04/08/2026
ആഗസ്റ്റ് 4-ന് വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയാ വിയാനിയുടെ തിരുനാൾ ദിനത്തിൽ, നമ്മുടെ ഇടവക ദേവാലയത്തിൽ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയ്ക്കിടെ നമ്മുടെ പ്രിയ വൈദികരായ *റവ. ഫാ. സേവ്യർ ആവള്ളിൽ അച്ചനും *റവ. ഫാ. ആൽജോ കളപ്പുരയ്ക്കൽ അച്ചനും, റവ. ഫാ. ഫെബിൻ മാമ്പള്ളിൽ അച്ചനും **ഇടവക സമൂഹത്തിന്റെ സ്നേഹാദരങ്ങളോടെയും പ്രാർത്ഥനകളോടെയും തിരുനാൾ ആശംസകൾ അർപ്പിച്ചു.