Thuruvelikunnu (Dhruvapuram) Temple

Thuruvelikunnu (Dhruvapuram) Temple ഇതു മൃതസഞ്ജീവിനിയുടെ പുണ്യമുള്ള കൈല?

ഇതു മൃതസഞ്ജീവിനിയുടെ പുണ്യമുള്ള കൈലാസനാഥന്‍റെ മണ്ണ്‌ ....,
ഇരുപത്തിയൊന്നു നടകള്‍ കയറി ഹരഭാഗവാന്‍റെ മുന്നിലേക്ക്‌ ... !!!

ത്രേതായുഗത്തില്‍ രാമ-രാവണ യുദ്ധത്തില്‍ മേഘനാഥാസ്ത്രങ്ങളേറ്റ് മൃതപ്രായരായിത്തീര്‍ന്ന ശാഖാമൃഗങ്ങളുടെയും രാമലക്ഷ്മണന്‍മാരുടെയും ജീവന്‍ വീണ്ടെടുക്കുന്നതിന് വേണ്ടി വിഭീഷണന്റെ നിര്‍ദ്ദേശപ്രകാരം മരുത്വാമലയില്‍ മൃതിസഞ്ജീവനി തേടിപ്പോയ ഹനുമാന്‍ ഔഷധ സസ്യത്തിന്റെ പേര് മറന്നു പോവുകയും ആയത

ിനാല്‍ മരുത്വാമല അതേപടി കൊണ്ടുപോരുകയും പോരുംവഴി അതില്‍നിന്നും ഉതിര്‍ന്നു വീണുണ്ടായ ഉതിര്‍വേലിക്കുന്നാണ് തുറുവേലിക്കുന്ന് ആയതെന്ന് ഐതിഹ്യം .
കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രപരിസരത്തുള്ള കിണറ്റിലെ ജലത്തിന് ഔഷധഗുണമുണ്ടെന്ന് വിശ്വാസികള്‍ കരുതുന്നു...

26/02/2026
തൃപ്പടി വയ്പ്പ് - 2026 ഫെബ്രുവരി 26 നു
23/02/2026

തൃപ്പടി വയ്പ്പ് - 2026 ഫെബ്രുവരി 26 നു

പാദുക ശിലാസ്ഥാപനം  2026 ജനുവരി 29.
21/01/2026

പാദുക ശിലാസ്ഥാപനം
2026 ജനുവരി 29.

ശിവരാത്രി 2026....!
19/01/2026

ശിവരാത്രി 2026....!

പാദുകം മുതൽ താഴികക്കുടം വരെ പൂർണ്ണമായും കൃഷ്ണശിലയിൽ നിർമ്മിക്കുന്ന ആദ്യത്തെ ഗുരുദേവ ക്ഷേത്രം
29/10/2025

പാദുകം മുതൽ താഴികക്കുടം വരെ പൂർണ്ണമായും കൃഷ്ണശിലയിൽ നിർമ്മിക്കുന്ന ആദ്യത്തെ ഗുരുദേവ ക്ഷേത്രം

തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തിലെ  കർക്കിട വാവ്  ബലിതർപ്പണചടങ്ങുകൾ........
24/07/2025

തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തിലെ കർക്കിട വാവ് ബലിതർപ്പണചടങ്ങുകൾ........

ധ്രുവപുരം തുറുവേലിക്കുന്ന് മഹാദേവ ക്ഷേത്രത്തിലെ രാമായണ മാസാചരണം 2025 ജൂലൈ 17 മുതൽ ആഗസ്റ്റ്‌ 16 വരെ...!
02/07/2025

ധ്രുവപുരം തുറുവേലിക്കുന്ന് മഹാദേവ ക്ഷേത്രത്തിലെ രാമായണ മാസാചരണം 2025 ജൂലൈ 17 മുതൽ ആഗസ്റ്റ്‌ 16 വരെ...!

Address

Thuruvelikunnu Temple
Vaikom
686143

Telephone

+918281320511

Website

Alerts

Be the first to know and let us send you an email when Thuruvelikunnu (Dhruvapuram) Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category