JSOYA ഹൈറേഞ്ച് മേഖല

JSOYA ഹൈറേഞ്ച് മേഖല Jacobite Syrian Orthodox Youth Association, Angamali Diocese,
Highrange Region

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ആധുനിക ശില്പി പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ...
31/10/2025

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ആധുനിക ശില്പി പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ഒന്നാം ശ്രാദ്ധ പെരുന്നാളിനോടനുബന്ധിച്ച് ഇന്ന് 31/10/2025 വെള്ളിയാഴ്ച ഹൈറേഞ്ച് മേഖല യൂത്ത് അസ്സോസിയേഷന്റെ പ്രവർത്തകർ നെടുംകണ്ടം താലൂക്ക് ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണ വിതരണം നടത്തി. മേഖല യൂത്ത് അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് റെവ ഫാ ബാബു സി യു ചത്തനാട്ട്,അൽമായ വൈസ് പ്രസിഡന്റ് ക്രിസ്റ്റോ വർഗീസ്,ജോയിന്റ് സെക്രട്ടറി ഏബിൾ മാത്യു ,മേഖല കമ്മിറ്റി അംഗം സാൽജോ വർഗ്ഗീസ് എന്നിവർ സന്നിഹിതരായി. മേഖല യൂത്ത് അസ്സോസിയേഷനുവേണ്ടി ഈ ഉദ്യമത്തിന് ചെറുതും വലുതുമായി സഹായിച്ച എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു.

എന്ന് ,
വിശ്വസ്തതയോടെ ,
ഹൈറേഞ്ച് മേഖല യൂത്ത് അസ്സോസിയേഷൻ കമ്മിറ്റി

കർതൃനാമത്തിൽ സ്വാഗതം 🙏
25/10/2025

കർതൃനാമത്തിൽ സ്വാഗതം 🙏

ഏവർക്കും സ്വാഗതം 🙏
25/10/2025

ഏവർക്കും സ്വാഗതം 🙏

പങ്കെടുത്തു വിജയിപ്പിക്കുക ..
01/09/2025

പങ്കെടുത്തു വിജയിപ്പിക്കുക ..

J S O Y A യുവജന മാസാചരണത്തിൻ്റെ ഭാഗമായി ഹൈറേഞ്ചു മേഖലാ യൂത്ത് അസോസിയേഷൻ്റ നേതൃത്വത്തിൽ 21/11/2022 തിങ്കളാഴ്ച 6 PM ന് അടി...
20/11/2022

J S O Y A യുവജന മാസാചരണത്തിൻ്റെ ഭാഗമായി ഹൈറേഞ്ചു മേഖലാ യൂത്ത് അസോസിയേഷൻ്റ നേതൃത്വത്തിൽ 21/11/2022 തിങ്കളാഴ്ച 6 PM ന് അടിമാലി ഗവൺമെൻറ് താലൂക്ക് ഹോസ്പ്പിറ്റലിൽ ഭക്ഷണ വിതരണം നടത്തുന്നു

62 ന്റെ നിറവിൽ പ്രിയ ആബൂൻപരിശുദ്ധ സഭയുടെ പ്രതിസന്ധികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ ശ്രേഷ്ഠ ബാവായോടൊപ്പം ചേർന്ന് ഞങ്ങളെ സധൈര്യം ...
09/11/2022

62 ന്റെ നിറവിൽ പ്രിയ ആബൂൻ

പരിശുദ്ധ സഭയുടെ പ്രതിസന്ധികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ ശ്രേഷ്ഠ ബാവായോടൊപ്പം ചേർന്ന് ഞങ്ങളെ സധൈര്യം മുന്നോട്ട് നയിക്കുന്ന മലങ്കര യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കാതോലിക്കാ അസിസ്റ്റന്റുമായ ഏറെ പ്രിയപ്പെട്ട അഭി. ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനിയ്ക്ക് ഹൈറേഞ്ച് മേഖല യൂത്ത് അസ്സോസിയേഷന്റെ പിറന്നാൾ ആശംസകൾ ❤️

*ഒരു ഓണക്കാലം കൂടി വരവായി.* കോവിഡിന്റെയും പ്രളയത്തിന്റെയും ശക്തികൾ തമ്മിൽ മത്സരിച്ച് മനുഷ്യരെ വലയ്ക്കുമ്പോഴും ഈ ഓണനാളിൽ ...
05/09/2022

*ഒരു ഓണക്കാലം കൂടി വരവായി.*

കോവിഡിന്റെയും പ്രളയത്തിന്റെയും ശക്തികൾ തമ്മിൽ മത്സരിച്ച് മനുഷ്യരെ വലയ്ക്കുമ്പോഴും ഈ ഓണനാളിൽ ഒരു ഓണം ഉണ്ണാൻ ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഡോ. ഏലിയാസ് മോർ അത്താനാസിയോസ് തിരുമേനിയോട് ചേർന്ന് മേഖല യൂത്ത് അസോസിയേഷൻ ഒറ്റക്കെട്ടായി പള്ളികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും പെറുക്കിയെടുത്ത നാണയങ്ങൾ കൂട്ടിവെച്ച് പച്ചക്കറികളും,അരി സാധനങ്ങളും , പായസം കിറ്റ് ഉൾപ്പെടെ ഓണക്കിറ്റ് വിതരണം ചെയ്തു. പള്ളിവാസൽ പരിശുദ്ധ എൽദോ മാർ ബസേലിയോസ് ബാവ വന്ന് ആദ്യമായി വിശുദ്ധ കുർബാന അർപ്പിച്ച സ്ഥലവും, കൂടെ കടന്ന് വന്ന ഒരു റമ്പാന്റെ കബർ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഈ ഓണക്കിറ്റ് വിതരണം ചെയ്യാൻ സാധിച്ചതിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നു.

അഭിവന്ദ്യ പിതാവ്, വന്ദ്യാ കോറപ്പിസ്കോപ്പാ , അച്ഛന്മാർ, പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സെക്രട്ടറി, മെമ്പർമാർ, ഹെൽത്ത് ഡോക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർ ,കൃഷി ഓഫീസർ ,ആശ വർക്കർ, ഹൈറേഞ്ച് മേഖല യൂത്ത് അസോസിയേഷൻ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

എല്ലാവർക്കും ഓണാശംസകൾ നൽകി അഭിവന്ദ്യ പിതാവ് എല്ലാവരെയും അനുഗ്രഹിച്ചു. തുടർന്ന് ലക്ഷ്മിയെസ്റ്റേറ്റിലും ഓണക്കിറ്റ് വിതരണം നടത്തി. ഇതിന് സഹകരിച്ച് സഹായിച്ച എല്ലാവർക്കും നന്ദി അർപ്പിക്കുന്നു. ഏവർക്കും ഒരായിരം ഓണാശംസകൾ.

പൊന്നോണം വരവായി..
31/08/2022

പൊന്നോണം വരവായി..

ആചര്യേശാ-മശിഹാ കൂദാശകളർപ്പിച്ചോ ഈ ആചാര്യന്നേകുക പുണ്യം നാഥാ സ്തോത്രം.
20/08/2022

ആചര്യേശാ-മശിഹാ കൂദാശകളർപ്പിച്ചോ ഈ ആചാര്യന്നേകുക പുണ്യം നാഥാ സ്തോത്രം.

ഒരായിരം ജന്മദിനാശംസകള്
18/08/2022

ഒരായിരം ജന്മദിനാശംസകള്

Address

Udumbanshola
685553

Website

Alerts

Be the first to know and let us send you an email when JSOYA ഹൈറേഞ്ച് മേഖല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share