Jesus Youth Idukki

Jesus Youth Idukki Jesus Youth is an international Catholic youth movement with a charismatic spirituality.

It had its beginnings in Kerala (India), but is now active in nearly 25 different countries around the world

11/03/2025
The Jesus Youth Movement is filled with joy and gratitude as we celebrate the ordination of Jesus Youth priests. We exte...
01/01/2025

The Jesus Youth Movement is filled with joy and gratitude as we celebrate the ordination of Jesus Youth priests. We extend our heartfelt congratulations, best wishes, and prayers to:

1. Dn. James (Bodwin) Attarackal

2. Fr. Vibinto Chirayath CMI

3. Fr. Raison Thattil Capuchin

4. Dn. Sumesh Kuruthukulangara MI

5. Fr. Jenes Syiemlieh

6. Fr. Linson Akkaraparambil

7. Fr. Tejas Kunnapillil

8. Fr. John (Jestin) Kappalumackel VC

9. Fr. Joseph Nedunganal

10. Fr. Joseph (Jackson) Thekkekara

11. Fr. Nikhil John

12. Fr. Joseph (Aivin) Vettukallumpurath

13. Fr. Joseph Choondal

14. Fr. Sebastian (Jubin) Kaniparambil

15. Fr. Joison Edakalathur

16. Fr. Joseph George Idiyakunnel CMI

As you embark on this sacred journey of priesthood, may God's grace and guidance be with you always. We pray that your hearts remain filled with His love and compassion, and that you continue to be shining examples of faith and service. May your ministry be fruitful, and may you bring the light of Christ to all those you encounter. Congratulations and may God bless you all abundantly.

28/12/2024

*Jesus Youth – Nursery of Vocations*

Dear Friends,

As we prepare for the joyous birth of our Savior and welcome the New Year, I wish you all a Merry Christmas and a Happy New Year! I wanted to take a moment to share the joy I am experiencing these days. I recently received invitations from three deacons preparing for their ordination during the Christmas season.

Deacon Justin pursued his B.Tech. at NIT Calicut, where he was very active in Jesus Youth. After discerning his call, he joined the Vincentian congregation and is set to be ordained in January. Similarly, Deacon Joseph, who studied engineering at MA College of Engineering, Kothamangalam, was also very active in Jesus Youth during his college days. After completing his engineering studies, he took a one-year missionary commitment as a Jesus Youth full-timer. Later, he joined the CMI congregation and is also preparing for his ordination during this season. Deacon Tejas, who is preparing for his ordination for the Archdiocese of Thrissur during this Christmas season, was an active member of Jesus Youth while studying in Mangalapuram.

They also shared about other deacons who were very active in Jesus Youth and discerned their vocations through our movement, including Deacon Jackson, Deacon Sumesh, and Deacon Jubin, who are being ordained for various congregations and dioceses during this time. I am sure this list is much longer, but these are the ones I have personally come to know.

It is truly heartening to see so many from the Jesus Youth movement discerning their vocations and responding to the call of priesthood. Let us keep these brothers, along with all those in different stages of priestly formation, in our prayers during this blessed season.

May the Jesus Youth movement continue to inspire and nurture vocations, bringing many more into the fold of Christ's service.

Wishing you all a joyful Christmas filled with blessings and a grace-filled New Year.

Regards,
Midhun Paul

✨SHINE - 24* ✨ *"CHRIST WILL SHINE ON YOU "*Ephesians 5:14                                              Day-17Hey Holy m...
17/12/2024

✨SHINE - 24* ✨
*"CHRIST WILL SHINE ON YOU "*
Ephesians 5:14
Day-17

Hey Holy mornings 💫

SHINE ചെയ്തു മൊത്തത്തിൽ shine ചെയ്യുവാണോ?😁🥳

❤️ മറ്റുള്ളവരെ സഹായിക്കുന്ന കാര്യം ഒന്നും ആരും പറയാതെ തന്നെ നമുക്കറിയാം അല്ലേ 🤗🎊but ഒരു Jesus Youth or ഒരു good Christian help ചെയ്യുമ്പോൾ അയിന് അല്പം ഒരു variety വേണ്ടെ ✌️😁

So that ഇന്ന് നമ്മൾ 3 പേരെ അവർ അറിയാതെ സഹായിക്കാൻ പോകുവാ...

