St sebastian’s forane church nedumkandum

St sebastian’s forane church nedumkandum What is impossible today, may be possible tomorrow...

17/05/2026
17/01/2026

2K26

16/01/2026
02/01/2026
02-01-2026
30/12/2025

02-01-2026

25/12/2025

❤️

⛪
14/12/2025

.ദൈവജനത്തിൻ്റെ ശുശ്രൂഷകൻബഹു. വെരി. റവ. ഫാ. ജെയിംസ് ശൗര്യാംകുഴിയച്ചന്  ഹൃദയം നിറഞ്ഞനന്ദിയും യാത്രാമംഗളങ്ങളും .     കുടിയേ...
25/05/2025

.ദൈവജനത്തിൻ്റെ ശുശ്രൂഷകൻ
ബഹു. വെരി. റവ. ഫാ. ജെയിംസ് ശൗര്യാംകുഴിയച്ചന് ഹൃദയം നിറഞ്ഞ
നന്ദിയും യാത്രാമംഗളങ്ങളും .

കുടിയേറ്റ പട്ടണത്തിൻ്റെ പ്രൗഢിയായ് ഒരു ദൈവാലയം നിർമ്മിച്ചു എന്നതിൽ മത്രമല്ല , ദൈവജനത്തോടുള്ള അദ്ദ്ദേഹത്തിൻ്റെ പെരുമാറ്റം , വിനയം , എളിമ എല്ലാം പ്രശംസാർഹമാണ് .

പ്രത്യേകിച്ചും അദ്ദ്ദേഹം കാൻനടയായി വീടുകളിൽ ചെന്നു നടത്തുന്ന രോഗീ സന്ദർശനം മാതൃകാപരമാണ് . ആരോടും നിബന്ധനകളോ ഉപാധികളോ പറയാതെ ദൈവാലയത്തോടടുപ്പിക്കുന്ന ഇടയൻ .

ഒന്നും ചോദിക്കാതെ
ഇടവകയ്ക്കുവേണ്ടി
എല്ലാം നേടുന്ന വികാരി .

അതിരാവിലെ
സക്രാരിക്ക് മുമ്പിൽ
കൈവിരിച്ചു നിന്ന്
ദൈവജനത്തിനായ് പ്രാർത്ഥിക്കുന്ന
വികാരി .

ആവശ്യങ്ങൾ കേട്ട്
എങ്ങനെ നന്നായി ചെയ്യാം
എന്ന് ക്രമീകരിച്ചു നൽകുന്ന
പുരോഹിതൻ .

ദൈവവിളിയുടെ ധർമ്മത്തോട്
വിശ്വസ്തത പുലർത്തുന്ന
എളിമത്വവും വിനയവും കൊണ്ട്
പരിചയപ്പെടുന്നവരുടെ
ഹൃദയത്തിലിടം നേടുന്ന
പുരോഹിതൻ'

കുടിയേറ്റ ഗ്രാമമായ
ഇരട്ടയാറിലെ ജീവിതാനുഭവങ്ങൾ
ഹൃദയത്തിലുൾക്കൊണ്ട്
മലനാടിൻ്റെ ഐശ്വര്യമായ്
ദൈവാലയങ്ങളെ നിർമ്മിക്കുന്ന
കഴിവുറ്റ പുരോഹിതൻ .

നെടുംകണ്ടത്തിൻ്റെ
നിത്യസ്മാരകമായ്
ശിരസ്സുയർത്തി നില്ക്കാൻ
സെ. സെബാസ്റ്റ്യൻസ്
മേജർ ആർക്കി എപ്പിസ്കോപ്പൽ
ദൈവാലയം
സഭയ്ക്കും വിശ്വാസികൾക്കും നാടിനും
അഭിമാനമായ്
നിർമ്മിച്ച ശാര്യാംകുഴിയച്ചൻ...
ഇനി
ഇടുക്കി
കഞ്ഞിക്കുഴി
സെ.മേരീസ് ഫൊറോനാ
ദൈവാലയ വികാരിയായ്
നിയോഗിതനാവുന്നു

ആശംസകൾ,
വഴിത്താരകൾ
കർത്താവ് ധന്യമാക്കട്ടെ.

Address

St. Sebastian Major Archiepiscopal Pilgrim Church Nedumkandum
Udumbanshola
685553

Alerts

Be the first to know and let us send you an email when St sebastian’s forane church nedumkandum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share