Vaipur Sree Mahadeva Temple, Mallappally വായ്പൂര് ശ്രീ മഹാദേവർ ക്ഷേത്രം

  • Home
  • India
  • Vaipur
  • Vaipur Sree Mahadeva Temple, Mallappally വായ്പൂര് ശ്രീ മഹാദേവർ ക്ഷേത്രം

Vaipur Sree Mahadeva Temple, Mallappally വായ്പൂര്  ശ്രീ മഹാദേവർ ക്ഷേത്രം 🙏🕉️ഓം നമഃ ശിവായ🕉️🙏
🕉️തിരുവായ്പ്പൂരപ്പൻ ശരണം🕉️

കീഴ്തൃക്കേൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും ദശാവതാരാ ചാർത്തും
24/03/2026

കീഴ്തൃക്കേൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും ദശാവതാരാ ചാർത്തും

24/03/2026

കുളത്തൂരമ്മയുടെ തൃക്കൊടിയേറ്റ്

17/02/2026

#ഓംനമഃശിവായ 🙏

🕉️ ഏറ്റുമാനൂർ തിരു:ഉത്സവം 2026 🕉️

ഉത്സവവിശേഷദിനങ്ങൾ

🕉️ കൊടിയേറ്റ് 🕉️ ഫെബ്രുവരി 18 ബുധൻ 🕉️
🕉️ ഏഴരപൊന്നാന🕉️ ഫെബ്രുവരി 25 ബുധൻ 🕉️
🕉️ പള്ളിവേട്ട 🕉️ ഫെബ്രുവരി 26 വ്യാഴം 🕉️
🕉️ തിരു:ആറാട്ട് 🕉️ ഫെബ്രുവരി27 വെള്ളി 🕉️

#ഏറ്റുമാനൂർ #ഏഴരപൊന്നാന #ഏറ്റുമാനൂരപ്പൻ

*എല്ലാവർക്കും മഹാ ശിവരാത്രി ആശംസകൾ...**വന്ദേ ശംഭുമുമാപതിം സുരഗുരും വന്ദേ ജഗൽക്കാരണം*വന്ദേ പന്നഗഭൂഷണം മൃഗധരം വന്ദേ പശൂനാം...
15/02/2026

*എല്ലാവർക്കും മഹാ ശിവരാത്രി ആശംസകൾ...*

*വന്ദേ ശംഭുമുമാപതിം സുരഗുരും വന്ദേ ജഗൽക്കാരണം
*വന്ദേ പന്നഗഭൂഷണം മൃഗധരം വന്ദേ പശൂനാം പതിം*
*വന്ദേ* *സൂര്യശശാങ്കവഹ്നിനയനം*
*വന്ദേ മുകുന്ദപ്രിയം*
*വന്ദേ ഭക്തജനാശ്രയഞ്ച വരദം*
*വന്ദേ ശിവം ശങ്കരം"*

*ഓം നമഃ ശിവായ*🙏🏻🕉️❤‍🔥

26/01/2026

അമ്പലപ്പറമ്പ് #മോഹൻലാൽ
.
ഗാനമേള

കുളത്തൂർ കര
വലിയപടയണി
കോട്ടങ്ങൽ പടയണി

26/01/2026

വലിയ പടയണി -ഭീമാകാരമായ തൊഴുവം കളത്തിൽ കാപ്പൊലിച്ചപ്പോൽ
കുളത്തൂർ കര
കോട്ടാങ്ങൽ പടയണി

I've just reached 6K followers! Thank you for continuing support. I could never have made it without each and every one ...
26/01/2026

I've just reached 6K followers! Thank you for continuing support. I could never have made it without each and every one of you. 🙏🤗🎉

24/01/2026

101 പാള ഭൈരവി
കുളത്തൂർകര അടവി 2026
കോട്ടാങ്ങൽ പടയണി

20/01/2026

കളരിയിൽ നിന്നും കളത്തിലേക്ക്...........
ഇന്ന് തുടക്കം🔥🔥🔥🔥 കോട്ടാങ്ങാൽ പടയണിക്ക് ചൂട്ട് വെച്ച് തുടക്കം കുറിച്ചു

Address

Vaipur Mahadevar, Temple, Vaipur-Anicadu
Vaipur
689588

Telephone

+916238780349

Website

Alerts

Be the first to know and let us send you an email when Vaipur Sree Mahadeva Temple, Mallappally വായ്പൂര് ശ്രീ മഹാദേവർ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category