്മ

രാമായണമാസാചരണം
09/07/2026

രാമായണമാസാചരണം

പുനഃ പ്രതിഷ്ഠാ വാർഷികവും സമൂഹസദ്യയും2026 ജൂൺ 25 (ചോതി നാളിൽ)1201 മിഥുനം 11 വ്യാഴം
11/06/2026

പുനഃ പ്രതിഷ്ഠാ വാർഷികവും സമൂഹസദ്യയും

2026 ജൂൺ 25 (ചോതി നാളിൽ)
1201 മിഥുനം 11 വ്യാഴം

🕉️അമ്മേ നാരായണ... ദേവീ നാരായണ🕉️അറയ്ക്കൽ ദേവീ ക്ഷേത്രത്തിലെ 26-ാമത് പുനഃ പ്രതിഷ്ഠാ വാർഷികവും സമൂഹസദ്യയും2026 ജൂൺ 25 (ചോതി...
09/06/2026

🕉️അമ്മേ നാരായണ... ദേവീ നാരായണ🕉️

അറയ്ക്കൽ ദേവീ ക്ഷേത്രത്തിലെ 26-ാമത് പുനഃ പ്രതിഷ്ഠാ വാർഷികവും സമൂഹസദ്യയും

2026 ജൂൺ 25 (ചോതി നാളിൽ)
1201 മിഥുനം 11 വ്യാഴം

അറയ്ക്കൽ ദേവീക്ഷേത്രത്തിലെ  ഉപദേശക സമിതി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി
24/05/2026

അറയ്ക്കൽ ദേവീക്ഷേത്രത്തിലെ ഉപദേശക സമിതി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി

അറയ്ക്കൽ ദേവീ ക്ഷേത്രത്തിലെ പുതിയ ഭരണ സമിതി.പ്രസിഡൻ്റ് :-  ശ്രീ.ഗിരീഷ് കുമാർ അറയ്ക്കൽസെക്രട്ടറി :- ശ്രീ. L തുളസിവൈസ് പ്ര...
19/05/2026

അറയ്ക്കൽ ദേവീ ക്ഷേത്രത്തിലെ പുതിയ ഭരണ സമിതി.
പ്രസിഡൻ്റ് :- ശ്രീ.ഗിരീഷ് കുമാർ അറയ്ക്കൽ
സെക്രട്ടറി :- ശ്രീ. L തുളസി
വൈസ് പ്രസിഡന്റ് :- A അരുൺ

അറിയിപ്പ്
27/04/2026

അറിയിപ്പ്

Address

Valakom
691532

Website

Alerts

Be the first to know and let us send you an email when ARACKAL BHAGAVATHY TEMPLE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ARACKAL BHAGAVATHY TEMPLE:

Shortcuts

Share

Category