SKSSF Mangottpara unit

SKSSF Mangottpara unit വിജ്ഞാനം.....
വിനയം.....
സേവനം.....

ഇസ്ലാമിക കഥാപ്രസംഗ രംഗത്ത് ജ്വലിച്ചു നിൽക്കുന്ന ഉസ്താദ് മിർഷാദ് യമാനിയും സംഘവും "ഖബർസ്ഥാനിലെ കാവൽക്കാരൻ" എന്ന വിഷയത്തിൽ ...
04/10/2023

ഇസ്ലാമിക കഥാപ്രസംഗ രംഗത്ത് ജ്വലിച്ചു നിൽക്കുന്ന ഉസ്താദ് മിർഷാദ് യമാനിയും സംഘവും "ഖബർസ്ഥാനിലെ കാവൽക്കാരൻ" എന്ന വിഷയത്തിൽ അവതരിപ്പിക്കുന്ന ഐതിഹാസിക കഥാപ്രസംഗത്തിലേക് ഏവർക്കും സ്വാഗതം,പങ്കെടുക്കുക വിജയിപ്പിക്കുക

ഏവർക്കും സ്വാഗതം
04/10/2023

ഏവർക്കും സ്വാഗതം

സഹോദരങ്ങളെ - സമസ്തയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന SKSSF (സമസ്ത കേരള സുന്നി വിദ്യാർത്ഥി സംഘടന ) കേരളത്തിലെ മിക്ക പ്രദേശങ്...
02/10/2023

സഹോദരങ്ങളെ - സമസ്തയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന SKSSF (സമസ്ത കേരള സുന്നി വിദ്യാർത്ഥി സംഘടന ) കേരളത്തിലെ മിക്ക പ്രദേശങ്ങളിലും പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. SKSSF 35 -ാം വർഷത്തിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് നമ്മുടെ മാങ്ങോട്ടുപാറ യൂണിറ്റ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.നമ്മുടെ വിദ്യാർത്ഥികളെ സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങൾ പഠിപ്പിക്കാനും സമകാലിക കാര്യങ്ങൾ ബോധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് SKSSF വളരെ പ്രാധാന്യം നൽകുന്നുണ്ട്.
നമ്മുടെ നാട്ടിലും പ്രവർത്തങ്ങൾ ശക്തമാക്കേണ്ടത് അനിവാര്യമാണ്
പ്രവർത്തനങ്ങൾ ശക്തമാക്കാന്‍ ആവശ്യമായ ഫണ്ട്‌ ശേഖരണമാണ് - എല്ലാവരും ഇതിൽ പങ്കു ചേർന്നു വിജയിപ്പിക്കുക

Address

Mangotpara, Chorode East, Vadakara, Kozhikode
Vadakara
673106

Telephone

+917025102189

Website

Alerts

Be the first to know and let us send you an email when SKSSF Mangottpara unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share