St.Joseph Church Udayanapuram Official

St.Joseph Church Udayanapuram Official Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.Joseph Church Udayanapuram Official, Religious Center, Vaikam.

ജന്മദിനാശംസകൾ സോനു പ്രിയ മാർട്ടിൻ മുണ്ടാട്ടുചുണ്ടയിൽ
15/06/2026

ജന്മദിനാശംസകൾ സോനു പ്രിയ മാർട്ടിൻ മുണ്ടാട്ടുചുണ്ടയിൽ

ജന്മദിന ആശംസകൾ ❤️❤️
15/06/2026

ജന്മദിന ആശംസകൾ ❤️❤️

*ഹൃദ്യമായ സ്വാഗതം*സ്നേഹിതരെ നമ്മുടെ ഇടവകയിലെ  PSA കോൺവെന്റിലെക്ക് പുതിയതായി എത്തിച്ചേർന്ന മദർ സുപ്പീരിയർ ജെസ്വീനക്ക്‌ നമ...
07/06/2026

*ഹൃദ്യമായ സ്വാഗതം*

സ്നേഹിതരെ നമ്മുടെ ഇടവകയിലെ PSA കോൺവെന്റിലെക്ക് പുതിയതായി എത്തിച്ചേർന്ന മദർ സുപ്പീരിയർ ജെസ്വീനക്ക്‌ നമ്മുടെ ഇടവക കൂട്ടായ്മയിലേക്ക് ഹൃദ്യമായ സ്വാഗതം.

സിസ്റ്ററിന്റെ ഭവനം പാലക്കാട് ജില്ലയിലെ മംഗലംഡാമിനടുത്താണ്. സിസ്റ്റർ PSA സന്യാസിനിസമൂഹത്തിന്റെ ഉദയപൂർ പ്രൊവിൻസ് അംഗമാണ്. അവിടെ മൗണ്ട് അബു എന്ന സ്ഥലത്ത് ടീച്ചറായി സേവനമനുഷ്ഠിക്കുകയായിരുന്നു.

ഈ വർഷം നമ്മുടെ ഇടവകയിലെ കോൺവെന്റിലെ മദർ സുപ്പീരിയറായും, ഫാമിലി അപ്പോസ്തോലൈറ്റിന്റെ പ്രവർത്തനങ്ങളിൽ സേവനം ചെയ്യുന്നതിനും വേണ്ടിയാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്.
സിസ്റ്ററിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ പ്രാർത്ഥനാശംസകളും ഇടവകയുടെ പേരിൽ സ്നേഹപൂർവ്വം നേരുന്നു.

നമ്മുടെ ഇടവകയിലെ എല്ലാ കൂട്ടായ്മകളിലും പ്രത്യേകമായി കുടുംബയൂണിറ്റ് മീറ്റിങ്ങുകളിലും സിസ്റ്ററിന്റെ സാന്നിധ്യവും സഹകരണവും ഉണ്ടാകും. കൂട്ടായ്മയ്ക്ക് പുതിയൊരു ഉണർവ് സിസ്റ്ററിലൂടെ ലഭിക്കുമാറാകട്ടെ. ഏറെ സ്നേഹത്തോടെ ഒരിക്കൽ കൂടി ഈ ഇടവക കൂട്ടായ്മയിലേക്ക് സിസ്റ്ററിനെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

തോമസച്ചൻ

*ഹൃദ്യമായ സ്വാഗതം*  നമ്മുടെ ഇടവകയുടെ ആത്മീയ വളർച്ചയ്ക്ക്  കൂടുതൽ ഉണർവ് പകരാൻ  എത്തിച്ചേരുന്ന  ബ്രദർ ബിബിൻ കോലഞ്ചേരിക്ക്‌...
07/06/2026

*ഹൃദ്യമായ സ്വാഗതം*

നമ്മുടെ ഇടവകയുടെ ആത്മീയ വളർച്ചയ്ക്ക് കൂടുതൽ ഉണർവ് പകരാൻ എത്തിച്ചേരുന്ന ബ്രദർ ബിബിൻ കോലഞ്ചേരിക്ക്‌
( കാലടി, സെന്റ് ജോസഫ് ചർച്ച്, പൊതിയേക്കര എറണാകുളം അങ്കമാലി അതിരൂപത ) ഹൃദ്യമായ സ്വാഗതം. വിശ്വാസ പരിശീലന കൂട്ടായ്മയിൽ പ്ലസ് ടു കുട്ടികളുടെ അധ്യാപകനായും കുടുംബയൂണിറ്റ് കൂട്ടായ്മകളുടെ ആനിമേറ്ററായും ബ്രദർ ബിബിൻ പ്രവർത്തിക്കുന്നതായിരിക്കും.
ഇടവകയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചുകൊണ്ട് ഈ അധ്യയന വർഷം ബ്രദറിനും നമ്മുടെ ഇടവകക്കും അനുഗ്രഹീതമായി മാറട്ടെ.

