Mount HESED

Mount HESED 'Mount HESED' is a Divine Mercy Prayer Hill.

This page provides the updation of the various spiritual activities in 'Mount HESED' and also Bethel Home, the Catholic Monastery which is about to build.

19/12/2024

Please check if you're following my official Facebook account. To do this, look for the 'Following' button. If it says 'Follow', please click the button to start following. If it already says 'Following', you're already connected, so no need to click again.

Thank you!
JESUS bless you!

Bro. Joe Ben Elohim

https://www.facebook.com/share/1Lrt6KcCwE/

19/12/2024
ഈ ദൈവകരുണയുടെ തിരുനാളിൽ ഈശോ നൽകിയ സമ്മാനം! വി. മഗ്ദലെൻ, വി. ബക്കീത്ത എന്നിവരുടെ തിരുശേഷിപ്പുകൾ Mount HESED ലെ തിരുശേഷിപ്...
18/04/2023

ഈ ദൈവകരുണയുടെ തിരുനാളിൽ ഈശോ നൽകിയ സമ്മാനം! വി. മഗ്ദലെൻ, വി. ബക്കീത്ത എന്നിവരുടെ തിരുശേഷിപ്പുകൾ Mount HESED ലെ തിരുശേഷിപ്പ് ശേഖരത്തിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു...

ദൈവകരുണയ്ക്ക് മഹത്വം!

Tau Media Online Art CentreMount HESED ന്റെ നേതൃത്വത്തിൽ Tau Media Online Art Centre ആരംഭിക്കുന്നു. അറിയപ്പെടുന്ന ക്രിസ്...
15/02/2023

Tau Media Online Art Centre

Mount HESED ന്റെ നേതൃത്വത്തിൽ Tau Media Online Art Centre ആരംഭിക്കുന്നു. അറിയപ്പെടുന്ന ക്രിസ്ത്യൻ പ്രസാദകരുടെ ആത്മീയ ഗ്രന്ഥങ്ങൾ, സാധാരണ കണ്ടുവരുന്നതിൽ നിന്ന് വ്യത്യസ്തമായ ഗുണനിലവാരം പുലർത്തുന്ന ഭക്ത വസ്തുക്കൾ തുടങ്ങിയവ കൊറിയർ ആയി നിങ്ങൾക്ക് വീട്ടിൽ എത്തുന്നതിന് നിങ്ങളെ സഹായിക്കുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അപ്ഡേറ്റ്സിന് Tau Media Online Art Centre വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ലിങ്ക് താഴെ ചേർക്കുന്നു. ഇതുവഴി നിങ്ങൾക്ക് നേരിട്ട് ഗ്രൂപ്പിൽ പ്രവേശിക്കാവുന്നതാണ്.

WhatsApp Group Invite

മൗണ്ട് ഹെസദിനെ സ്നേഹിക്കുന്നവർ ഇതൊന്നു വായിക്കാതെ പോകരുതേ!മൗണ്ട് ഹസദിലെ പണിതീരാതെ കിടക്കുന്ന ഭവനം! 2020 ഒക്ടോബർ 10 ന് ശി...
28/01/2023

മൗണ്ട് ഹെസദിനെ സ്നേഹിക്കുന്നവർ ഇതൊന്നു വായിക്കാതെ പോകരുതേ!

മൗണ്ട് ഹസദിലെ പണിതീരാതെ കിടക്കുന്ന ഭവനം!