Bus il seat കൊടുക്കുന്നത് ആവാം, notes share ചെയ്യുന്നത് ആവാം..or മറ്റുള്ളവർ ആവശ്യപ്പെടുന്നതിന് മുൻപ് അവരുടെ ആവശ്യത്തിന് നമ്മൾ എത്തുന്നു...🎊🎊💫

അവർ സഹായം ചോദിക്കുന്നതിനു മുൻപ് നമ്മൾ അവരുടെ ആവശ്യങ്ങൾ അറിയുമ്പോ... it's an exciting love 😍like our ഈശോപ്പൻ 🥰

*പരസ്പരം ഭാരങ്ങള്‍ വഹിച്ചുകൊണ്ട് ക്രിസ്തുവിന്‍റെ നിയമം പൂര്‍ത്തിയാക്കുവിന്‍.*
ഗലാത്തിയാ 6 : 2

*ഈശോപ്പനോടുള്ള love അപ്പൻ്റെ അടുത്ത് express ചെയ്യാൻ 3 പേരെ help ചെയ്യാമെ 🥰*

Inreturn ഒന്നും പ്രദീക്ഷിക്കല്ലെ..💫

✨SHINE - 24* ✨ *"CHRIST WILL SHINE ON YOU "*Ephesians 5:14                                              Day-16Holy Mng🥳"...
16/12/2024

✨SHINE - 24* ✨
*"CHRIST WILL SHINE ON YOU "*
Ephesians 5:14
Day-16

Holy Mng🥳

"അല്ലേൽ ഇന്ന് വേണ്ട നാളെ ചെയ്യാം 😴" നമ്മൾ എല്ലാ ദിവസവും പല പ്രാവിശ്യം നമ്മളോട് തന്നെ ഇങ്ങനെ പറയാറില്ലേ😁ഇന്ന് നമ്മുക്ക് ഇതിൽ നിന്ന് ഒന്ന് മാറി ചിന്തിച്ചാലോ...😊😇 അന്നന്നു ചെയേണ്ട കാര്യങ്ങൾ അന്നന്നു ചെയ്തു തീർക്കാം🤩

നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും കർത്താവിൻറെ സഹായം തേടിക്കൊണ്ട്♥️ ദൈവമഹത്വത്തിനായി ചെയ്യുമ്പോൾ നമുക്ക് മടിയൊന്നും കൂടാതെ എല്ലാം അടിപൊളിയായി ചെയ്യാൻ പറ്റൂന്നേ😇🥳

"_എത്ര ആഗ്രഹിച്ചാലും അലസന്‌ ഒന്നും കിട്ടുന്നില്ല;സ്‌ഥിരോത്‌സാഹിക്കു സമൃദ്‌ധമായി ലഭിക്കുന്നു_ "
_(സുഭാഷിതങ്ങള്‍ 13 : 4)_

Task of the day : *നമുക്ക് ചെയ്യാൻ ഏറ്റവും മടിയുള്ള,മാറ്റിവയ്ക്കുന്ന എന്തെങ്കിലും ഒരു കാര്യം ഈശോയോടുള്ള സ്നേഹത്തെ പ്രതി ഇന്ന് ചെയ്യാം🥰🥰 ജോലി ചെയ്യുമ്പോൾ ഈശോയെ നിൻറെ മഹത്വത്തിനായി ഞാനിത് സമർപ്പിക്കുന്നു എന്ന പ്രാർത്ഥിക്കുകയും ചെയ്യാം❤‍🔥*

