സദാശിവം ശിവദാസം - SadaaShivam ShivaDaasam

  • Home
  • India
  • Vaikom
  • സദാശിവം ശിവദാസം - SadaaShivam ShivaDaasam

സദാശിവം ശിവദാസം - SadaaShivam ShivaDaasam Gathering of Lord Shiva Devotees

ശുചിത്വ  സേവക്ഷേത്രങ്ങൾ വിശുദ്ധിയുടെ കേന്ദ്രങ്ങൾ ആണ്. ആ വിശുദ്ധ കേന്ദ്രങ്ങൾ എന്നും നിർമ്മലമായി ഇരുന്നാൽ അവിടെ എത്തിച്ചേര...
09/12/2023

ശുചിത്വ സേവ

ക്ഷേത്രങ്ങൾ വിശുദ്ധിയുടെ കേന്ദ്രങ്ങൾ ആണ്. ആ വിശുദ്ധ കേന്ദ്രങ്ങൾ
എന്നും നിർമ്മലമായി ഇരുന്നാൽ അവിടെ എത്തിച്ചേരുന്ന ഭക്തർക്ക് മനസ്സ് നിറയും. ക്ഷേത്ര പരിസരം വൃത്തിയായും ഭംഗിയായും സൂക്ഷിക്കാൻ നമുക്കും ആവുന്നത്രയും സഹായിക്കാം. ശുചിത്വ സേവ എന്ന സേവന പരിപാടിയിൽ ചേർന്ന് പ്രവർത്തിക്കാൻ താല്പര്യമുള്ളവർ ഈ പേജിൽ അംഗമാവുക. ഭാവി പരിപാടികൾ ഇതിലൂടെ ഷെയർ ചെയ്യുന്നതാണ്.

Address

Vikom
Vaikom
686141

Website

Alerts

Be the first to know and let us send you an email when സദാശിവം ശിവദാസം - SadaaShivam ShivaDaasam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share