തോമസച്ചൻ

ഇന്ന് ജന്മദിനം🎂 ആഘോഷിക്കുന്ന സെന്റ് ജോസഫ് യൂണിറ്റിലെ മാർട്ടിൻ മാത്യു മുണ്ടാട്ട് ചുണ്ടയിൽ എല്ലാവിധ ആശംസകളും നേരുന്നു🙏💕
04/06/2026

ഇന്ന് ജന്മദിനം🎂 ആഘോഷിക്കുന്ന സെന്റ് ജോസഫ് യൂണിറ്റിലെ മാർട്ടിൻ മാത്യു മുണ്ടാട്ട് ചുണ്ടയിൽ എല്ലാവിധ ആശംസകളും നേരുന്നു🙏💕

𝘏𝘢𝘱𝘱𝘺 𝘣𝘪𝘳𝘵𝘩𝘥𝘢𝘺 🥳💫❤️𝘑𝘦𝘴𝘵𝘪𝘯 𝘑𝘰𝘴𝘦𝘱𝘩𝘔𝘦𝘵𝘩𝘢𝘯𝘵𝘩𝘢𝘳𝘢(𝘓.𝘍 𝘜𝘯𝘪𝘵)
04/06/2026

𝘏𝘢𝘱𝘱𝘺 𝘣𝘪𝘳𝘵𝘩𝘥𝘢𝘺 🥳💫❤️
𝘑𝘦𝘴𝘵𝘪𝘯 𝘑𝘰𝘴𝘦𝘱𝘩
𝘔𝘦𝘵𝘩𝘢𝘯𝘵𝘩𝘢𝘳𝘢
(𝘓.𝘍 𝘜𝘯𝘪𝘵)

ഇന്ന് ജന്മദിനം🎂  ആഘോഷിക്കുന്ന സെന്റ് മേരീസ് യൂണിറ്റിലെ  ബെന്നി ദേവസ്യക്ക് എല്ലാപ്രാർത്ഥനാശംസകളും നേരുന്നു.🙏🎊🍫🎁💕
03/06/2026

ഇന്ന് ജന്മദിനം🎂 ആഘോഷിക്കുന്ന സെന്റ് മേരീസ് യൂണിറ്റിലെ
ബെന്നി ദേവസ്യക്ക് എല്ലാപ്രാർത്ഥനാശംസകളും നേരുന്നു.🙏🎊🍫🎁💕

സ്നേഹിതരെ,പ്രിയപ്പെട്ട ടോമി സാറിന്റെ മൃതസംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച (23-05-2026) രാവിലെ 10 മണിക്ക് ഭവനത്തിൽ നിന്നും ആരംഭി...
21/05/2026

സ്നേഹിതരെ,
പ്രിയപ്പെട്ട ടോമി സാറിന്റെ മൃതസംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച (23-05-2026) രാവിലെ 10 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് ഉദയനാപുരം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ അടക്കംചെയ്യുന്നതായിരിക്കും.

ഇടവകയിലെ കണക്കനായും കൈക്കാരനായും വിശ്വാസ പരിശീലന വിഭാഗത്തിന്റെ പ്രധാനഅധ്യാപകനായും സുപ്രധാനമായ സ്ഥാനങ്ങൾ വഹിച്ച ടോമി സാറിന്റെ ഈ വിയോഗം ഇടവക കൂട്ടായ്മയ്ക്ക് ഒരു തീരാനഷ്ടമാണ്. ഇടവക കൂട്ടായ്മയുടെ പേരിൽ എല്ലാ അനുശോചനങ്ങളും ആത്മാവിന് നിത്യശാന്തിയും നേരുന്നു.

പരേതന്റെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത് അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി നമുക്കെല്ലാവർക്കും പ്രത്യേകം പ്രാർത്ഥിക്കാം.🌹🌹🌹

തോമസച്ചൻ

ജന്മദിനാശംസകൾ 🙏🎂സാംസൺ നീന്തു കടവിൽ St തോമസ് യൂണിറ്റ്
20/05/2026

ജന്മദിനാശംസകൾ 🙏🎂സാംസൺ നീന്തു കടവിൽ St തോമസ് യൂണിറ്റ്

ജന്മദിനാശംസകൾ 🥳🎉ജിഫി സാംസൺ നീന്തുകടവിൽ സെൻറ്. തോമസ് യൂണിറ്റ്
20/05/2026

ജന്മദിനാശംസകൾ 🥳🎉
ജിഫി സാംസൺ നീന്തുകടവിൽ
സെൻറ്. തോമസ് യൂണിറ്റ്

Address

Vaikam
686141

Website

Alerts

Be the first to know and let us send you an email when St.Joseph Church Udayanapuram Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share