Subrahmanya swami temple chemmanathukara

Subrahmanya swami temple chemmanathukara 1921 januariyil sreenarayana gurudevanal prathishtithamaya punya shetrangalil onnanu chemmanathukara sree narayaneswarapuram subrahmanya swami shetram

മൂന്നാം ഉത്സവ ദിവസത്തിൽ ബാലസുബ്രമന്ന്യന്റെ തിടമ്പേറ്റി ഗജ ശ്രീ ചൈത്രം അച്ചു
09/02/2018

മൂന്നാം ഉത്സവ ദിവസത്തിൽ ബാലസുബ്രമന്ന്യന്റെ തിടമ്പേറ്റി ഗജ ശ്രീ ചൈത്രം അച്ചു

Old image
20/10/2017

Old image

ശിവരാത്രി മഹോത്സവത്തിന്റെ ഒന്നാം ദിവസം 916 വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ദേശ താലപ്പൊലി
18/02/2017

ശിവരാത്രി മഹോത്സവത്തിന്റെ ഒന്നാം ദിവസം 916 വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ദേശ താലപ്പൊലി

ശിവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള തൃക്കൊടിയേറ്റ് ശിവഗിരി മഠം ബ്രഹ്മശ്രീ സുഗുതൻ തന്ത്രികൾ നിർവഹിക്കുന്നു
18/02/2017

ശിവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള തൃക്കൊടിയേറ്റ് ശിവഗിരി മഠം ബ്രഹ്മശ്രീ സുഗുതൻ തന്ത്രികൾ നിർവഹിക്കുന്നു

ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ക്ഷേത്ര പ്രവേശന വിളംബരത്തിന് മുമ്പുതന്നെ രുപം കൊണ്ടതാണ് ചെമ്മനത്തുകര ശ്രീനാരാ...
13/02/2017

ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ക്ഷേത്ര പ്രവേശന വിളംബരത്തിന് മുമ്പുതന്നെ രുപം കൊണ്ടതാണ് ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ശ്രീ സുബ്രഹ്മണ്യ സ്വാമി പ്രധാന ശ്രിലകത്ത് ഭക്തജനങ്ങൾക്ക് അനുഗ്രഹവർഷം ചൊരിഞ്ഞു നിൽക്കുന്നു ഗണപതിയുടെയും കലിയുഗവരദനായ ശ്രീധർമ്മശാസ്താവിന്റെയും അഭീഷ്ട വരദായിനിയായ ദദ്രകാളിയുടെയും സാന്നിദ്ധ്യം നിറഞ്ഞു നിൽക്കുന്നതാണ് ഈ മഹാക്ഷേത്രം. ശ്രീനാരായണ ഗുരുദേവന്റെ തൃക്കരങ്ങളാൽ പ്രതിഷ്ഠാകർമ്മം നിർവഹിക്കപ്പെട്ട് അനുഗൃഹിതമായ ഈ പുണ്യ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 2017 ഫ്രെബ്രുവരി 17 മുതൽ 24 വരെ നടത്തപ്പെടുന്നു.

27/07/2016
Nettippatta samarppanam
10/02/2016

Nettippatta samarppanam

Ohm subramnyayah namah
09/11/2015

Ohm subramnyayah namah

Aro hro arahara
25/09/2015

Aro hro arahara

30/08/2015

Address

Chemmanathuakara
Vaikam

Telephone

+914829211360

Website

Alerts

Be the first to know and let us send you an email when Subrahmanya swami temple chemmanathukara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share