Sree Bhadrakali Devi Temple, Perumannoor

Sree Bhadrakali Devi Temple, Perumannoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Bhadrakali Devi Temple, Perumannoor, Hindu temple, Valakom.

24/02/2026
അമ്മേ ശരണം.....കുംഭത്തിരുവാതിര മഹോത്സവം 2022...
16/02/2022

അമ്മേ ശരണം.....
കുംഭത്തിരുവാതിര മഹോത്സവം 2022...

ബഹുമാന്യരായ ഭക്തജനങ്ങളെ,പെരുമണ്ണൂർ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ കുംഭ തിരുവാതിര മഹോത്സവവും 31-ാമത് പൊങ്കാല മഹോത്സവവും 2021...
12/02/2021

ബഹുമാന്യരായ ഭക്തജനങ്ങളെ,

പെരുമണ്ണൂർ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ കുംഭ തിരുവാതിര മഹോത്സവവും 31-ാമത് പൊങ്കാല മഹോത്സവവും 2021 ഫെബ്രുവരി 20, 21, 22, 23 (196 കുംഭം 8, 9, 10, 11) തീയതികളിലും 9-ാമത് പുനഃപ്രതിഷ്ഠാ വാർഷികവവും. സർപ്പബലി. ഗുരുതി എന്നിവ 2021 മാർച്ച് 14 (1196 കുംഭം 30) ഞായറാഴ്ചയും നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്.

ലോകത്താകമാനം ജനജീവിതം ദുസ്സഹമാക്കിയ കോവിഡ്-19 എന്ന മഹാമാരിയുടെ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഉത്സവ പരിപാടികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ക്ഷേത്രചടങ്ങുകളായി മാത്രം നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

ക്ഷേത്രചടങ്ങുകളുടെ നല്ലനടത്തിപ്പിനുവേണ്ടി ഏവരുടേയും സഹായസഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു.

പ്രത്യേക അറിയിപ്പ്:
2021 ഫെബ്രുവരി 20, 21, 22.3 ശനി. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ക്ഷേത്രത്തിൽ പറ ഇടുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്രസന്നിധിയിൽ നിന്നും പറയ്ക്ക് എഴുന്നള്ളിപ്പ് ഉണ്ടായിരിക്കുന്നതല്ല.

പ്രസിഡന്റ്
എം.സി സുരേഷ്
9446707999

ഖജാൻജി
എ.കെ രാജൻപിള്ള
8547007953

സെക്രട്ടറി
ബി.ആർ ഷജു
9447454209

28/12/2020

ആഴിമലയിലെ വിസ്മയം.... കേരളത്തിലെ ഏറ്റവും വലിയ ശിവ പ്രതിമ തിരുവനന്തപുരം ആഴിമല ശിവക്ഷേത്രത്തിൽ...

23/02/2020

കുംഭ തിരുവാതിര മഹോത്സവം 2020.....

Address

Valakom
691532

Opening Hours

Monday 5:30am - 8pm
Tuesday 5:30am - 8pm
Wednesday 5:30am - 8pm
Thursday 5:30am - 8pm
Friday 5:30am - 8pm
Saturday 5:30am - 8pm
Sunday 5:30am - 8pm

Alerts

Be the first to know and let us send you an email when Sree Bhadrakali Devi Temple, Perumannoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category