Thelokanarkavu

Thelokanarkavu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thelokanarkavu, Hindu temple, lokanarkavu, Vadakara.

Lokanarkavu is located in Memunda village which is 4 km away from Vatakara, in Kozhikode (Calicut) District, North Malabar region of Kerala state of south India.

16/03/2024
ഗാഡ്ജറ്റുകളുടെയും ഗൃഹോപകരണങ്ങളുടെയും വലിയ ശേഖരവുമായി നിക്ഷാൻ ഇലക്ട്രോണിക്‌സ് വടകരയിൽ എത്തുന്നു. കാത്തിരിക്കൂ...Nikshan E...
23/06/2023

ഗാഡ്ജറ്റുകളുടെയും ഗൃഹോപകരണങ്ങളുടെയും വലിയ ശേഖരവുമായി നിക്ഷാൻ ഇലക്ട്രോണിക്‌സ് വടകരയിൽ എത്തുന്നു. കാത്തിരിക്കൂ...

Nikshan Electronics Launching Soon At Vadakara

Shop Now: https://nikshanonline.com

For More Information
📞 Call/WhatsApp: +916282324008
https://wa.me/ 916282324008

📍 Nikshan Electronics
VADAKARA

SUPPORT IVAN
21/03/2023

SUPPORT IVAN

റഫറിയിങ്ങിലെ പാളിച്ചകൾ മറയ്ക്കാനും ഇഷ്ടക്കാരെ സംരക്ഷിക്കാനുമായി അതിനെതിരേ പ്രതികരിച്ച കോച്ച് ഇവാനെതിരെ പ്രതികാരത്തിന്റെ വാൾത്തലപ്പു വീശാനൊരുങ്ങി AIFF-FSDL സംയുക്തസമിതി..!

ഇതുപോലൊരു മികച്ചപരിശീലകനെ നഷ്ടമാവുന്നത് ഇന്ത്യൻ ഫുട്ബോളിനും ബ്ലാസ്റ്റേഴ്സിനും ഗുണം ചെയ്യില്ല എന്നിരിക്കെ പ്രതികാരനടപടി ചിലരുടെ നിശ്ചിതതാല്പര്യങ്ങൾ സംരക്ഷിക്കാനെന്നുവേണം കരുതാൻ. ഇതുതന്നെയാണ് നമ്മുടെ കോച്ചിനോടുള്ള പിന്തുണ അറിയിക്കേണ്ട സമയം എന്നുള്ളതുകൊണ്ട് നമ്മൾ ഒരു പുതിയപോരാട്ടമുഖത്തേക്ക് കടക്കുകയാണ്.- *‘ *

നിങ്ങളുടെ കാഴ്ചപ്പാടുകൾ വിഡിയോ/ഫോട്ടോ രൂപത്തിൽ സോഷ്യൽ മീഡിയയിലും അതോടൊപ്പം ഫുട്ബോൾ ലോകത്തും എത്തട്ടെ..അധികാരികളുടെ കണ്ണുകൾ തുറപ്പിക്കട്ടെ..

വീഡിയോയോ ‘ISupportIvan’ എന്ന ഹാഷ്ടാഗ് എഴുത്ത് കയ്യിൽ പിടിച്ചുള്ള ഫോട്ടോയോ, എന്ന ഹാഷ്‌ടാഗോടുകൂടി പോസ്റ്റ് ചെയ്തു മഞ്ഞപ്പടയെയും AIFF നേയും ISL നേയും ടാഗ് ചെയ്യുക

_നിങ്ങളുടെ പ്രതികരണങ്ങൾ മഞ്ഞപ്പട ഇൻസ്റ്റാഗ്രാം/ഫേസ്ബുക് സ്റ്റോറിയിൽ ഷെയർ ചെയ്യുന്നതായിരിക്കും_




പ്രമുഖ എഴുത്തുകാരിയും ഡൽഹിയിലെ കല സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവു മായിരുന്ന ശ്രീമതി ചന്ദ്രിക ബാലകൃഷ്ണൻ വിടവാങ്ങി.....
13/03/2023

പ്രമുഖ എഴുത്തുകാരിയും ഡൽഹിയിലെ കല സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിധ്യവു മായിരുന്ന ശ്രീമതി ചന്ദ്രിക ബാലകൃഷ്ണൻ വിടവാങ്ങി....

പ്രമുഖ എഴുത്തുകാരിയും ഡൽഹിയിലെ സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യവും  എന്റെ പ്രിയസുഹൃത്തിന്റെ  ഭാര്യയുമായിരുന്ന ചന്ദ്രിക...
13/03/2023

പ്രമുഖ എഴുത്തുകാരിയും ഡൽഹിയിലെ സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യവും എന്റെ പ്രിയസുഹൃത്തിന്റെ ഭാര്യയുമായിരുന്ന ചന്ദ്രിക ബാലകൃഷ്ണൻ വിടവാങ്ങി .....

31/12/2021

🍁🌼🍀🌼🌸🌻🌸🌺🍀🌺🍁
പുതുവര്‍ഷം എല്ലാം കൊണ്ടും ശുഭകരം
ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

എല്ലാവര്‍ക്കും പുതുവത്സര ആശംസകള്‍
🍁🌼🍀🌼🌸🌻🌸🌺🍀🌺🍁

07/12/2021

ലോകനാർകാവ് മണ്ഡലം 16 വിളക്ക് 2021

07/12/2021

ചെറുതാഴം ചന്ദ്രൻ അവർകളും വാദ്യ കൂട്ടായ്മയും .. ലോകനാർകാവ് മണ്ഡലം 16 വിളക്ക് 2021

05/12/2021

ഉത്സവപ്രതീതിയിൽ ലോകനാർകാവ്
(Photo & Video courtesy: Praveen Vatakara Unnithan)

Address

Lokanarkavu
Vadakara
673104

Alerts

Be the first to know and let us send you an email when Thelokanarkavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Thelokanarkavu:

Share

Category