നമ്മുക്ക് ദാനമായി കിട്ടിയ നമ്മുടെ ആരോഗ്യവും കഴിവുകളും എല്ലാം അതിന്റെ പൂർണതയിൽ ഉപയോഗിച്ച് ദൈവത്തെ മഹത്വപ്പെടുത്താം

*✨SHINE - 24* ✨ *"CHRIST WILL SHINE ON YOU "*Ephesians 5:14                                              Day-14*TasK for...
14/12/2024

*✨SHINE - 24* ✨
*"CHRIST WILL SHINE ON YOU "*
Ephesians 5:14
Day-14
*TasK for the Day*💫

Hloii..😍
Good morning 🌞

*കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍, ദുര്‍ബലരാകാതെ ധൈര്യമവലംബിക്കുവിന്‍; കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍* .
സങ്കീര്‍ത്തനങ്ങള്‍ 27 : 14

കേൾക്കാതെ പോയ ഒത്തിരി പ്രാർത്ഥനകൾ നമ്മടെ ജീവിതത്തിൽ ഇല്ലെ...😁

ശെരിക്കും കേട്ടിട്ട് mind😲 ചെയ്യാത്ത പ്രാർത്ഥനകൾ...
നമുക്ക് ഈശോപ്പൻ്റെ ⏰ clock ന് വേണ്ടി കാത്തിരിക്കേണ്ടിയിരിക്കുന്നു ...✌️

Let's wait for his perfect timing 🎉🙃

എന്താണെലും ഈശോപ്പൻ അറിയാതെ ഒന്നും നടക്കില്ല...🫣
But മക്കളെന്ന❤‍🔥 നിലയിൽ നമ്മൾ അപ്പനോട് 💚നേരിട്ട് പറയുമ്പോൾ അപ്പന് ഒരു സന്തോഷം ആവില്ലേ...🤗

So that *ഇന്ന് മുതൽ വീട്ടിൽ നിന്ന് ഇറങ്ങുന്നെന് തൊട്ട് മുൻപ് ഒരു 2 minute എങ്കിലും പ്രാർത്ഥനാമുറിയിൽ പോയി നിന്നു എന്തിനാ...* *എങ്ങോട്ടാ.....*
*എഗ്നെയാ ....പോകുന്നെ ന്ന് ഒക്കെ ഒന്ന് പറഞ്ഞിട്ട് ഇറങ്ങാം...സഹായത്തിനു പ്രത്യേകം വിളിക്കുവേം വേണം...🎉🥰*

*✨SHINE - 24* ✨ *"CHRIST WILL SHINE ON YOU "*Ephesians 5:14                                              Day-13*TasK for...
13/12/2024

*✨SHINE - 24* ✨
*"CHRIST WILL SHINE ON YOU "*
Ephesians 5:14
Day-13
*TasK for the Day*💫

❤️ വിശുദ്ധമായ ജീവിതമാണ് കർത്താവിന് കൊടുക്കാവുന്ന ഏറ്റവും വലിയ നല്ല സമ്മാനം 🎁.

വിശുദ്ധിയിൽ ജീവിക്കാൻ🥺 തടസ്സമായി നിൽക്കുന്ന കുറെ പാപവസ്ഥകൾ നമ്മുടെ ജീവിതത്തിലും ഉണ്ടാകും അല്ലേ.🙁അവയെല്ലാം സമർപ്പിച്ചു നമുക്ക് പ്രാർത്ഥിക്കാമെ 🤗
ഈശോക്ക് അറിയാല്ലോ 💫 നമ്മളുടെ പൊട്ട🖤 ഹൃദയത്തെ ഈശോ അമ്മ വഴി വിശുദ്ധമാക്കും❤‍🔥🤗

*ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ ദൈവത്തെ കാണും.*
മത്തായി 5 : 8

ഇന്ന്😍
പരി. അമ്മയെപ്പോലെ വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപക്കായി *സന്തോഷത്തിൻ്റെ ആദ്യ 2 രഹസ്യങ്ങൾ ധ്യാനിച്ച് ചൊല്ലാം* 😇

