KCYL Kallara

KCYL Kallara Knanaya Catholic Youth League - St. Thomas Knanaya Catholic Church Kallara. The Official Page of KCYL Kallara.

ക്നായി തൊമ്മൻ കൊടുങ്ങല്ലൂരിൽ അന്നു കൊളുത്തിയ ദീപശിഖ, രക്തം നൽകി, ജീവൻ നൽകി, തലമുറ തലമുറ കൈമാറി, കെടാതെ ഞങ്ങൾ സൂക്ഷിക്കും.

🥰
13/05/2026

🥰

കല്ലറയിൽ വോളിബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കമായിKCYL കല്ലറ യൂണിറ്റ് ജില്ലാ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് നടത്തുന്ന വോള...
04/05/2026

കല്ലറയിൽ വോളിബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി

KCYL കല്ലറ യൂണിറ്റ് ജില്ലാ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് നടത്തുന്ന വോളിബോൾ കോച്ചിംഗ് ക്യാമ്പിന് കല്ലറ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. മിനി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു കൊണ്ട് തുടക്കം കുറിച്ചു. കല്ലറ പഴയപള്ളി അസി. വികാരി ഫാ. ജോബി കാച്ചനോലിക്കൽ ആമുഖ സന്ദേശം നൽകി. ഇനിയും പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.

ജോയൽ : 75948 55547
ആൽവിൻ : 9400867206

ഏവർക്കും സ്വാഗതം 😍

KCYL KALLARA🤩

വോളീബോൾ കോച്ചിംഗ് ക്യാമ്പ്.‘യുവജനങ്ങളുടെയും കുട്ടികളുടെയും കായിക അഭിരുചികളെ ശരിയായ ദിശയിൽ വളർത്തുക’ എന്ന ലക്ഷ്യത്തോടെ കോ...
03/05/2026

വോളീബോൾ കോച്ചിംഗ് ക്യാമ്പ്.

‘യുവജനങ്ങളുടെയും കുട്ടികളുടെയും കായിക അഭിരുചികളെ ശരിയായ ദിശയിൽ വളർത്തുക’ എന്ന ലക്ഷ്യത്തോടെ കോട്ടയം സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് *KCYL* കല്ലറ നടത്തുന്ന വോളീബോൾ കോച്ചിംഗ് ക്യാമ്പ് നാളെ രാവിലെ 7:00 മണിക്ക് ആരംഭിക്കുന്നതാണ്

ഏവർക്കും സ്വാഗതം ❤

27/04/2026
വോളീബോൾ കോച്ചിംഗ് ക്യാമ്പ്.‘യുവജനങ്ങളുടെയും കുട്ടികളുടെയും കായിക അഭിരുചികളെ ശരിയായ ദിശയിൽ വളർത്തുക’ എന്ന ലക്ഷ്യത്തോടെ കോ...
20/04/2026

വോളീബോൾ കോച്ചിംഗ് ക്യാമ്പ്.

‘യുവജനങ്ങളുടെയും കുട്ടികളുടെയും കായിക അഭിരുചികളെ ശരിയായ ദിശയിൽ വളർത്തുക’ എന്ന ലക്ഷ്യത്തോടെ കോട്ടയം സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് KCYL കല്ലറ നടത്തുന്ന വോളീബോൾ കോച്ചിംഗ് ക്യാമ്പ് മെയ് മാസം 4 -ാം തീയതി മുതൽ ആരംഭിക്കുകയാണ്. സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള കോച്ചിൻ്റെ നേതൃത്വത്തിൽ ആയിരിക്കും ക്യാമ്പ് നടക്കുന്നത്. ഈ ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ
താഴെ തന്നിരിക്കുന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക.

