21/07/2026
എല്ലാ ഭക്തജനങ്ങൾക്കും നമസ്കാരം,
നമ്മുടെ ക്ഷേത്രത്തിൽ വെച്ച് ഈ വരുന്ന 25/07/2026 ശനിയാഴ്ച വിശേഷാൽ നെയ്‌വിളക്ക് സമർപ്പണം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കുകയാണ്.
ഈ പുണ്യദിനത്തിൽ ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തജനങ്ങൾക്കുമായി പ്രഭാതഭക്ഷണം ക്രമീകരിച്ചിരിക്കുന്നത് ശ്രീ വണ്ണാർത്ത് മുരളീധരൻ മാഷിന്റെ വകയാണ്.
ഭഗവതിയുടെ കൃപാകടാക്ഷത്തിനും ഐശ്വര്യത്തിനുമായി നടത്തുന്ന ഈ പവിത്രമായ നെയ്‌വിളക്ക് സമർപ്പണ ചടങ്ങിൽ കുടുംബസമേതം പങ്കുചേരണം..എല്ലാ ഭക്തജനങ്ങളോടും വിനീതമായി അഭ്യർത്ഥിക്കുന്നു.
എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം! 🙏✨