KCYM Attupuram Tcr

KCYM Attupuram Tcr KCYM Attupuram Tcr

Thank you Fr. Geo Cheradai ❤️KCYM - ചെരാടയി അച്ചനു നൽകിയ ഫെയർവെൽ മീറ്റിംഗ് നോട് അനുബന്ധിച്ച് നടത്തിയ ഫുട്ബോൾ ടർഫ് ⚽️ഞങ്ങ...
08/02/2023

Thank you Fr. Geo Cheradai ❤️

KCYM - ചെരാടയി അച്ചനു നൽകിയ ഫെയർവെൽ മീറ്റിംഗ് നോട് അനുബന്ധിച്ച് നടത്തിയ ഫുട്ബോൾ ടർഫ് ⚽️

ഞങ്ങളിൽ ഒരാളായി, ഞങ്ങളുടെ സ്വന്തം സഹോദരനായി 3 വർഷക്കാലം, കട്ടക്ക് കൂടെ നിന്നതിനു, ഒരുപാട് ഒരുപാട് നന്ദി.... അച്ഛാ❤️ KCYM സംഘടന ഞങ്ങളുടെ ഇടവകയിൽ രൂപീകരിച്ചത് വഴി എന്തെല്ലാം പ്രവർത്തനങ്ങൾ യുവജനങ്ങൾക്ക് ചെയ്യാൻ സാധിക്കും എന്ന് കാണിച്ചു തന്നതിന്... 💪🏻

അച്ഛൻ ഞങ്ങളുടെ KCYM സംഘടനയുടെ പുതിയ അതിരൂപതാ ഡയറക്ടർ ആണെന്നുള്ളത് ഞങ്ങൾക്ക് സന്തോഷവും അഭിമാനവുമാണുള്ളത് ....

ഞങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും എന്നും അച്ഛനോടൊപ്പം ഉണ്ടാകും .....💪🏻💪🏻💪🏻

ദൈവാനുഗ്രഹത്താൽ അച്ഛന് ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്നാശംസിക്കുന്നു, നന്ദി...❤️

Welcome Fr. Dennis Maroky ❤️Thank you Fr. Geo Cheradai ❤️
08/02/2023

Welcome Fr. Dennis Maroky ❤️
Thank you Fr. Geo Cheradai ❤️

യുവജന വർഷത്തോടനുബന്ധിച്ച് നടത്തിയ E.W.S. ബോധവത്കരണ ക്ലാസ്
08/02/2023

യുവജന വർഷത്തോടനുബന്ധിച്ച് നടത്തിയ E.W.S. ബോധവത്കരണ ക്ലാസ്

25/12/2022

2k22 Attupuram ❤️
KCYM ❤️
Merry Christmas🎄♥️

ആറ്റുപുറം ഇടവകയിൽ കുറച്ചു കാലമായി യുവജന സംഘടനകളൊന്നും ഇല്ലാത്ത സമയത്ത് ജിയോ ചെരടായി അച്ഛന്റെ നേതൃത്വത്തിൽ, കുറച്ച് വർഷങ്...
04/12/2022

ആറ്റുപുറം ഇടവകയിൽ കുറച്ചു കാലമായി യുവജന സംഘടനകളൊന്നും ഇല്ലാത്ത സമയത്ത് ജിയോ ചെരടായി അച്ഛന്റെ നേതൃത്വത്തിൽ,
കുറച്ച് വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന KCYM സംഘടന വീണ്ടും ഇടവകയിൽ പ്രവർത്തനമാരംഭിച്ചത്. രണ്ടുവർഷക്കാലം സംഘടനയുടെ ഉയർച്ചയ്ക്കു വേണ്ടിയും ഇടവകയ്ക്ക് വേണ്ടിയും, അഹോരാത്രം പ്രയത്നിച്ച ഞങ്ങളുടെ എക്സികുട്ടീവ് മെമ്പർമാർക്ക് സ്നേഹാദരം ❣️

KCYM യുവജന ദിനാഘോഷത്തിന്റെ ഭാഗമായി പാലയൂർ ഫോറോനയുടെ നേതൃത്വത്തിൽ ദീപശിക പ്രയാണം അതിരൂപതയിൽ എത്തിയപ്പോൾ.... 🔥
05/11/2022

KCYM യുവജന ദിനാഘോഷത്തിന്റെ ഭാഗമായി പാലയൂർ ഫോറോനയുടെ നേതൃത്വത്തിൽ ദീപശിക പ്രയാണം അതിരൂപതയിൽ എത്തിയപ്പോൾ.... 🔥

St. Antony's L P School Attupuram ത്തിന്റെ പുതിയ ബിൽഡിംഗ് പണിയുന്നതിനായി KCYM സംഘടനയുടെ നേതൃത്വത്തിൽ ശ്രമദാനത്തിലൂടെ 9 ല...
04/09/2022

St. Antony's L P School Attupuram ത്തിന്റെ പുതിയ ബിൽഡിംഗ് പണിയുന്നതിനായി KCYM സംഘടനയുടെ നേതൃത്വത്തിൽ ശ്രമദാനത്തിലൂടെ 9 ലക്ഷം രൂപയോളം പണിയുടെ മൊത്തം ചിലവിൽ നിന്നും കുറക്കാൻ സാധിച്ചു 🥰💪🏻.. അതിന്റെ ആദര സൂചകമായി ഇടവകയുടെ സ്നേഹോപകാരം അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവിൽ നിന്ന് K.C.Y.M അംഗങ്ങൾ ഏറ്റുവാങ്ങുന്നു.