വചനം പറയുന്ന പോലെ ഹൃദയ വിശുദ്ധി
സ്വന്തമാക്കി ഈശോയെ കണ്ട് മുട്ടാം 😇

രഹസ്യം ധ്യാനിക്കുമ്പോ
നമ്മുടെ വിശുദ്ധി നിയോഗം ആയി പറയാൻ മറക്കല്ലേ🤗❤️

*✨SHINE - 24* ✨ *"CHRIST WILL SHINE ON YOU "*Ephesians 5:14                                              Day-12*TasK for...
12/12/2024

*✨SHINE - 24* ✨
*"CHRIST WILL SHINE ON YOU "*
Ephesians 5:14
Day-12
*TasK for the Day*💫

Heey.....HOLY MORNING 😇

"അവര് പണ്ട് വലിയ കൂട്ടുകാരായിരുന്നു ഇപ്പോ കണ്ട ഭാവം പോലും കാണിക്കാറില്ല🙃" നമ്മുടെ ജീവിതത്തിലും കാണില്ലേ ഇങ്ങനെ ചെറിയ പ്രശ്നങ്ങളുടെ പേരിൽ അപരിചിതരായി മാറിയവർ🫠🫠

നമ്മളെ വേദനിപ്പിച്ചതിൻ്റെ പേരിൽ നമുക്ക് ക്ഷമിക്കാൻ പറ്റാത്തവർ..🙂

നമുക്ക് ഇന്ന് അവരെയൊന്ന് ഓർത്തെടുത്താലോ...☺️അവരോട് ക്ഷമിക്കാനുള്ള കൃപക്കായി പ്രാർത്ഥിച്ചാലോ🫂

*അവർക്കു വേണ്ടി നമുക്ക് ചെറിയൊരു ത്യാഗം ചെയ്താലോ🥰🥰 ഇന്ന് നമുക്ക് നമ്മുടെ ഇഷ്ടപ്പെട്ട ഒരു ഭക്ഷണം അവർക്കായി വേണ്ടെന്നു വെക്കാം* 😇 *_ഒപ്പം സ്വർഗ്ഗസ്ഥനായ പിതാവ് എന്ന പ്രാർത്ഥന സാവധാനം അർത്ഥം ഗ്രഹിച്ച് രണ്ടു തവണ ചൊല്ലാം._*❤‍🔥

മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്‌ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവ്‌ നിങ്ങളോടും ക്‌ഷമിക്കും.
മത്തായി 6 : 14💌

നമുക്കുണ്ടായ മുറിവുകളെ ഈശോയുടെ തിരുരക്തത്തോട് ചേർത്ത് വെച്ച് ഈശോ ക്ഷമിച്ചത് പോലെ ക്ഷമിക്കാൻ നമുക്ക് പരിശ്രമിക്കാം💚✨

Task Complete ചെയ്ത് update ചെയ്യണേ✨

✨SHINE - 24* ✨ *"CHRIST WILL SHINE ON YOU "*Ephesians 5:14                                              Day-11*TasK for ...
11/12/2024

✨SHINE - 24* ✨
*"CHRIST WILL SHINE ON YOU "*
Ephesians 5:14
Day-11
*TasK for the Day*💫

Heey hloii🤩
HOLY MORNING 😇

അപ്പൊ ഇന്ന് നമ്മുടെ Screen time ഒന്ന് ചെക്ക് ചെയ്താലോ...😉

എന്തായാലും ഞെട്ടും 🫣😁

നമ്മുടെ സ്ക്രീൻ ടൈം ഇന്ന് പരമാവധി കുറക്കാൻ ശ്രമിക്കാം.😇
ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രം ഫോൺ ഉപയോഗിക്കാം.🙃 Social media കൾ പരമാവധി ഒഴിവാക്കാം😄

