സുബ്രഹ്മണ്യ ക്ഷേത്രം അക്കരപ്പാടം വൈക്കം

  • Home
  • India
  • Vaikom
  • സുബ്രഹ്മണ്യ ക്ഷേത്രം അക്കരപ്പാടം വൈക്കം

സുബ്രഹ്മണ്യ ക്ഷേത്രം അക്കരപ്പാടം വൈക്കം ശ്രീ ഓംകാരേശ്വര സുബ്രഹ്മണ്യസ്വാമിക?

17/03/2025

🌧️💞🙏🏻

09/03/2025

ഏറ്റുമാനൂരപ്പാ🙏🙏

07/03/2025

ഏഴരപ്പൊന്നാന എഴുന്നള്ളത്ത് 🙏

06/03/2025

ഏഴരപ്പൊന്നാന 🙏🙏

06/03/2025

🙏💞

06/03/2025

സുപ്രഭാതം 🙏🌾

11/02/2025

മകരമാസത്തിലെ പൂയം നാളാണ് തൈപ്പൂയമായി ആഘോഷിക്കുന്നത്. താരകാസുരന്‍റെ ചെയ്തികളില്‍ നിന്നും സുബ്രഹ്മണ്യന്‍ ലോകത്തെ രക്ഷിച്ച നാളാണിത്.

സുബ്രഹ്മണ്യന്‍ ജനിച്ച ദിവസമാണ് ഇതെന്നും വിശ്വാസമുണ്ട്. കേരളത്തിലേയും തമിഴ്നാട്ടിലേയും ഭക്തജനങ്ങളക്ക് ഇത് പുണ്യദിനമാണ്.

സാക്ഷാല്‍ പരമശിവന്‍റെ പുത്രനായ സുബ്രഹ്മണ്യന്‍റെ ജനന ദിവസം മുരുക ക്ഷേത്രങ്ങളില്‍ ഏറെ പ്രധാനമാണ്. കാവടിയാട്ടവും മറ്റ് പ്രതേൃക പൂജകളും ഈ ദിവസം മുരുക ക്ഷേത്രങ്ങളില്‍ നടക്കുന്നു.

പരമശിവന്‍റെ രണ്ടാമത്തെ പുത്രനായാണ് സുബ്രഹ്മണ്യനെ ഹിന്ദുപുരാണങ്ങള്‍ വിശേഷിപ്പിക്കുന്നത്. ബ്രാഹ്മണ്യം എന്നത് ശിവനെ കുറിക്കുന്നു. അതിനോട് ശ്രേയസിനെ കുറിക്കുന്ന --സു- എന്ന ഉപസര്‍ഗ്ഗം ചേര്‍ത്ത് സുബ്രഹ്മണ്യം എന്ന പേരുണ്ടായെന്ന് സ്കന്ദപുരാണം പറയുന്നു.

07/02/2025

അക്കരപ്പാടം ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയം മഹോത്സവം
2025 ഫെബ്രുവരി 11 ചൊവ്വാഴ്ച🙏

മകരമാസത്തിൽ പൂയം നാളാണ് ‌ തൈപ്പൂയമായി ആഘോഷിക്കുന്നത്‌. ശിവസുതനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ്‌ തൈപ്പൂയം എന്നാണ്‌ വിശ്വാസം. എന്നാൽ സുബ്രഹ്മണ്യൻ താരകാസുരനെ യുദ്ധത്തിൽ വധിച്ച്‌ വിജയം കൈവരിച്ച ദിവസമാണ്‌ മകരമാസത്തിലെ പൂയം നാൾ എന്നും കരുതുന്നു.

01/02/2025

സുപ്രഭാതം 🙏

31/01/2025

സുപ്രഭാതം 💞🙏

28/01/2025

സുപ്രഭാതം🙏

26/01/2025

സുപ്രഭാതം 🙏💞

Address

Vaikom

Website

Alerts

Be the first to know and let us send you an email when സുബ്രഹ്മണ്യ ക്ഷേത്രം അക്കരപ്പാടം വൈക്കം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to സുബ്രഹ്മണ്യ ക്ഷേത്രം അക്കരപ്പാടം വൈക്കം:

Share