26/12/2025
ദേവിശരണം, മണ്ഡലമഹോത്സവം നാളെ ഡിസംബർ 27 ശനി ( ധനു 12) പുലർച്ചെ 5 മണിക്ക് നിർമ്മാല്യദർശനം പന്തീരടി പൂജക്ക് ശേഷം *ആയിരം കുടം അഭിഷേകം* , ഭദ്രകാളിക്കു വിശേഷാൽ കലശാഭിഷേകം മേൽശാന്തി ഹരീഷ് ഹരിഹരൻ അവർകളുടെ കാർമികത്വത്തിൽ നടത്തുന്നു. ഉച്ചപൂജക്ക് ശേഷം അന്നദാനം വൈകിട്ട് 6 മണിക്ക് തിരുവാഭരണം ചാർത്തി ദീപാരാധന ചുറ്റുവിളക്ക് സമർപ്പണം ശ്രീലക്ഷ്മി ബാബു കോതാവേലിൽ 7 മണിക്ക് താലപ്പൊലി വരവ് കോരിക്കൽ നിന്നും പെരു കിലംതിട്ട റോഡ് വഴി ഷേത്രസന്നിധിയിലേക്ക് എത്തുന്നു താലപ്പൊലിക്കു ശേഷം 8 മണിക്ക് ഭക്തിഗാനമേള ( A G. സലിംകുമാർ & പാർട്ടി വൈക്കം അവതരി പ്പിക്കുന്നു ) 9. 30 നു അത്താഴ കഞ്ഞി.( ആയിരം കുടം അഭിഷേകം വഴിപാട് സമർപ്പണം പേര് ബുക്ക് ചെയ്യുവാൻ 9496040496, 7902798907,വളരെ അപൂർവ്വ മായിമാത്രം നടത്തുന്ന ഈ പുണ്ണ്യ കർമ്മത്തിൽ എല്ലാവരും നാമനക്ഷത്രങ്ങൾ ചേർത്ത് പങ്കെടുക്കുക, നമ്മുടെ ക്ഷേത്രത്തിൽ തന്നെ ആദ്യ മായാണ് ആയിരംകുടം അഭിഷേകം നടത്തുന്നത് ) താലപ്പൊലി കടന്നു വരുമ്പോൾ റോഡിന്റെ ഇരുവശവും ഉള്ള ഭവനങ്ങളിൽ വൈദ്യൂത ദീപാലങ്കാരങ്ങങ്ങളും കുരുത്തോലയും, നിലവിളക്കും തെളിയിച്ച് എതിരേൽക്കണമെന്ന് ദേവി നാമത്തിൽ അറിയിക്കുന്നു.