മുകളിൽ പറയുന്ന തീരുമാനങ്ങൾ പല ആവർത്തി എപ്പോളോക്കെയോ എടുത്തിട്ടുണ്ടാവില്ലേ...😁

So that, for a change let's make our phone A *HOLY HABIT, HAPPY UNLOCK* 🔓 😎

*ഓരോ പ്രാവശ്യവും password അടിക്കുന്നതിന് മുൻപ്... Unlock ചെയ്യുന്നതിന് മുമ്പ് ഒരു നന്മ നിറഞ്ഞ മറിയമേ... ചൊല്ലാം*

Mamma Mary's blessings at every tap 🤗🔥

*എന്തെന്നാല്‍, ഭീരുത്വത്തിന്‍റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്കിയത്; ശക്തിയുടെയും സ്നേഹത്തിന്‍റെയും ആത്മനിയന്ത്രണത്തിന്‍റെയും ആത്മാവിനെയാണ്.*
2 തിമോത്തേയോസ്‌ 1 :7

ലോകത്തിൻറെ സുഖങ്ങളോട് കുറച്ചൊക്കെ No പറഞ്ഞ് ക്രിസ്തുവിനായി സമയം മാറ്റിവയ്ക്കാനും ക്രിസ്തുവിൻറെ സ്നേഹത്താൽ നിറയാനും നമുക്ക് പരിശ്രമിക്കാം_💚

Task Complet

*✨SHINE - 24* ✨ *"CHRIST WILL SHINE ON YOU "*Ephesians 5:14                                              Day-9*TasK for ...
09/12/2024

*✨SHINE - 24* ✨
*"CHRIST WILL SHINE ON YOU "*
Ephesians 5:14
Day-9
*TasK for the Day*💫

Heey.....HOLY MORNING 😇

നിങ്ങളിൽ ആർക്കൊക്കെയാ നന്നായിട്ട് അടുക്കി പെറുക്കാൻ അറിയാവുന്നെ😁😁 ...അറിയത്തില്ലേൽ ഒന്നുകൊണ്ടും പേടിക്കണ്ട 🫣നാളെ നമ്മുക്ക് പഠിക്കാം.🤩 ഇന്ന് നമ്മൾ നമ്മുടെ personal space ആയ നമ്മുടെ ROOM മും TABLE ഉം SHELF ഉം ഒക്കെ നല്ല അടിപൊളി ആയിട്ട് അടുക്കി വെയ്ക്കാൻ പോകുവാണേ....🌝

ഓരോ സാധനം Arrange ചെയ്യുമ്പോഴും അത് ഒരു പ്രാർത്ഥന ആയി ഈശോയ്ക്കു സമർപ്പിക്കാമേ😍

*പരിശുദ്ധത്മാവേ എന്നിൽ വന്നു നിറയേണമേ* ഈ സുകൃതജപം ചൊല്ലി നമ്മുടെ ഉള്ളിലെ ശിശുവിനെ🐥 ഉണർത്താൻ ശ്രമിക്കാം 🫣😍💫

വൃത്തിയാക്കുക 😁
വൃത്തിയോടെ വെക്കുക 😜
*From messy to MESMERISING JOURNEY OF LIFE*

*എല്ലാക്കാര്യങ്ങളും ഉചിതമായും ക്രമമായും ചെയ്യുവിന്‍.*
1 കോറിന്തോസ്‌ 14 : 40

Task simple ആണ്
*ഈശോയെ സ്നേഹിചൊണ്ട് നമ്മൾ മുറി വൃത്തിയാക്കുന്നു*

വൃത്തിയാക്കിയിട്ട് update ചെയ്യണേ 💫

*✨SHINE - 24* ✨ *"CHRIST WILL SHINE ON YOU "*Ephesians 5:14                                              Day-8*TasK for ...
08/12/2024

*✨SHINE - 24* ✨
*"CHRIST WILL SHINE ON YOU "*
Ephesians 5:14
Day-8
*TasK for the Day*💫

