Pattassery Devi Kshethram

Pattassery Devi Kshethram pattssery khandakarna kshetra is the one of most famous temple in kottayam district//

ഇന്ന് മുതൽ 🙏
05/04/2024

ഇന്ന് മുതൽ 🙏

തിരുവാതിര മഹോത്സവാശംസകൾ🙏
27/12/2023

തിരുവാതിര മഹോത്സവാശംസകൾ🙏

പ്രസിദ്ധമായ കോടിക്കയർ വരവ് 🙏അമ്മേ നാരായണാ ദേവി നാരായണാ 🙏 22/12/23🙏
23/12/2023

പ്രസിദ്ധമായ കോടിക്കയർ വരവ് 🙏

അമ്മേ നാരായണാ ദേവി നാരായണാ 🙏 22/12/23🙏

പട്ടശ്ശേരി ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രധാനചടങ്ങായ താലപ്പൊലിയോട് കൂടി നടന്ന കോടിക്കയർ വരവ് ഭക്തിസാന്ദ്രമായി /22/12...
23/12/2023

പട്ടശ്ശേരി ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ പ്രധാനചടങ്ങായ താലപ്പൊലിയോട് കൂടി നടന്ന കോടിക്കയർ വരവ് ഭക്തിസാന്ദ്രമായി /22/12/23/🙏

32'th, തിരുവാതിര ആറാട്ട് മഹോത്സവം. 🙏ധനു 7 (ഡിസംബർ 23) മുതൽ ധനു 11 (ഡിസംബർ 27) വരെ.ഈ മഹനീയമായ മഹോത്സവത്തിൽ പങ്കെടുക്കുവാൻ...
14/12/2023

32'th, തിരുവാതിര ആറാട്ട് മഹോത്സവം. 🙏
ധനു 7 (ഡിസംബർ 23) മുതൽ ധനു 11 (ഡിസംബർ 27) വരെ.
ഈ മഹനീയമായ മഹോത്സവത്തിൽ പങ്കെടുക്കുവാൻ എല്ലാ ഭക്തജനങ്ങളെയും ദേവീനാമത്തിൽ സ്വാഗതം ചെയ്തുകൊള്ളുന്നു 🙏

പട്ടശ്ശേരി ദേവി ക്ഷേത്രത്തിൽ രാമായണ മാസാചരണം 🙏17/07/2023 തിങ്കൾ 🙏
16/07/2023

പട്ടശ്ശേരി ദേവി ക്ഷേത്രത്തിൽ രാമായണ മാസാചരണം 🙏17/07/2023 തിങ്കൾ 🙏

ഒരു പുതിയ സൂര്യോദയം, ഒരു പുതിയ തുടക്കം, ദിവ്യനായ ഗണപതിയുടെ അനുഗ്രഹം വാങ്ങി നമുക്ക് നമ്മുടെ ദിവസം ആരംഭിക്കാം. ഗണേശ ചതുര്...
31/08/2022

ഒരു പുതിയ സൂര്യോദയം, ഒരു പുതിയ തുടക്കം, ദിവ്യനായ ഗണപതിയുടെ അനുഗ്രഹം വാങ്ങി നമുക്ക് നമ്മുടെ ദിവസം ആരംഭിക്കാം. ഗണേശ ചതുര്‍ത്ഥി ആശംസകള്‍.🙏

ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് മഹാകാളി. വേദങ്ങളിൽ പഞ്ചഭൂതങ്ങളിൽപ്പെട്ട അഗ്നിയോടാണ് കാളിയെ ഉപമിച്ചിരിക്ക...
28/06/2022

ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് മഹാകാളി. വേദങ്ങളിൽ പഞ്ചഭൂതങ്ങളിൽപ്പെട്ട അഗ്നിയോടാണ് കാളിയെ ഉപമിച്ചിരിക്കുന്നത്. ജീവിതത്തിൽ ആപത്തുകളും ഭയവും ദുരിതവും അനുഭവിക്കാത്ത മനുഷ്യര്‍ വിരളമാണ്. തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങള്‍ നിങ്ങളുടെ മാനസിക നില വരെ തകര്‍ക്കാൻ സാധ്യതയുണ്ട്. ഇവ നിങ്ങളെ തുടര്‍ച്ചയായി പിന്തുടരുകയാണെങ്കിൽ ഷിപ്ര പ്രസാദിനിയായ സാക്ഷാൽ ഭദ്രകാളിയെ ശരണം പ്രാപിച്ചാൽ മതിയാകുമെന്ന് ആചാര്യന്മാര്‍ പറയുന്നു.

🙏
06/05/2020

🙏

sremat bhagavatha sapthaham🙏
15/05/2019

sremat bhagavatha sapthaham🙏

Gandarvan kalam🙏
15/05/2019

Gandarvan kalam🙏

pattaseri kshethrathil varshangal aai Melam avatharipikunna chendakkar 🙏
15/05/2019

pattaseri kshethrathil varshangal aai Melam avatharipikunna chendakkar 🙏

Address

Pallipprathussery P. O Vaikom/Thirumani Venkitapuram Road
Vaikom

Alerts

Be the first to know and let us send you an email when Pattassery Devi Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category