Lourdes Forane Church

Lourdes Forane Church Syro Malabar South Region Headquarters
Under the Changanacherry Archeparchy

ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത ആർച്ചുബിഷപ് അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന് ലൂർദ് ഫൊറോന കുടുംബത്തിന്റെ പ്രാർത്ഥാശംസകൾ.
07/09/2024

ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത ആർച്ചുബിഷപ് അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന് ലൂർദ് ഫൊറോന കുടുംബത്തിന്റെ പ്രാർത്ഥാശംസകൾ.

ഇന്നേ ദിവസം ജന്മദിനമാഘോഷിക്കുന്ന തിരുവനന്തപുരം ലൂർദിന്റെ ഇടയൻ പെരിയ ബഹു. മോർളി കൈതപറമ്പിൽ അച്ചന് ജന്മദിനാശംസകളും പ്രാർത്...
06/07/2024

ഇന്നേ ദിവസം ജന്മദിനമാഘോഷിക്കുന്ന തിരുവനന്തപുരം ലൂർദിന്റെ ഇടയൻ പെരിയ ബഹു. മോർളി കൈതപറമ്പിൽ അച്ചന് ജന്മദിനാശംസകളും പ്രാർത്ഥനകളും❤️🎁🙏🎂🎊

മിശിഹായിൽ സ്നേഹം നിറഞ്ഞ സഹോദരങ്ങളെ,കഴിഞ്ഞ ഒരു വർഷം നമ്മുടെ ഇടവകയിൽ ശുശ്രൂഷ ചെയ്ത ശേഷം ചമ്പക്കുളം സെൻ്റ് മേരീസ് ബസിലിക്ക ...
27/05/2024

മിശിഹായിൽ സ്നേഹം നിറഞ്ഞ സഹോദരങ്ങളെ,

കഴിഞ്ഞ ഒരു വർഷം നമ്മുടെ ഇടവകയിൽ ശുശ്രൂഷ ചെയ്ത ശേഷം ചമ്പക്കുളം സെൻ്റ് മേരീസ് ബസിലിക്ക ഫൊറോന ദൈവാലയത്തിലേക്ക് സ്ഥലം മാറി പോകുന്ന നമ്മുടെ പ്രിയപ്പെട്ട സച്ചിൻ കുന്നത്തച്ചന് ഇടവക കുടുംബത്തിൻ്റെ എല്ലാവിധ പ്രാർത്ഥനാശംസകളും ഏറെ സ്നേഹത്തോടെ ഇടവക കുടുംബം ഒന്നുചേർന്ന് നേരുന്നു. നാളെ ഞായറാഴ്ച രാവിലെ 11 മണിയുടെ കുർബാനയ്ക്കുശേഷം ബഹുമാനപ്പെട്ട സച്ചിനച്ചന് യാത്രയയപ്പ് നൽകുവാനായി നാം ഒന്നിച്ചു കൂടുകയാണ്. സാധിക്കുന്ന എല്ലാവരും 12 മണിക്ക് മീറ്റിംഗിൽ സംബന്ധിക്കുവാൻ പരിശ്രമിക്കുമല്ലോ.

സ്നേഹപൂർവ്വം,
മോർളിയച്ചൻ

ആഘോഷപൂർവ്വകമായ പരിശുദ്ധ കുർബാന സ്വീകരിച്ച കുഞ്ഞുമക്കൾക്ക് പ്രാർത്ഥനാശംസകൾ 🙏🏼
28/04/2024

ആഘോഷപൂർവ്വകമായ പരിശുദ്ധ കുർബാന സ്വീകരിച്ച കുഞ്ഞുമക്കൾക്ക് പ്രാർത്ഥനാശംസകൾ 🙏🏼

2023 - 2024 വർഷത്തെ കൈക്കാരന്മാർക് നന്ദി ❤️2024 - 2025 വർഷത്തെ കൈക്കാരന്മാർക് പ്രാർത്ഥനാശംസകൾ ❤️
21/04/2024

2023 - 2024 വർഷത്തെ കൈക്കാരന്മാർക് നന്ദി ❤️
2024 - 2025 വർഷത്തെ കൈക്കാരന്മാർക് പ്രാർത്ഥനാശംസകൾ ❤️

വിശുദ്ധവാര തിരുകർമങ്ങൾ 2024
23/03/2024

വിശുദ്ധവാര തിരുകർമങ്ങൾ 2024

19/03/2024
ഇന്ന് ജന്മദിനമാഘോഷിക്കുന്ന സച്ചിൻ അച്ചന് ലൂർദ് ഇടവക കുടുംബത്തിൻ് പ്രാർത്ഥനാശംസകൾ...
15/02/2024

ഇന്ന് ജന്മദിനമാഘോഷിക്കുന്ന സച്ചിൻ അച്ചന് ലൂർദ് ഇടവക കുടുംബത്തിൻ് പ്രാർത്ഥനാശംസകൾ...

