KCYM Kunchithanny

KCYM Kunchithanny Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KCYM Kunchithanny, Religious organisation, Udumbanshola.

16/04/2022

അവന്‍ ഇവിടെയില്ല; താന്‍ അരുളിച്ചെയ്‌തതുപേലെ അവന്‍ ഉയിര്‍പ്പിക്കപ്പെട്ടു.
(മത്തായി 28 : 6).
ഏവർക്കും ഉയിർപ്പ് തിരുന്നാളിന്റെ മംഗളങ്ങൾ

ഏവർക്കും ഓശാന തിരുന്നാൾ ആശംസകൾ
10/04/2022

ഏവർക്കും ഓശാന തിരുന്നാൾ ആശംസകൾ

ഉയിർപ്പ് തിരുന്നാളിനോട് അനുബന്ധിച്ച് യുവജങ്ങൾക്കായി ഒരുക്കിയ ഏകദിന ധ്യാനം.ധ്യാനം നയിച്ചത്: സജി മനയമ്പുറത്ത്.
10/04/2022

ഉയിർപ്പ് തിരുന്നാളിനോട് അനുബന്ധിച്ച് യുവജങ്ങൾക്കായി ഒരുക്കിയ ഏകദിന ധ്യാനം.

ധ്യാനം നയിച്ചത്: സജി മനയമ്പുറത്ത്.

02/04/2021

യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്‌മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ്‌ അവന്‍ ജീവന്‍ വെടിഞ്ഞു.
ലൂക്കാ 23 : 46
സ്നേഹിതന് വേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ലെന്ന് അരുൾ ചെയ്ത കർത്താവേ, സ്വജീവൻ കൊണ്ട് ഈ ലോകം മുഴുവൻ രക്ഷിച്ച അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു.

സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഭൃത്യന്‍യജമാനനെക്കാള്‍ വലിയവനല്ല; അയയ്‌ക്കപ്പെട്ടവന്‍ അയച്ചവനെക്കാളും വലിയവനല്...
01/04/2021

സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഭൃത്യന്‍യജമാനനെക്കാള്‍ വലിയവനല്ല; അയയ്‌ക്കപ്പെട്ടവന്‍ അയച്ചവനെക്കാളും വലിയവനല്ല.
യോഹന്നാന്‍ 13 : 16

തന്റെ ശരീരവും രക്തവും നമ്മൾക്ക് ഭക്ഷണപാനീയങ്ങൾ ആക്കി തീർത്ത്‌ വിശുദ്ധ കുർബ്ബാന സ്ഥാപിച്ചവൻ , ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ മാതൃക കാണിച്ചു തന്നവൻ. അവനോട് ചേർന്നു നമ്മുക്ക് ഈ പെസഹാ ആചരിക്കം.

എല്ലാവർക്കും പെസഹാ തിരുന്നാൾ ആശംസകൾ

എല്ലാവർക്കും ഓശാന തിരുനാൾ ആശംസകൾ
28/03/2021

എല്ലാവർക്കും ഓശാന തിരുനാൾ ആശംസകൾ

05/10/2020

കാർഷിക ബില്ലിനെതിരെ കെ സി വൈ എം കുഞ്ചിത്തണ്ണി യൂണിറ്റ്ന്റെ നേതൃത്വത്തിൽ കാർഷിക ബിൽ കത്തിച്ചു
പ്രതിഷേധിക്കുന്നു.......

Pray for Hagia sophia...... @ Holy family Church Kunchithanny
24/07/2020

Pray for Hagia sophia......

@ Holy family Church Kunchithanny

St. John paul 2Pray for us............
18/05/2020

St. John paul 2
Pray for us............

MAY THE SOUL REST IN PEACE💔💔💔💔💔💔💔💔💔💔💔
08/05/2020

MAY THE SOUL REST IN PEACE💔💔💔💔💔💔💔💔💔💔💔

01/05/2020

MAY THE SOUL REST IN PEACE
💞💞💞💞💞💞💞💞💞💞💞

THE MAN WITH  THE LOVE AND PASSION IS NOW IN THE NEW WORLD " IN HEAVEN".MAY THE SOUL REST IN PEACE.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
01/05/2020

THE MAN WITH THE LOVE AND PASSION IS NOW IN THE NEW WORLD " IN HEAVEN".
MAY THE SOUL REST IN PEACE.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Address

Udumbanshola
685565

Website

Alerts

Be the first to know and let us send you an email when KCYM Kunchithanny posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share