കഴിഞ്ഞ 33 വർഷം ദേവാലയ ശുശ്രൂഷിയായി നമ്മുടെ ഇടവകയിൽ സേവനം ചെയ്തിരുന്ന അന്തോണിചേട്ടൻ റിട്ടയർമെൻറായി പോകുന്ന അവസരത്തിൽ നമ്മ...
14/08/2022

കഴിഞ്ഞ 33 വർഷം ദേവാലയ ശുശ്രൂഷിയായി നമ്മുടെ ഇടവകയിൽ സേവനം ചെയ്തിരുന്ന അന്തോണിചേട്ടൻ റിട്ടയർമെൻറായി പോകുന്ന അവസരത്തിൽ നമ്മുടെ വികാരിയച്ചൻ ജിയോ ചെരടായി പൊന്നാട അണിയിക്കുന്നു കൈകാരന്മാരായ അന്തോണി, ജെൻസൻ, നിധിൻ തോമസ്, ലിയോ വിൻസെന്റ് എന്നിവർ ചേർന്ന് മെമെന്റോ നൽകുന്നു പ്രതിനിയോഗം സെക്രട്ടറി എം വിൻസൻറ് കേന്ദ്ര സമിതി കൺവീനർ ജോബി വി ജെ എന്നിവർ ചേർന്ന് സമ്മാനം നൽകുന്നു.

അന്തോണി ചേട്ടൻ ഇടവകക്ക് വേണ്ടിയും, ഇടവകയിലെ ഓരോ കാര്യങ്ങൾക്കും മുന്നിൽ നിന്ന് ഏറ്റവും ആത്മാർത്ഥയോടെ ഞങ്ങൾക്ക് ചെയ്തു തന്നതിനെല്ലാം ഒരുപാട് സ്നേഹത്തോടെ ഈ അവസരത്തിൽ ഓർക്കുന്നു.

നന്ദി....❤️

ജൂലൈ 3 പതാകദിനാഘോഷം 🎉
04/07/2022

ജൂലൈ 3 പതാകദിനാഘോഷം 🎉

03/05/2022

ജിയോ അച്ഛനും ഞങ്ങളും 🥰

ആറ്റുപുറം സെന്റ് ആന്റണിസ് ദേവാലയത്തിന്റെ 92 വർഷത്തെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെടുന്ന സുവർണ്ണ ദിനമായിരുന്നു ഇന്നലെ....
03/05/2022

ആറ്റുപുറം സെന്റ് ആന്റണിസ് ദേവാലയത്തിന്റെ 92 വർഷത്തെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെടുന്ന സുവർണ്ണ ദിനമായിരുന്നു ഇന്നലെ..... 🥰

യുവാക്കളെയും, മുതിർന്നവരെയും, കുട്ടികളെയും ഇത്രയേറെ സ്നേഹിക്കുന്ന, യുവാക്കൾക്ക് ഇത്രയധികം സ്വാതന്ത്ര്യം നൽകിയ ജിയോ അച്ഛനെ പ്പോലെ വേറെ ആരുണ്ട്?..

എല്ലാവരുടെയും ഒപ്പമാവാൻ അപ്പമായവനെ പോലെ....... എല്ലാവരുടെയും ഒപ്പമായി കൂടെനടക്കുന്നവനായ ജിയോ അച്ഛന്റെയും കൂട്ടുകാരുടെയും ദൃശ്യ വിസ്മയമാണ് നാം ഇന്നലെ കണ്ടത്...

നയന മനോഹരമായ ദൃശ്യങ്ങളും, ഗാനങ്ങളും, പാട്ടിന്റെ പാലാഴി തീർത്ത ബാന്റ്, ചെണ്ട വാദ്യവും ഹൃദയ ഹാരിയായ നൃത്ത ചുവടുകളും സൃഷ്ടിച്ചു ഇടവകയുടെ ശിരസ്സിൽ ഇതാ..... ഒരു പൊൻ തൂവൽ കൂടി....

ഇക്കാലമത്രയും യുവാക്കൾ കൊണ്ടുനടന്ന സങ്കടകളെല്ലാം ഇക്കഴിഞ്ഞ രാത്രിയിൽ പെയ്തൊഴിഞ്ഞ് കഴിഞ്ഞിരിക്കുന്നു....

ഒരുപാട് സ്നേഹത്തോടെ KCYM ആറ്റുപുറം.....🥰🥰

Address

Vadakkekad
679561

Telephone

+917558009696

Website

Alerts

Be the first to know and let us send you an email when KCYM Attupuram Tcr posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share