Welcome Robin Acha ♥️
15/02/2024

Welcome Robin Acha ♥️

ഈശോമിശിഹായിൽ സ്നേഹം നിറഞ്ഞവരെ,കഴിഞ്ഞ രണ്ട് വർഷക്കാലമായി നമ്മുടെ ഇടവകയിലെ അസിസ്റ്റൻറ് വികാരിയും, Vellayini Little Flower ...
05/02/2024

ഈശോമിശിഹായിൽ സ്നേഹം നിറഞ്ഞവരെ,

കഴിഞ്ഞ രണ്ട് വർഷക്കാലമായി നമ്മുടെ ഇടവകയിലെ അസിസ്റ്റൻറ് വികാരിയും, Vellayini Little Flower അതിർത്തിതിരിഞ്ഞ കുരിശുപള്ളിയിലും സത്യർഹമായ സേവനത്തിന് ശേഷം പുളിങ്കുന്ന് സെൻമേരിസ് ഫൊറോന ദേവാലയത്തിലേക്ക് പതിനഞ്ചാം തീയതി സ്ഥലം മാറിപ്പോകുന്ന പ്രിയപ്പെട്ട Fr Justin Varavukalayil ലൂർദ് കുടുംബത്തിൻറെ എല്ലാവിധ പ്രാർത്ഥന ആശംസകൾ നന്ദിയും നേരുന്നു. പ്രാർത്ഥനയിൽ അച്ഛനെ നമുക്ക് ഓർക്കാം.

സ്നേഹപൂർവ്വം,
മോർളിയച്ചൻ

03/02/2024
സ്നേഹം നിറഞ്ഞവരെ ഏവർക്കും സുഖമെന്ന് കരുതുന്നു..നാളെ ഫെബ്രുവരി 4-ാം തീയതി ഞായറാഴ്ച നമ്മൾ ഇടവകദിനമായി ആചരിക്കുകയാണ്. നാളെ ...
03/02/2024

സ്നേഹം നിറഞ്ഞവരെ ഏവർക്കും സുഖമെന്ന് കരുതുന്നു..

നാളെ ഫെബ്രുവരി 4-ാം തീയതി ഞായറാഴ്ച നമ്മൾ ഇടവകദിനമായി ആചരിക്കുകയാണ്. നാളെ വൈകുന്നേരം 4.45 ന് തിരുനാൾ കൊടിയേറ്റും അതേ തുടർന്ന് മധ്യസ്ഥ പ്രാർത്ഥനയും പരിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. ഇടവകദിനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം വൈകുന്നേരം 6.30ന് ആരംഭിക്കും. സ്നേഹവിരുന്ന് ഉണ്ടായിരിക്കുന്നതാണ്.

നാളെ രാവിലെ 11 മണിയുടെയും വൈകുന്നേരം
6:30ന്റെയും പരിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല...

സ്നേഹപൂർവ്വം
മോർളിയച്ചൻ

Address

Lourdes Syro Malabar Forane Church, Trivandrum, NH 47 Near Siso Mall, PMG
Trivandrum City
695004

Opening Hours

Monday 5:30am - 12:30pm
4pm - 7pm
Tuesday 5:30am - 12:30pm
Wednesday 5:30am - 12:30pm
4pm - 7pm
Thursday 5:30am - 12:30pm
4pm - 7pm
Friday 5:30am - 12:30pm
4pm - 7pm
Saturday 5:30am - 12:30pm
4pm - 7pm
Sunday 5:30am - 12:30pm
4pm - 7pm

Telephone

+914712302778

Alerts

Be the first to know and let us send you an email when Lourdes Forane Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Lourdes Forane Church:

Share