22/08/2026
തലശ്ശേരി പാലത്തായി യുപി സ്‌കൂളിലെ പത്മരാജൻ മാസ്റ്റർ നിരപരാധിയാണെന്ന് ഉറപ്പായിരിക്കുന്നു....
പോക്സോ കേസിൽ 2025 നവംബർ 14 ന്
തലശ്ശേരി സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം തടവ് പ്രഥമദൃഷ്‌ട്യാ തെറ്റാണെന്നാ
ണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിരിക്കുന്നത്.
അദ്ദേഹത്തിൻ്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം
അനുവദിച്ചു!
മൈനറായ ഒരു മുസ്ലീം പെൺകുട്ടിയെ കൊണ്ട്
ഇല്ലാത്ത പീഡനകഥ പറയിച്ചവരെ ബഹുമാനപ്പെട്ട കോടതി ശിക്ഷിക്കണം.
ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും പിന്നീട്
ഒരു വനിതാ അസിസ്റ്റൻ്റ് കമ്മീഷണറും അന്വേഷിച്ച കേസിൽ നടന്നത് എത്ര ട്വിസ്റ്റുകൾ!
പെൺകുട്ടിയുടെ പരസ്പര വിരുദ്ധമായ മൊഴികൾ!
ലൈംഗികാതിക്രമം നടന്നതായി കുട്ടി പറഞ്ഞ സ്ഥലത്തെ പൊരുത്തക്കേടുകൾ!
ഇതൊക്കെയായിട്ടും പത്മരാജൻ മാസ്റ്റർ
ശിക്ഷിക്കപ്പെട്ടതെങ്ങനെ?
വിചാരണ കേട്ട് വിധി പറയാൻ വെച്ച ജഡ്ജിന് ഉടൻ പ്രാബല്യത്തിൽ സ്ഥലം മാറ്റം!
പകരം വന്ന ജഡ്ജ് ഒരു ദിവസത്തെ വാദം മാത്രം കേട്ട് രണ്ടോ മൂന്നോ തവണ പോസ്റ്റിംഗ് മാറ്റി വെച് വിധിച്ച ജീവപര്യന്തം തടവ്!
ശിക്ഷയെ കുറിച്ച് അന്ന് ചോദിച്ചപ്പോൾ മാഷ് ഒന്നേ പറഞ്ഞുള്ളൂ: “രാഷ്ട്രീയവും മതപരവും ആയ കാരണത്താൽ കേസിൽ ചെയ്യാത്ത തെറ്റിന് പ്രതിയാക്കുകയും ഇപ്പോൾ ശിക്ഷിക്കുകയും ചെയ്തിരിക്കുന്നു.
ഈ അവസ്ഥ മറ്റൊരു അദ്ധ്യാപകനും വരാതിരിക്കാൻ പ്രാർത്ഥിക്കുന്നു ”
മാഷേ താങ്കൾ തത്വത്തിൽ കുറ്റവിമുക്തനാണ്.
മാഷിന് വേണ്ടി വിചാരണ കോടതിയിലും
ഹൈക്കോടതിയിലും കേസ് വാദിച്ച അഡ്വ പി
പ്രേമരാജന് അഭിവാദ്യങ്ങൾ💐