ജോയൽ - 7594855547
ആൽവിൻ - 9400867206

ഏവർക്കും സ്വാഗതം ❤

-KCYL Kallara 😇

KCYL ഉഴവൂർ യൂണിറ്റ് സംഘടിപ്പിച്ച കോട്ടയം അതിരൂപതാതല ഫുട്ബോൾ ടൂർണ്ണമെൻ്റിൽ കല്ലറ പഴയ പള്ളി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഒപ...
20/04/2026

KCYL ഉഴവൂർ യൂണിറ്റ് സംഘടിപ്പിച്ച കോട്ടയം അതിരൂപതാതല ഫുട്ബോൾ ടൂർണ്ണമെൻ്റിൽ കല്ലറ പഴയ പള്ളി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഒപ്പം ടൂർണമെൻ്റിലെ മികച്ച മധ്യനിര താരമായി കല്ലറ പഴയപള്ളി ഇടവകാംഗമായ എഡ്വിൻ സൈമൺ പഴുക്കായിൽ തിരഞ്ഞെടുക്കപ്പെട്ടു.

അഭിനന്ദനങ്ങൾ 🎊🔥

മലയാറ്റൂർ തീർത്ഥാടനം സംഘടിപ്പിച്ചു⛰️✝️⛪വർഷങ്ങളായി കെസിവൈഎൽ കല്ലറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന മലയാറ്റൂർ തീർത്...
15/04/2026

മലയാറ്റൂർ തീർത്ഥാടനം സംഘടിപ്പിച്ചു⛰️✝️⛪

വർഷങ്ങളായി കെസിവൈഎൽ കല്ലറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന മലയാറ്റൂർ തീർത്ഥാടനം ഏപ്രിൽ 13 തിങ്കളാഴ്ച നടത്തപ്പെട്ടു. വൈകുന്നേരം 6:30 ന് കല്ലറയിൽ നിന്നും പുറപ്പെട്ട യാത്രയിൽ 90-ഓളം പേർ പങ്കെടുത്തു. വിശ്വാസത്തിന്റെ പിതാവായ വിശുദ്ധ തോമാശ്ലീഹായെപോലെ ദൈവത്തെ അറിയുവാനും, അവിടുത്തോട് കൂടുതൽ അടുക്കുവാനും, നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തുവാനും യാത്ര ഏവർക്കും സഹായകമായി. തീർത്ഥാടനത്തിന് യൂണിറ്റ് ഡയറക്ടർ, ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. സഹകരിച്ച ഏവർക്കും പ്രത്യേകമായ നന്ദി അറിയിക്കുന്നു.

Perunal day Vinezz 🤩😍
13/04/2026

Perunal day Vinezz 🤩😍

📢 തിരുനാൾ ലൈവ് സ്ട്രീമിംഗ്📍 കല്ലറ സെന്റ് തോമസ് ക്‌നാനായ കാത്തലിക് പള്ളി🎉 വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ 2026🙏 പ്രിയമുള്ള...
12/04/2026

📢 തിരുനാൾ ലൈവ് സ്ട്രീമിംഗ്

📍 കല്ലറ സെന്റ് തോമസ് ക്‌നാനായ കാത്തലിക് പള്ളി
🎉 വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ 2026

🙏 പ്രിയമുള്ളവരേ, നമ്മുടെ ദേവാലയ തിരുനാൾ ആഘോഷങ്ങൾ ലൈവായി കാണാം. ⛪ ദൂരെയായിരിക്കുന്ന എല്ലാവർക്കും ഈ അനുഗ്രഹ നിമിഷങ്ങളിൽ പങ്കുചേരാം. ✨ എല്ലാവർക്കും ഹൃദയം നിറഞ്ഞ തിരുനാൾ ആശംസകൾ ✨

🔗 https://youtube.com/live/Nh2tfT6aBmQ

🎥 Media Partner: LF Creations Kallara | +91 95449 74509

FOR LIVE STREAMING ENQUIRIES ☎️ : +91 9544974509First Holy Communion - St. Thomas Knanaya Catholic Church, Kallara - തിരുനാൾ 2026 | LF Creations

ഏവർക്കും സ്വാഗതം..😍
08/04/2026

ഏവർക്കും സ്വാഗതം..😍

08/04/2026

ഏവർക്കും സ്വാഗതം 🤩😍

Address

St. Thomas Knanaya Catholic Church
Vaikam
686611

Alerts

Be the first to know and let us send you an email when KCYL Kallara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to KCYL Kallara:

Share