Thekkan Penthecostal kootayma

Directions

Thekkan Penthecostal kootayma തെക്കൻ ക്രിസ്തീയ വിവരണം

22/08/2026

🎹🎹🎹🎹🎹🎹🎹🎹🎹🎹

🎼 🎤പ്രഭാത ഗീതം🎤🎼

💠💠💠💠💠💠💠💠💠💠

1"യേശുവേ മണാളനെ
പ്രത്യാശയിൽ. പ്രദീപമേ
എൻ ആശ ഒന്നു മാത്രമേ
നിന്നെ കാണുവാൻ വിൺ തേജസിൽ

കണ്ടിടും കണ്ടിടും പ്രിയനേ ഞാൻ കണ്ടിടും
അന്യനല്ല സ്വന്തകണ്ണാൻ തൻറെ മുഖം കണ്ടിടും

കണ്ണുനീർ നിറഞ്ഞ ലോകമേ നിന്നിൽ നിന്ന് ഞാൻ മറയട്ടെ കണ്ണിമേക്കും ഞൊടി നേരത്തിൽ എത്തും ഞാൻ ബയുലതീരത്തിൽ.

മേഘം പൊങ്ങി കാണുന്ന
നിത്യ കൂടാരത്തിൽ ചേരാറായി
ആശ പാശമാകും. കുറ്റീ കൾ മുറ്റുമായി അറുത്തു നീക്കണം. ...

മൺമറഞ്ഞ. സിദ്ധരും ജീവനോടിരിക്കും ശുദ്ധരും
വിണ്ണിൽ കാഹളം ധ്വനിക്കുമ്പോൾ. മണ്ണിൽ നിന്നും വാനിൽ പോകുമേ

ഉയർപ്പിൻ. സുപ്രഭാതത്തിൽ
ദൂതർ വീണ മീട്ടും. സംഘത്തിൽ
ആ പൊൻ കിരീടാ കൂട്ടത്തിൽ എൻറെ പേർ വിളിക്കും നേരത്തിൽ

എൻ ഓട്ടവും അധ്വാനവും ഞാൻ കാത്തതാo. വിശ്വാസവും വ്യർതഥമല്ല. അതു നിശ്ചയം വേഗം കാണും എൻ മണാളനെ

🎼🎼🎼🎼🎼🎼🎼🎼🎼🎼🎼

19/08/2026

18/08/2026

Address

Trivandrum
Trivandrum City
695001

Website

Alerts

Be the first to know and let us send you an email when Thekkan Penthecostal kootayma posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share