Al Ameen Youth Movement, Murikkumthotty

Al Ameen Youth Movement, Murikkumthotty ജാതി മത പ്രായ ലിംഗ ഭേദമന്യേ എല്ലാവർക?

13/11/2021
04/06/2021
https://youtu.be/o8Ge2Xah-78ഞങ്ങളുടെ പ്രവർത്തനങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിന് Medianet ന്റെ സഹായവും
31/05/2021

https://youtu.be/o8Ge2Xah-78

ഞങ്ങളുടെ പ്രവർത്തനങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിന് Medianet ന്റെ സഹായവും

മഴക്കാല പൂര്‍വ്വശുചികരണ പ്രവര്‍ത്തങ്ങളുടെ ഭാഗമായി അല്‍-അമീന്‍ യൂത്ത് മൂവ്‌മെന്റ്റിന്റെ നേതൃത്വത്തില്‍ രാജക...

സേവനം..... സമർപ്പണം.....പ്രതിബദ്ധത...നാടിനൊപ്പം... നാട്ടുകാർക്കൊപ്പം
30/05/2021

സേവനം..... സമർപ്പണം.....പ്രതിബദ്ധത...

നാടിനൊപ്പം... നാട്ടുകാർക്കൊപ്പം

സഹജീവി സ്നേഹം... കാരുണ്യം.... പരസ്പര സഹായം...ഈ ലോകം നില നിൽക്കുന്ന കാലം വരെയും.. ഇന്ഷാ അല്ലാഹ്.അല്ലാഹുവേ, നിന്റെ അടിമകളാ...
30/05/2021

സഹജീവി സ്നേഹം... കാരുണ്യം.... പരസ്പര സഹായം...

ഈ ലോകം നില നിൽക്കുന്ന കാലം വരെയും.. ഇന്ഷാ അല്ലാഹ്.

അല്ലാഹുവേ, നിന്റെ അടിമകളായ ഞങ്ങളുടെ എല്ലാ നല്ല പ്രവർത്തനങ്ങളെയും സ്വാലിഹായ അമലുകളായി നീ സ്വീകരിക്കണേ റഹ്‌മാനെ..... ആമീൻ

ലോക ജനതയ്ക്ക് ക്ഷേമവും ഐശ്വര്യവും സമാധാനവും നൽകണേ അല്ലാഹ്... ആമീൻ

നന്മയുള്ള ലോകം.. നന്മയുള്ള സമൂഹം.... നന്മയുള്ള മനുഷ്യർ...എല്ലാവരുടെയും നന്മക്കായി നമുക്ക് പ്രയത്നിക്കാം... പ്രാർത്ഥിക്കാ...
30/05/2021

നന്മയുള്ള ലോകം.. നന്മയുള്ള സമൂഹം.... നന്മയുള്ള മനുഷ്യർ...

എല്ലാവരുടെയും നന്മക്കായി നമുക്ക് പ്രയത്നിക്കാം... പ്രാർത്ഥിക്കാം..

സഹായം അഭ്യർത്ഥിക്കുന്നവരെ മാത്രമല്ല, സഹായം ആവശ്യമായവരെ ഞങ്ങൾ കണ്ടെത്തുന്നു
29/05/2021

സഹായം അഭ്യർത്ഥിക്കുന്നവരെ മാത്രമല്ല, സഹായം ആവശ്യമായവരെ ഞങ്ങൾ കണ്ടെത്തുന്നു

29/05/2021

അൽ അമീൻ യൂത്ത് മൂവ്മെൻ്റിൻ്റെ യുവരക്തങ്ങൾ സേവനത്തിൻ്റെ മാർഗ്ഗത്തിൽ....... ഭയപെടേണ്ട...... ഞങ്ങളുണ്ട്..... നിങ്ങൾക്കൊപ്പം💪👏👏👏👏 പടച്ചവൻ ഖബൂൽ ചെയ്യട്ടെ 🤲 .... ആമീൻ

We, Al Ameen Youth Movement, continuing our help and support....

We are there.... For you.... With you...

This too shall pass..

May Allah the almighty accept our good deeds.. Ameen

കൊവിഡ് പ്രതിരോധവുമായി അൽ-അമീൻ യൂത്ത് മൂവ്മെന്‍റ്
26/05/2021

കൊവിഡ് പ്രതിരോധവുമായി അൽ-അമീൻ യൂത്ത് മൂവ്മെന്‍റ്

ഇടുക്കിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയതാണ് അൽ-അമീൻ യൂത്ത് മൂവ്മെന്‍റ്

24/05/2021

*കോവിഡ് രോഗ പ്രതിരോധത്തിൽ കരുത്തായി അൽ അമീൻ യൂത്ത് മൂവ്മെൻറ്*
രാജകുമാരി തൊട്ടി മുഹിയുദ്ദീൻ ജുമാ മസ്ജിദിലെ പതിനാറോളം യുവജനങ്ങൾ നാടിന് മാതൃകയായി മാറുന്നു. കോവിഡ് 19, മഴക്കാലരോഗങ്ങൾ ആയ ഡെങ്കി പനി എലിപ്പനി എന്നിവയെ പ്രതിരോധിക്കാൻ കുരുവിള സിറ്റി PHC മുതൽ 8)o വാർഡിൽ അണുവിമുക്ത പ്രവർത്തനങ്ങൾ നടത്തി. മുഹ്‌യുദ്ദീൻ ജുമാ മസ്ജിദിൽ പരിധിയിൽ വരുന്ന എല്ലാ ജനവിഭാഗങ്ങൾക്കും കോവിസ് മഴക്കാല ജലജന്യ രോഗങ്ങൾ എന്നിവയിൽ നിന്നും പ്രതിരോധം തീർക്കുക എന്നതാണ് ഇവരുടെ മുഖ്യ ലക്ഷ്യം. ജബ്ബാർ സേനാപതി ചെയർമാനും മുജീബ് പാലിക്കൽ സെക്രട്ടറിയും മുഹമ്മദ് സാലി ട്രസ്റ്റിയുമായി നേതൃത്വം കൊടുക്കുന്ന ഈ സംഘടനയിൽ യുവജനങ്ങളുടെ പ്രതിനിധിയായ 16 അംഗങ്ങളാണുള്ളത്. മഹലിൻ്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ മതവിശ്വാസത്തിന് അതീതമായി എല്ലാ ജനങ്ങൾക്കും കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ആവശ്യമായ സഹായം എത്തിക്കുക എന്നതാണ് സംഘടനയുടെ മുഖ്യ ലക്ഷ്യം. രോഗികൾക്ക് ആവശ്യമായ വൈദ്യസഹായം, ഭക്ഷണം ആശുപത്രിയിലേക്കും ടെസ്റ്റിംഗ് സെൻ്ററിലേക്കും തിരിച്ചും ഉള്ള യാത്രക്കാവശ്യമായ വാഹനം, കൗൺസിലിംഗ്, വാക്സിനേഷൻ രജിസ്ട്രേഷൻ തുടങ്ങി എല്ലാ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും സംഘടനയുടെ ഭാഗമായി ചെയ്തുവരുന്നു. സേവനങ്ങൾക്കായി ബന്ധപ്പെടാവുന്ന നമ്പറുകൾ
9847451650
9567593953
8527024811
9447211129
9496338179

Address

Udumbanshola
685619

Website

Alerts

Be the first to know and let us send you an email when Al Ameen Youth Movement, Murikkumthotty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share