Devi Mahathmyam Kollur Mookambika Unofficial

Devi Mahathmyam Kollur Mookambika Unofficial This is not temple offical page, this page created by a Devotee for help mookambika devotees
(2)

22/08/2026

കുടജാദ്രി ✨🔱

12/08/2026

സ്നേഹത്തിന്റെ, പ്രതീക്ഷയുടെ കവാടം 🪷🔱

12/08/2026

അമ്മയുടെ അരികിലേക്ക് ഉള്ള സ്നേഹത്തിന്റെ സംരക്ഷണത്തിന്റെ കവാടം ✨🔱

06/08/2026

അമ്മ മൂകാംബികയുടെ ഭാവങ്ങൾ -

01/08/2026

✨ അംബാവനത്തിന്റെ മടിത്തട്ടിലൂടെ, അമ്മ മൂകാംബികയുടെ തിരുമുറ്റത്തേക്ക്... ✨
​രാമനോടൊപ്പമുള്ള ഈ യാത്ര വെറുമൊരു സഞ്ചാരമല്ല; അത് ഭക്തിസാന്ദ്രമായ ഒരു ആത്മീയ തീർത്ഥാടനമാണ്. കൊല്ലൂർ മൂകാംബിക അമ്മയുടെ അനുഗ്രഹവർഷം തൊട്ടറിഞ്ഞ്, ആ ദിവ്യചൈതന്യത്തിൽ ആത്മാവ് ലയിച്ചുചേരുന്ന നിമിഷങ്ങൾ... 🌸🍃

അപാരമായ ദേവിചൈതന്യമുള്ള മറ്റ് പുണ്യസങ്കേതങ്ങളും തൊഴുത്, അംബാവനത്തിന്റെ ശാന്തതയിലൂടെയുള്ള ഈ ഭക്തിസാന്ദ്രമായ യാത്ര ഹൃദയത്തിൽ എന്നും മായാതെ നിൽക്കും. 🌿✨

കൂടുതൽ വിവരങ്ങൾക്ക് ഗ്രൂപ്പിൽ join ചെയ്യുക

ഗ്രൂപ്പ്‌ ലിങ്ക് bio ൽ കൊടുത്തിട്ടുണ്ട് ✨

കൊല്ലൂരിലെ ശ്രീ സിദ്ധേശ്വരൻ..... ശുക്ലതീർത്ഥം....
31/07/2026

കൊല്ലൂരിലെ ശ്രീ സിദ്ധേശ്വരൻ..... ശുക്ലതീർത്ഥം....

30/07/2026

Kollur Sree Mookambika 🔱✨🪷

30/07/2026

മൂകാംബിക രാമനോടൊപ്പം.....

മുൻപ് പോസ്റ്റ്‌ ചെയ്ത മറ്റു എപ്പിസോഡുകൾ കാണാൻ മറക്കരുത്

Address

576101
Udupi
576101

Alerts

Be the first to know and let us send you an email when Devi Mahathmyam Kollur Mookambika Unofficial posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share