2020 ഒക്ടോബർ 10 ന് ശിലാസ്ഥാപനം നടക്കുകയും തുടർന്ന് ഒന്ന് രണ്ട് മാസങ്ങൾക്കുള്ളിൽ പണികൾ ആരംഭിക്കുകയും ചെയ്ത ഒരു ആശ്രമ കെട്ടിടം മൗണ്ട് ഹെസദിലുണ്ട്. നിങ്ങളിൽ പലരുടെയും ഹൃദയം തുറന്ന പ്രാർത്ഥനയും സാമ്പത്തിക സഹായവും മൂലമാണ് ഈ ഭവനത്തിന്റെ പണികൾ ആരംഭിക്കുന്നതിന് സഹായകരമായത്. പണികൾ ആരംഭിച്ചു എങ്കിലും പണം ലഭിക്കുന്ന മുറക്ക് അല്പാല്പമായി നിർമാണം പുരോഗമിക്കുകയാണ് ചെയ്തത്. ഏതാണ്ട് ഒരു വർഷം കൊണ്ട് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വാർക്ക പൊക്കം എത്തിക്കാൻ സാധിച്ചു. തുടർന്ന് സാമ്പത്തിക പ്രതിസന്ധി മൂലം 2021 ഡിസംബറിൽ ഈ കെട്ടിടത്തിന്റെ നിർമ്മാണം പൂർണ്ണമായും നിലച്ചു. കഴിഞ്ഞ ഒരു വർഷമായി ഈ കെട്ടിടം വാർക്കാനാകാതെ നിർമ്മാണം നിലച്ച അവസ്ഥയിൽ കാടുകയറി കിടക്കുകയാണ്. ഒരു പാവപ്പെട്ട സന്യാസ സമൂഹമായ ഞങ്ങളുടെ ഒരു രൂപ പോലും ഇതിന്റെ നിർമ്മാണത്തിന് ഇല്ല എന്ന് തുറന്ന ഹൃദയത്തോടെ നിങ്ങളെ അറിയിക്കട്ടെ. ഇതുവരെ മൗണ്ട് ഹെസദിൽ സ്ഥലം വാങ്ങിയത് ഉൾപ്പെടെ നടന്ന നിർമ്മാണ പ്രവർത്തനങ്ങൾ മുഴുവൻ മൗണ്ട് ഹെസദിനെ സ്നേഹിക്കുന്ന നിങ്ങൾ ഓരോരുത്തരുടെയും മനം നിറഞ്ഞ സംഭാവന മൂലം മാത്രമാണ്. കഴിഞ്ഞ ഒരു വർഷമായി നിർമ്മാണം നിലച്ച അവസ്ഥയിൽ മഴയും വെയിലുമേറ്റ് കോൺക്രീറ്റ് ചെയ്യാൻ പറ്റാതെ കിടക്കുന്ന ഈ കെട്ടിടം ഇപ്പോൾ ജീർണാവസ്ഥയിലാണ്. ഇതുവരെ ചെയ്ത പണികൾ പാഴായി പോകുമോ എന്ന ഭയവും ഇപ്പോഴുണ്ട്. ഈ അവസ്ഥയിൽ ഒരിക്കൽ കൂടെ നിങ്ങളോട് ഒരു ഭിക്ഷാടനം എന്നപോലെ ഞാൻ അഭ്യർത്ഥിക്കുന്നു, നിങ്ങളെ കൊണ്ട് ആകുന്ന എന്തെങ്കിലും നൽകി ഞങ്ങളെ സഹായിക്കുമോ? തീർച്ചയായും ഞങ്ങളുടെ പ്രാർത്ഥന നിങ്ങളോട് ഒപ്പം ഉണ്ടാകും എന്ന് വാഗ്ദാനം ചെയ്യുന്നു. ഞങ്ങളെ സഹായിക്കാൻ സാധിക്കുന്നവർ താഴെക്കാണുന്ന അക്കൗണ്ട് നമ്പറിൽ നിങ്ങൾക്കുള്ളത് എത്ര തന്നെയായാലും അത് ഞങ്ങൾക്ക് അയച്ചു തരിക.

മൗണ്ട് ഹെസദിലെ വി. കുരിശിന്റെ ദൈവകാരുണ്യ കപ്പേള!

