വൈക്കത്തഷ്ടമി

വൈക്കത്തഷ്ടമി ഓം നമ:ശിവായ
ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട കാഴ്ച്ച
വൈക്കത്തഷ്ടമി
(6)

24/04/2026

ആറാട്ട്

തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

24/04/2026

ആറാട്ട് ദിനം

തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

23/04/2026

കളത്തിൽ ഉത്സവം 🍃🪷

തിരുഐരാണിക്കുളം കളത്തിൽ ക്ഷേത്രം, പള്ളിപ്പുറം

ഐരാണി ✨തിരു ഐരാണിക്കുളം കളത്തിൽ ക്ഷേത്രം, പള്ളിപ്പുറം
22/04/2026

ഐരാണി ✨

തിരു ഐരാണിക്കുളം കളത്തിൽ ക്ഷേത്രം, പള്ളിപ്പുറം

20/04/2026

മധുരാപുരി കത്തിയമരുന്നതിന്റെ പ്രതീകമായി എരിതേങ്ങ ✨🍃

വിഷു ദിനത്തിൽ മൂത്തേടത്തുകാവിൽ നടക്കുന്നത് അതിർ വരമ്പുകളില്ലാത്ത ആചാരാനുഷ്ടാനങ്ങൾ...



[ Moothedathukavu Temple, Vaikom, Kannaki Kovilan Love story, Madurai Meenakshi, Vishu, Culture, Rituals]

20/04/2026

കാഴ്ചകളും ആചാരാനുഷ്ടാനങ്ങളും കൊണ്ട് സമ്പന്നമാണ് തിരുവാർപ്പ് ✨🪷

വിളക്കെടുപ്പ് വിശേഷങ്ങളും ശ്രീകൃഷ്ണസ്വാമിയുടെ ഗോപികമാരും.....

Thiruvarppu Sreekrishnaswamy Temple, Kottayam

NB : കാണാൻ പോകുന്നവർ അവിടത്തെ ആചാരങ്ങൾ പാലിച്ച് ചടങ്ങിൽ പങ്കുകൊള്ളുക. ആ അമ്പലത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന വിശ്വാസികൾക്ക് മനസ്സിൽ എതിർപ്പ് വരുത്താതെ സൂക്ഷിക്കുക.

20/04/2026

സഹോദര്യബന്ധത്തിന്റെ പ്രാധാന്യമേറുന്ന തിരുവല്ലയിലെ ഉത്രശ്രീബലിയും അഞ്ചീശ്വര സംഗമവും ✨🪷

തിരുവല്ലയിലെ വടക്കേഗോപുര നട വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്നത് ഈ ചടങ്ങിനായാണ്.

Uthra Sreebali | Thiruvalla Sreevallabha Temple



NB : വിവരങ്ങൾക്ക് കടപ്പാട്.
തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ സാദരം ക്ഷമിക്കുക.

20/04/2026

365 ദിവസവും ജനങ്ങൾക്കായി സദ്യ വിളമ്പുന്ന ഏക ക്ഷേത്രം.... ✨🍃

വൈക്കത്തപ്പന്റെ പ്രാതൽ വഴിപാട് ❤️
Part 2

20/04/2026

അന്നദാനപ്രഭു വൈക്കത്തപ്പന്റെ മണ്ണിലെ പ്രാതൽ 🍃✨

അരി അളക്കൽ ചടങ്ങും വിശേഷങ്ങളും....
Part 1

20/04/2026

അയ്യന്റെ പള്ളിവേട്ട കാണാൻ...🪷✨

Address

Vaikom
686141

Website

Alerts

Be the first to know and let us send you an email when വൈക്കത്തഷ്ടമി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share