Hlooi🤩

"ഡാ ഒന്ന് പെട്ടന്ന് പോടാ സമയം പോയി". നമ്മൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കേട്ടതോ പറഞ്ഞതോ ആയ dialogue അല്ലേ..😇😇. സമയം അത് മറ്റുള്ളവർക്ക് വേണ്ടി മാറ്റിവെയ്ക്കുമ്പോൾ ആണ് അതിനു വില ഉണ്ടാകുന്നത്🤩 എന്നാൽ അത് ഈശോയുടെ അടുത്ത് ഈശോയ്ക്കു വേണ്ടി മാറ്റിവെയ്ക്കുമ്പോൾ കൂടുതൽ വിലയുള്ളതാകും🥰🥰

*ഇന്ന് ഞായറാഴ്ച്ച ഒക്കെ അല്ലെ..🥳ഒരു 10 minute നേരത്തെ ദൈവാലയത്തിൽ⛪ പോയി ഈശോയുടെ അടുത്ത് നമ്മുടെ വിലയേറിയ സമയം spend ചെയ്താലോ✨നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും ഈശോയോട് പറയാം💌, ക്ഷമിക്കാൻ ഉള്ളവരോട്* *ക്ഷമിച്ചു🫂 ചെയ്ത് പോയ പാപങ്ങളെ ഓർത്ത് മനസ്തപിച്ചും, വി. കുർബാനയ്ക്കായിട്ട്* *ഒരുങ്ങാം*🤍

_സമയം പൂര്‍ണമായും പ്രയോജനപ്പെടുത്തുക_ .
_കൊളോസോസ്‌ 4 : 5_

നാളെ മാത്രമല്ല എന്നും ഒരുക്കത്തോടെ കുർബാനയിൽ പങ്കെടുക്കാൻ നമുക്ക് പരിശ്രമിക്കാം😊😇

Task ചെയ്തുകഴിഞ്ഞിട്ട് update ചെയ്യണേ 💫

*✨SHINE - 24* ✨ *"CHRIST WILL SHINE ON YOU "*Ephesians 5:14                                              Day-6*TasK for ...
06/12/2024

*✨SHINE - 24* ✨
*"CHRIST WILL SHINE ON YOU "*
Ephesians 5:14
Day-6
*TasK for the Day*💫

🫣🫣Good Morning Dears 🙏

പ്രകാശം പരക്കട്ടെ...... 🌝
ഇന്ന് നമ്മുക്ക് നമ്മുടെ ചുറ്റും ഉള്ളവരെ ഒന്ന് HAPPY ആക്കിയാലോ.🤗
നമ്മൾ ഒക്കെ രാവിലെ എത്രയോ പേരെ കാണുന്നു.🤩🤩
എത്ര പേരെ നമ്മൾ mind ചെയ്യാറുണ്ട്. 😎ഇന്ന് നമ്മുക്ക് ആദ്യം കാണുന്ന *5 പേർക്ക് Good morning wish ചെയ്താലോ😇* .
ചുമ്മാ wish ചെയ്താൽ പോരല്ലോ🤩🤩 Good morning പറയുന്നതിനു മുൻപ് *'ഈശോയെ ഇവരെ അനുഗ്രഹിക്കണമേ'* 🥳🥳എന്ന് പ്രാർത്ഥിക്കുകയും ചെയ്യണം

*_കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്; ഇന്നു സന്തോഷിച്ചുല്ലസിക്കാം._*
സങ്കീര്‍ത്തനങ്ങള്‍ 118 : 24

ഈ വചനം ഹൃദയത്തിൽ സൂക്ഷിക്കാം🤗 ഇപ്പൊ എന്തേലും സങ്കടം ഒണ്ടേൽ
എല്ലാം ഈശോപ്പൻ നോക്കിക്കൊള്ളും🥰🤗

Task complete ചെയ്തു ഇച്ചിരി നമുക്ക് ചുറ്റുമുള്ളവരെ സ്നേഹിക്കാവെ 🤩🤩🥰🤗

Address

Idukki
Udumbanshola

Alerts

Be the first to know and let us send you an email when Jesus Youth Idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Jesus Youth Idukki:

Share