2019 ജൂലൈ 19 ന് ശിലാസ്ഥാപനം നടക്കുകയും 2022 ഏപ്രിൽ 1 ന് നിർമ്മാണം ആരംഭിക്കുകയും ചെയ്ത ചാപ്പൽ കെട്ടിടമാണ് ഇത്. ഈശോ നൽകിയ കൃത്യമായ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 25 കുടുംബങ്ങളെ കണ്ടെത്തി അവരിൽ നിന്ന് ശേഖരിക്കുന്ന പണംകൊണ്ടാണ് ഈ കപ്പേളയുടെ നിർമ്മാണം മുന്നോട്ടുപോകുന്നത്. 2023 ജനുവരി ആയപ്പോഴേക്കും ഇതിന്റെ നിർമ്മാണത്തിനായി ദൈവകൃപയാൽ 21 കുടുംബങ്ങളെ കണ്ടെത്താൻ സാധിച്ചു. അവരിൽ നിന്ന് ശേഖരിച്ച പണം കൊണ്ട് ചാപ്പലിന്റെ നിർമ്മാണം ഏതാണ്ട് 70% വും പൂർത്തീകരിച്ചു. ഇനി നാലു കുടുംബങ്ങളെ കൂടെ ലഭിക്കുന്നതോടെ ഈ ദൈവാലയത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കും. തുടർന്നും നിങ്ങളുടെ ശക്തമായ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

ഒത്തിരി സ്നേഹത്തോടെ,
Bro. Joe Ben Elohim MSTC
Mob. (WhatsApp):
+91 9846462924

Our Account details:

ACCOUNT NAME: MOUNT HESED
BANK: SOUTH INDIAN BANK
BRANCH: NEDUMKANDAM
ACCOUNT NUMBER: 0678073000000350
IFS CODE: SIBL0000678
SWIFT CODE: SOININ55

[പണം അയക്കുന്നവർ ശ്രദ്ധിക്കുക: ഇത് ഞങ്ങളുടെ സൊസൈറ്റിയുടെ പൊതു അക്കൗണ്ട് ആയതിനാൽ ഇന്ത്യൻ അക്കൗണ്ടിൽ നിന്ന് മാത്രമേ പണം അയക്കാൻ പാടുള്ളൂ. നിങ്ങൾ പണം അയച്ചതിനു ശേഷം അതിന്റെ വിവരങ്ങൾ എന്റെ വാട്സ്ആപ്പ് നമ്പറിൽ അയച്ചുതരുക.]

01/11/2022

തൃശ്ശൂർ മുക്കാട്ടുകര പള്ളിയിൽ പരിശുദ്ധ മാതാവിന്റെ 40 വേഷങ്ങളിൽ 40 സ്ത്രീകൾ... ഇത് ഒരു വേൾഡ് റെക്കോർഡാണ്...

01/11/2022

HELLO SINCE CHALLENGE! - HOLYWEEN!
John Sajeev dressed as St. Francis of Assisi

01/11/2022

Prayerful blessings of All Saints day!

HELLO SAINTS CHALLENGE! - HOLYWEEN!Yuvaan Jos Chacko & Elmira Jos Anna dressed as BLESSED VIRGIN MARIE & SAINT JOSEPHCon...
31/10/2022

HELLO SAINTS CHALLENGE! - HOLYWEEN!
Yuvaan Jos Chacko & Elmira Jos Anna dressed as BLESSED VIRGIN MARIE & SAINT JOSEPH
Congratulations Yuvaan Jos Chacko & Elmira Jos Anna🥰

HELLO SAINTS CHALLENGE!Andrea Maria Isac dressed as St. Teresa of Calcutta (Mother Teresa)Congratulations dear Andrea ba...
28/10/2022

HELLO SAINTS CHALLENGE!
Andrea Maria Isac dressed as St. Teresa of Calcutta (Mother Teresa)
Congratulations dear Andrea baby...🥰

Address

Anakkallu
Udumbanshola
685552

Telephone

+917012330083

Website

Alerts

Be the first to know and let us send you an email when Mount HESED posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share