19/07/2026
#വിശ്വകർമ്മ_സൗഹൃദനിധി_168
#ഒരു_കുരുന്നിന്റെ_ജീവൻ_രക്ഷിക്കാം
ജില്ല/താലൂക്ക് : പാലക്കാട്.
പഞ്ചാ: മരുത റോഡ്.
വാർഡ്: 8
ഗുണഭോക്താവ്: #അഗ്നവ്_വയസ്സ്_3 (മൂന്ന്)
Ph: 9544362625
#ശുപാർശ: എ. ആണ്ടവൻ മരുത റോഡ് വാർഡ് 8 മുൻ പഞ്ചായത്ത് അംഗം (9495230305)
അപേക്ഷ ലഭിച്ച തീയതി 18/05/25.
മരുത റോഡ് ഗ്രാമപഞ്ചായത്തിൽ വാർഡ് 8 ൽ താഴത്തു വീട്ടിൽ പ്രസാദ് സംഗീത ദാമ്പതികളുടെ 3 വയസ്സുള്ള മകൻ അഗ്നവ് B ACUTE LYMPHOBLASTIC LEUKEMIA (ക്യാൻസർ) രോഗം ചെറുപ്രായത്തിൽ തന്നെ ബാധിച്ച് തിരുവനന്തപുരം RCC യിൽ ചികിത്സയിലാണ്.
മൂത്ത മകൻ ആറര വയസ്സുള്ള അദ്വൈത് രണ്ടാം സ്റ്റാൻഡേർഡിൽ പഠിക്കുന്നു. മരപ്പണിയാണ് പ്രസാദിന്റെ ഉപജീവന മാർഗ്ഗം. ചികിത്സാ സംബന്ധമായ യാത്രകളാൽ എല്ലാ ദിവസവും പണിക്ക് പോകാൻ സാധിക്കുന്നില്ല. ആരോഗ്യ കേരളം പദ്ധതിയിലൂടെ ലഭിക്കുന്ന സാമ്പത്തിക സഹായത്താലാണ് ഇപ്പോൾ ചികിത്സ ഒരുവിധം നടന്നുവരുന്നത്.
അമ്മ, ഭാര്യ, മകന്റെ ചികിത്സാഭാരം എല്ലാം കൂടി താങ്ങാൻ ഇദ്ദേഹത്തിന് ഒറ്റയ്ക്ക് ആകുന്നില്ല.
മറ്റു കാര്യങ്ങൾ നാട്ടുകാരുടെ സഹായത്താൽ ഒരുവിധം കഴിഞ്ഞു പോകുന്നു.
ദൗർഭാഗ്യങ്ങളിൽ നിന്ന് ഒരാശ്വാസത്തിനായാണ് ഈ കുടുംബം വിശ്വകർമ്മ സൗഹൃദ നിധിയോട് സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്.
നമ്മാലാവുന്ന ഒരു ചെറിയ തുക നൽകാൻ 2026 ജൂലൈ 19 മുതൽ ജൂലൈ 28 വരെയുള്ള 10 ദിവസങ്ങളിൽ നമുക്ക് കൈകോർക്കാം.
കരുണ കാട്ടണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. 🙏🙏🙏
#ടീം_വിശ്വകർമ്മ_സൗഹൃദനിധി